വിരകൾ മുതൽ കൊമഡോ ഡ്രാഗൺ വരെ..; ഇവയുടെ മുന്നിൽപ്പെട്ടാൽ മരണം ഉറപ്പിക്കാം; ലോകത്തിലെ അപകടകാരികളായ ജീവികൾ ഇവ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിരകൾ മുതൽ കൊമഡോ ഡ്രാഗൺ വരെ..; ഇവയുടെ മുന്നിൽപ്പെട്ടാൽ മരണം ഉറപ്പിക്കാം; ലോകത്തിലെ അപകടകാരികളായ ജീവികൾ ഇവ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2024, 06:54 pm IST
FacebookTwitterWhatsAppTelegram

വന്യമൃഗങ്ങൾ എപ്പോഴും അപകടകാരികളാണെന്ന് നമുക്ക് അറിയാം. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മൃഗങ്ങളെ പ്രകോപിപ്പിക്കുമ്പോഴോ അവയ്‌ക്ക് ഇഷ്ടാമില്ലാത്തതോവായ കാര്യങ്ങളിലാണ് ഇവ കൂടുതലായും മനുഷ്യർക്ക് ഭീഷണിയാവുക. അത്തരത്തിൽ ലോകത്തിലെ ഏറ്റവും അപകടകാരികളായ ജീവികൾ ഏതെന്നു നോക്കാം..

അസ്‌കാരീസ് വിരകൾ

മനുഷ്യന്റെ കുടലുകളെ ദോഷകരമായി ബാധിക്കുന്ന വിരകളാണ് അസ്‌കാരിസ് വിരകൾ. ഇവ വന്യമൃഗങ്ങളല്ലെങ്കിലും മനുഷ്യജീവിതത്തിന് അപകടകാരികളായതിനാൽ പട്ടികയിൽ ഉൾപ്പെടുന്നു. വൃത്താകൃതിയിലുള്ള വിരകളാണിവ. ഈ വിരകൾ കുടലിൽ അണുബാധയ്‌ക്കും ശരീരത്തിലെ പോഷക ഘടകങ്ങൾ വലിച്ചെടുത്ത് വിളർച്ച പോലുള്ള രോഗങ്ങൾക്കും വഴിവയ്‌ക്കുന്നു.

വിഷ പാമ്പുകൾ

അപകടകാരികളായ ജീവികളിൽ മുൻപന്തിയിൽ നിൽക്കുന്നവയാണ് പാമ്പുകൾ. ഇവയുടെ കൂട്ടത്തിൽ തന്നെ ഏറ്റവും അപകടകാരികളായ പാമ്പുകളാണ് ബ്ലാക്ക് മാമ്പ. പൊതുവെ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ഇവയെ കാണപ്പെടുന്നത്. ഇവയുടെ വായിൽ കാണപ്പെടുന്ന കറുത്ത നിറമാണ് ബ്ലാക്ക് മാമ്പ എന്ന പേര് വരാൻ കാരണം. വിഷത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനം രാജവെമ്പാലയാണ്. ലോകത്തിലെ ഏറ്റവും നീളകൂടിയ പാമ്പുകളിൽ ഒന്നാം സ്ഥാനത്തും വിഷത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുമാണ് രാജവെമ്പാല.

സ്രാവുകൾ

നീലത്തിമിംഗലങ്ങളെക്കാൾ അപകടകാരികളാണ് വൈറ്റ് ഷാർക്ക്‌സ് എന്ന് അറിയപ്പെടുന്ന സ്രാവുകൾ. പലപ്പോഴും മുങ്ങൽ വിദഗ്ധർ കടലിൽ സമുദ്രങ്ങളുടെ അടിത്തട്ടിലേക്ക് പോകുമ്പോൾ ഇവയുടെ കണ്ണിൽപ്പെടാതെ വിട്ടുനിൽക്കാൻ ശ്രദ്ധിക്കാറുണ്ട്.

ഹിപ്പോപൊട്ടാമസ്

ഹിപ്പോകളെ ഈ പട്ടികയിൽ കാണുമ്പോൾ ചിലപ്പോൾ അത്ഭുതം തോന്നിയേക്കാം. എന്നാൽ ലോകത്തിലെ അപകടകാരികളായ ജീവികളുടെ പട്ടികയിൽ ഹിപ്പോകളും സ്ഥാനം പിടിക്കുന്നു. ഇവയുടെ അടുത്തേക്ക് വരുന്ന ബോട്ടുകളെയും മറ്റും പ്രകോപനങ്ങളൊന്നും കൂടാതെ തകർത്തെറിയാനുള്ള കഴിവ് ഇവയ്‌ക്കുണ്ട്.

ആഫ്രിക്കൻ സിംഹങ്ങൾ

സിംഹങ്ങളെ പട്ടികയിൽ നിന്നും മാറ്റി നിർത്താൻ സാധിക്കില്ല. ആഫ്രിക്കൻ സിംഹങ്ങളാണ് കൂട്ടത്തിൽ ഏറ്റവും അപകടകാരികളായ സിംഹങ്ങൾ. വെറുതെ ഇവ മനുഷ്യരെ ഉപദ്രവിക്കില്ലെങ്കിലും പ്രകോപനങ്ങൾ ഉണ്ടായാൽ മനുഷ്യരെ കൊല്ലാൻ വരെ ഇവയ്‌ക്ക് സാധിക്കും.

കൊമഡോ ഡ്രാഗൺ

ലോകത്തിലെ ഏറ്റവും വലിയ പല്ലികളാണ് കൊമഡോ ഡ്രാഗൺ. ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. ഇവ മനുഷ്യർക്കും മറ്റു വന്യമൃഗങ്ങൾക്കും ഒരു പോലെ അപകടകാരികളാണ്.

Tags: Wild AnimalSUB
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies