അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാർ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കോഴിക്കോട്: കായക്കൊടിയിൽ അജ്ഞാത വന്യജീവിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയാണ് വീടിന് സമീപം വന്യജീവിയെ കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം വനംവകുപ്പിനെ അറിയിച്ചു. ...













