West Bangal - Janam TV

West Bangal

ബിജെപി അധികാരത്തിലെത്തിയാൽ സന്ദേശ്ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ കമ്മീഷനെ വയ്‌ക്കും; മമതയെ ജയിലിൽ അടയ്‌ക്കുമെന്ന് സുവേന്ദു അധികാരി

കൊൽക്കത്ത: ബിജെപി പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയാൽ സന്ദേശ് ഖാലി അതിക്രമങ്ങൾ അന്വേഷിക്കാൻ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് ബിജെപി നേതാവും ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി. സന്ദേശ്ഖാലിയിലെ ജനങ്ങളോട് ...

കനത്ത മഴയിൽ ബംഗാളിൽ വൻ നാശനഷ്ടം; വെള്ളപ്പൊക്കം തടയുന്നതിന് മമത സർക്കാർ ഒന്നും ചെയ്തില്ലെന്ന് വിമർശനം; സർക്കാരിനെതിരെ പ്രതിഷേധം ശക്തം

കൊൽക്കത്ത: കനത്ത മഴയെ തുടർന്ന് പശ്ചിമ ബംഗാളിലെ ബിർനഗറിൽ വൻ നാശനഷ്ടം. സംഭവത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ മമത സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. വെള്ളപ്പൊക്കം തടയുന്നതിനായി നദിയിൽ തടയണകളോ, ...

സന്ദേശ്ഖാലിയിൽ നിരോധനാജ്ഞ; പോലീസ് നരനായാട്ടിൽ ബംഗാൾ ബിജെപി അദ്ധ്യക്ഷന് പരിക്ക്; അടിച്ചമർത്തൽ ആസ്വദിച്ച് മമത

കൊൽക്കത്ത: ബം​ഗാളിലെ സന്ദേശ്ഖാലിയിൽ തൃണമൂൽ കോൺ​ഗ്രസ് നേതാവിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഇന്നലെ ഏഴാം ദിവസത്തിലേക്ക് കടന്നിരുന്നു. നാളിതുവരെയായിട്ടും തൃണമൂൽ‌ നേതാവ് ഷെയ്ഖ് ഷാജഹാനെ അറസ്റ്റ് ചെയ്യാൻ ...

രാഷ്‌ട്രപതി ദ്രൗപദി മുർമു ഇന്ന് കൊൽക്കത്തയിൽ

കൊൽക്കത്ത:  പശ്ചിമ ബംഗാളിൽ ദ്വിദിന സന്ദർശനത്തിനോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു കൊൽക്കത്തയിലെത്തി. മുഖ്യമന്ത്രി മമത ബാനർജിയും, സംസ്ഥാന ഗവർണർ സി.വി. ആനന്ദബോസും നഗരവികസനവകുപ്പ് മന്ത്രി ഫിർഹാദ് ഹക്കിമും ...

സിലിഗുരിയിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന 10000 യാബാ ഗുളികകളുമായി രണ്ടു പേർ പിടിയിൽ; പിന്നിൽ വൻ റാക്കറ്റെന്ന് പോലീസ്

സിലിഗുരു: സിലിഗുരിയിൽ 30 ലക്ഷം രൂപ വിലമതിക്കുന്ന 10000 യാബാ ഗുളികകളുമായി രണ്ടു പേർ പിടിയിൽ. ന്യൂ ജൽപൈഗുരി പോലീസിന്റെ പ്രത്യേക ഓപ്പറേഷന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ...

സർക്കാരിനെതിരെ തിരിഞ്ഞാൽ ബിജെപിയെ തല്ലി ഒതുക്കാൻ 10 മിനിറ്റ് മതി; വിവാദ പ്രസ്താവനയുമായി തൃണമൂൽ കോൺഗ്രസ് നേതാവ്

കൊൽക്കത്ത: മമത ബാനർജി സർക്കാരിന്റെ അഴിമതിയെ തുറന്ന് കാണിച്ചുകൊണ്ട് സെക്രട്ടേറിയേറ്റിലേക്ക് ബിജെപി നടത്തിയ മാർച്ചിനെതിരെ ടി എം സി നേതാവ് മദൻ മിത്ര. സർക്കാരിനെതിരെ അനാവശ്യ സമരമാണ് ...

ഇന്ധന നികുതി കുറയ്‌ക്കണം; ബംഗാൾ നിയമസഭയിൽ ബിജെപിയുടെ പ്രതിഷേധം; ഇറങ്ങിപ്പോക്ക്

കൊൽക്കത്ത: കേന്ദ്രസർക്കാർ ഇന്ധനനികുതിയുടെ എക്‌സൈസ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയെങ്കിലും സംസ്ഥാന നികുതി കുറയ്ക്കാൻ തയ്യാറാകാത്ത മമത സർക്കാരിനെതിരെ പ്രതിഷേധവുമായി ബിജെപി. പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് നികുതി ...