പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എയുടെ മരണം; ഒരാള്‍ അറസ്റ്റില്‍
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ...
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ബിജെപി എംഎല്‍എ ദേബേന്ദ്ര നാഥ് റോയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ...
കൊല്‍ക്കത്ത: കൊറോണയുടെ പേരില്‍ മെല്ലെപോക്ക് നയം സ്വീകരിച്ചിരുന്ന മമതാ ബാനര്‍ജിയ്ക്ക് അടിതെറ്റുന്നതായി സൂചന. കേന്ദ്ര ആരോഗ്യവകുപ്പിന്റെ ശക്തമായ നിര്‍ദ്ദേശത്തില്‍ പരിശോധന വ്യാപകമാക്കിയതോടെ രോഗികളുടെ എണ്ണം കൂടുകയാണ്. കൊല്‍ക്കത്തനഗരത്തില്‍ ...
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ഗവര്‍ണര്‍ വീണ്ടും രംഗത്ത്. ഉംപുണ്‍ ചുഴലിക്കാറ്റില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് ധനസഹായം വിതരണം ചെയ്തതില്‍ അഴിമതി നടന്നതായി ...
കൊല്‍ക്കത്ത: കൊറോണ പ്രതിരോധപ്രവര്‍ത്തനത്തില്‍ മെല്ലെപോക്ക് തുടരുന്ന പശ്ചിമ ബംഗാളില്‍ കൊറോണ രോഗികളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. നിലവിലെ രോഗികളുടെ എണ്ണം 13100 എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്ക്. ...
കൊല്‍ക്കത്ത: സംസ്ഥാനത്തെ പോലീസ് സേനയെ പാര്‍ട്ടി പ്രവര്‍ത്തകരെന്ന നിലയിലാണ് മമതാ ബാനര്‍ജി ഉപയോഗിക്കുന്നതെന്ന് സംസ്ഥാന ഗവര്‍ണര്‍. സംസ്ഥാനത്തെ ക്രമസമാധാന നില താറുമാറാക്കുന്ന പോലീസ് സേനയെ പാര്‍ട്ടി പ്രവര്‍ത്തകെന്ന ...
ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലും ഒഡീഷയിലും വന്‍ നാശം വിതച്ച ഉംപൂണ്‍ ചുഴലിക്കാറ്റിന്റെ ആഘാതം വിലയിരുത്താന്‍ കേന്ദ്ര സംഘം പശ്ചിമ ബംഗാളിലെത്തി. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ഏഴംഗ സമിതിയാണ് പശ്ചിമബംഗാളിലേക്ക് ...
കൊല്‍ക്കത്ത: ചുഴലിക്കാറ്റിന്റെ ദുരിതാശ്വാസ നിധിയുടെ പേരില്‍ മമതാ ബാനര്‍ജിയും പാര്‍ട്ടി അംഗങ്ങളും തമ്മിലടി തുടങ്ങി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനമില്ലായ്മ പ്രതിപക്ഷവും ബിജെപിയും ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് തൃണമൂല്‍ അംഗങ്ങളും മമതക്കെതിരെ ...
കൊല്‍ക്കത്ത: ഒഡീഷ, പശ്ചിമബംഗാള്‍ തീരത്ത് കനത്ത നാശനഷ്ടം വിതച്ചിരിക്കുന്ന ഉംപൂണ്‍ ചുഴലിക്കാറ്റിന് ശക്തിപകര്‍ന്നത് കടലിലെ ഊഷ്മാവിന്റെ വ്യതിയാനമെന്ന് റിപ്പോര്‍ട്ട്. ഉംപൂണ്‍ ചുഴലിക്കാറ്റിനെ തുടര്‍ച്ചയായി നിരീക്ഷിക്കുന്ന കാലാവസ്ഥാ വിഭാഗമാണ് ...
കൊല്‍ക്കത്ത: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ഏറ്റുമുട്ടലൊഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ച് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്ഡ കേന്ദ്രസര്‍ക്കാറിന് നല്‍കാത്തതിന്റെ പേരില്‍ ...
കൊല്‍ക്കൊത്ത: പശ്ചിമബംഗാളിലെ കൊറോണ പ്രതിരോധ നടപടിയുടെ പൊരുത്ത ക്കേടില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. ഇതുവരെ സംസ്ഥാനത്തെ കൃത്യമായ കണക്കുകള്‍ ലഭിച്ചിട്ടില്ലെന്നു പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ രണ്ടംഗ പ്രതിനിധി സംഘത്തെ ...
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കൊറോണ പരിശോധനകളുടെ കണക്കും മരണ നിരക്കിലേയും അപാകത പുറത്തുകൊണ്ടുവന്ന ബിജെപി എം.പിക്കെതിരെ കേസ്സെടുത്ത് മമതാ സര്‍ക്കാര്‍. ബാന്‍ഡകുര ലോകസഭാമണ്ഡലത്തിലെ എം.പിയും ബിജെപി നേതാവുമായ സുഭാസ് ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies