Wild Animal - Janam TV
Monday, July 14 2025

Wild Animal

ഒന്നല്ല, രണ്ട് കരടികൾ വീട്ടുമുറ്റത്ത്; വയോധികനെ അടിച്ചു വീഴ്‌ത്തി; പരിക്ക്

തിരുവനന്തപുരം: ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. കാറ്റാടിമുക്ക് ലൈൻ നിവാസിയായ ലാലയ്ക്ക് (59) ആണ് പരിക്കേറ്റത്. ഇന്ന് പുലർച്ച നാല് മണിയ്ക്കായിരുന്നു സംഭവം. രാവിലെ വീട്ടുമുറ്റത്തിറങ്ങിയ ...

കാട്ടുപന്നി കുറുകെ ചാടി; ഓട്ടോ മറിഞ്ഞ് ​​‍‍‍‍ഡ്രൈവർക്ക് ദാരുണാന്ത്യം

മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അുകടത്തിൽ ഓട്ടോ മറിഞ്ഞ് ​ഡ്രൈവർ മരിച്ചു. മലപ്പുറം മഞ്ചേരിയിലാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായ ഷഫീഖ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ...

ബേലൂർ മഖ്‌നയെ പിടികൂടാൻ ദൗത്യസംഘം വനത്തിൽ; കാടിന് പുറത്തെത്തിച്ച ശേഷം മയക്കുവെടി വയ്‌ക്കും

വയനാട്: മാനന്തവാടിയിൽ ജനവാസ മേഖലയിലെത്തി ഒരാളെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന ബേലൂർ മഖ്‌നയുള്ള സ്ഥലം തിരിച്ചറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ. ബാവലി സെക്ഷനിലെ വനമേഖലയിൽ നിന്ന് ആനയുടെ ...

വിരകൾ മുതൽ കൊമഡോ ഡ്രാഗൺ വരെ..; ഇവയുടെ മുന്നിൽപ്പെട്ടാൽ മരണം ഉറപ്പിക്കാം; ലോകത്തിലെ അപകടകാരികളായ ജീവികൾ ഇവ..

വന്യമൃഗങ്ങൾ എപ്പോഴും അപകടകാരികളാണെന്ന് നമുക്ക് അറിയാം. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മൃഗങ്ങളെ പ്രകോപിപ്പിക്കുമ്പോഴോ അവയ്ക്ക് ഇഷ്ടാമില്ലാത്തതോവായ കാര്യങ്ങളിലാണ് ഇവ കൂടുതലായും മനുഷ്യർക്ക് ...

കുട്ടമ്പുഴയിൽ കൃഷിയിടത്ത് രാത്രി മുഴുവൻ തമ്പടിച്ച് കാട്ടാനക്കൂട്ടം; പരിഭ്രാന്തിയിൽ പ്രദേശവാസികൾ

എറണാകുളം: കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി തമ്പടിച്ച് കാട്ടാനക്കൂട്ടം. രാത്രി മുഴുവൻ തമ്പടിച്ച കാട്ടാനകൾ പ്രദേശത്ത് പരിഭ്രാന്തി പരത്തി. ഉരുളൻതണ്ണിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് പത്തോളം ...

പിറന്നുവീണിട്ട് മണിക്കൂറുകൾ മാത്രം; അമ്മയാനയിൽ നിന്നും കാണാമറയത്ത്; പത്തനംതിട്ടയിൽ റബ്ബർ തോട്ടത്തിൽ കുട്ടിക്കൊമ്പനെ അവശനിലയിൽ കണ്ടെത്തി

പത്തനംതിട്ട: റബ്ബർ തോട്ടത്തിൽ കുട്ടിയാനയെ അവശനിലയിൽ കണ്ടെത്തി. പത്തനംതിട്ട കുറുമ്പൻമൂഴിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കുട്ടിക്കൊമ്പനെ അവശനിലയിൽ കണ്ടെത്തിയത്. കൂട്ടം തെറ്റിപ്പോയതാകാമെന്ന നിഗമനത്തിലാണ് വനം വകുപ്പ്. അടിയന്തര ...

പാലക്കാട് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട്: നെല്ലിയാമ്പതി കാരപ്പാറയിൽ കാട്ടാനയെ ചത്ത നിലയിൽ കണ്ടെത്തി. ഒരാഴ്ചയോളമായി പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയാണ് ചരിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന ആരംഭിച്ചു. ഉച്ചയോടെയാണ് ...

boars

കാർഷിക വിളകൾ നശിപ്പിച്ച് കാട്ടുപന്നികൾ; പൊറുതിമുട്ടി ചെങ്ങന്നൂർ നിവാസികൾ

ആലപ്പുഴ: ചെങ്ങന്നൂരിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. ഏക്കർ കണക്കിന് കാർഷിക വിളകളാണ് കൂട്ടത്തോടെയെത്തുന്ന കാട്ടുപന്നികൾ നശിപ്പിക്കുന്നതെന്ന് കർഷകർ പറയുന്നു. പ്രദേശവാസികൾക്ക് നേരെ പന്നികളുടെ ആക്രമണമുണ്ടായിട്ടും അധികൃതർ നടപടി ...

അരിക്കൊമ്പന്റെ പേരിലും തട്ടിപ്പ്; ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികൾക്കും അരി വാങ്ങി നൽകാനുമെന്ന് പറഞ്ഞ് വാട്‌സാപ്പ് കൂട്ടായ്മ വഴി പിരിച്ചത് 8 ലക്ഷത്തോളം രൂപ

ഇടുക്കി: സമൂഹമാദ്ധ്യമങ്ങളിലും വാട്‌സാപ്പിലുമായി നൂറിലധികം പേജുകളും ഗ്രൂപ്പുകളുമാണ് അരിക്കൊമ്പന്റെ പേരിലുള്ളത്. ഇപ്പോഴിതാ അരിക്കൊമ്പന്റെ പേരിൽ വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ച് പണം പിരിച്ചെന്ന പരാതി ഉയർന്നിരിക്കുകയാണ്. അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് ...

മനുഷ്യ- വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ജനവാസ മേഖലകളിൽ മനുഷ്യ- വന്യജീവി സംഘർഷങ്ങളെ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി. അരിക്കൊമ്പൻ ചിന്നക്കനാൽ  വനമേഖലയിൽ തിരികെ വരുന്നത് തടയണമെന്ന് കോടതി ...

വന്യജീവി ആക്രമണം തടയാൻ 25 കോടി; വനംവന്യജീവി സംരക്ഷണത്തിനായി 251 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങൾ തടയാൻ 25 കോടി രൂപ അനുവദിച്ച് സർക്കാർ. ബജറ്റ് സമ്മേളനത്തിൽ ധനമന്ത്രി കെ.എൻ ബാലഗോപാൽ ആണ് ഇക്കാര്യം അറിയിച്ചത്. ഇതിന് ...

വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന അഞ്ചുവയസുകാരനെ വന്യമൃഗം കൊണ്ടുപോയി : അന്വേഷണം തുടരുന്നു

ഷിംല: ഹിമാചലിൽ വീടിന് പുറത്ത് കളിക്കുകയായിരുന്ന അഞ്ചുവയസുകാരനെ വന്യമൃഗം കൊണ്ടുപോയി.ഏത് മൃഗമാണെന്ന് വ്യക്തമല്ല. വീടിന് പുറത്ത് ഇളയ സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് കാണാതായത്. കുട്ടിയുടെ സഹോദരനാണ് സംഭവം ...