കളിച്ചുകൊണ്ടിരിക്കെ കാണാതായ അഞ്ചുവയസുകാരി കിണറ്റില് മരിച്ച നിലയില്; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് സംശയം; സുരക്ഷാ ജീവനക്കാരനായി തിരച്ചില്
ഹൈദരാബാദ്: തെലങ്കാനയിലെ കൗകൂറില് കാണാതായ അഞ്ചുവയസുകാരിയെ മരിച്ച നിലയില് കണ്ടെത്തി. കുടുംബം താമസിക്കുന്ന റെസിഡന്ഷ്യല് കോംപ്ലക്സിലെ ക്ലബ്ഹൗസിന് സമീപത്തെ കിണറ്റിലാണ് ഔറേലി മോസസ് ഫെര്ണാണ്ടസ് എന്ന കുട്ടിയുടെ ...
























