wild elephant - Janam TV
Thursday, July 10 2025

wild elephant

“കൊമ്പൻ അവളെ തട്ടിയെറിഞ്ഞു, മക്കളും ഞാനും രക്ഷപ്പെട്ടു”; ഭാര്യയെ കൊലപ്പെടുത്തിയ പ്രതി ബിനു ഇന്നലെ പറ‍ഞ്ഞ നുണക്കഥ

ഇടുക്കി: കാട്ടാന ആക്രമണത്തിലാണ് തന്റെ ഭാര്യ കൊല്ലപ്പെട്ടതെന്ന് വരുത്തിതീർക്കാൻ പ്രതി ബിനു പറ‍ഞ്ഞത് കെട്ടിച്ചമച്ച കഥ. കൊമ്പനാനയാണ് സീതയെയും തന്നെയും ആക്രമിച്ചതെന്നും തട്ടിയെറിയുകയാണ് ചെയ്തതെന്നും ബിനു മാദ്ധ്യമങ്ങളോട് ...

കഞ്ചിക്കോട് അള്ളാച്ചിക്കൊമ്പന്റെ പരാക്രമം; ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമം

പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യം തുടരുന്നു. അള്ളാച്ചിക്കൊമ്പൻ എന്ന കാട്ടാനയെയാണ് കുങ്കിയാനയെ ഉൾപ്പെടെ ഉപയോഗിച്ച് തുരത്താൻ ശ്രമിക്കുന്നത് . ഇന്ന് രാവിലെ ...

പാലക്കാട് ജനവാസ മേഖലയിൽ കാട്ടാന; വീടിന്റെ മതിൽ തകർത്തു, വ്യാപകമായി കൃഷി നശിപ്പിച്ചു

പാലക്കാട് : കഞ്ചിക്കോട് ജനവാസ മേഖലയിൽ കാട്ടാന. ഇന്ന് പുലർച്ചയാണ് കഞ്ചിക്കോട് അസീസി സ്കൂളിന് സമീപം ഗ്രീൻ ഗാർഡനിൽ ഒറ്റയാൻ എത്തിയത്. ഒരു വീടിൻ്റെ മതിൽ തകർത്തു. ...

കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവം; വനംവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഎഫ്ഒ ; വിശദീകരണം തേടി കളക്ടർ

പാലക്കാട്: മുണ്ടൂർ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ വനംവകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് ഡിഎഫ്ഒ. പാലക്കാട് ഡിഎഫ്ഒയാണ് വനംവകുപ്പിനെ ന്യായീകരിച്ച് റിപ്പോർട്ട് ഇറക്കിയത്. ഫെൻസിം​ഗ് തകർത്താണ് കാട്ടാന ...

കാട്ടാനയെ കണ്ട് ഭയന്നോടിയ ആൾ മരിച്ചു

എറണാകുളം: കാട്ടാനയെ കണ്ട് ഭയന്നോടിയ ആൾ മരിച്ചു. ഏറണാകുളം ജില്ലയിൽ കോതമംഗലത്ത് ആണ് സംഭവം. കോട്ടപ്പടി പ്ലാമുടി സ്വദേശി കുഞ്ഞപ്പൻ (68) ആണ് മരിച്ചത്. ഇന്നലെ രാത്രി ...

“ആളുകൾ കൊല്ലപ്പെടുമ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ ഇങ്ങോട്ടേക്ക് വരുന്നത്, അല്ലെങ്കിൽ ആരും തിരിഞ്ഞു നോക്കാറില്ല”; വെള്ളിയുടെയും ലീലയുടെയും മകൾ

കണ്ണൂർ: ആറളം ഫാമിൽ വനവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിന് പിന്നാലെ വൻ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപനം. ...

പ്രതീക്ഷ വിഫലം, മസ്തകത്തിൽ പരിക്കേറ്റ കൊമ്പൻ ചരിഞ്ഞു; അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതായി വനംവകുപ്പ്

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കൊമ്പനാന ചരിഞ്ഞു. അണുബാധ തുമ്പിക്കൈയിലേക്ക് ബാധിച്ചതാണ് മരണത്തിനിടയാക്കിയത്. മയക്കുവെടി വച്ച് കോടനാട് ആന കേന്ദ്രത്തിൽ എത്തിച്ച കൊമ്പന്റെ മസ്തകത്തിൽ ഒരടി ആഴത്തിൽ ...

സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങാൻ സാധ്യത കുറവ് ; മസ്തകത്തിന് പരിക്കേറ്റ കൊമ്പന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലെന്ന് വനംവകുപ്പ്

എറണാകുളം: അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെത്തിച്ച മസ്തകത്തിന് പരിക്കേറ്റ കാട്ടാനയുടെ ആരോ​ഗ്യസ്ഥിതിയിൽ മാറ്റമില്ലെന്ന് വനംവകുപ്പ്. സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സാധ്യത കുറവാണെന്നും ആരോ​ഗ്യസ്ഥിതി അതേ നിലയിൽ തന്നെ തുടരുന്നുവെന്നും ...

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ 60-കാരന് ദാരുണാന്ത്യം

തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തൃശൂർ താമരവെള്ളച്ചാലിലാണ് കാട്ടാന ആക്രമണമുണ്ടായത്. താമരവെള്ളച്ചാൽ സ്വദേശിയായ പ്രഭാകരനാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ വനത്തിൽ പോയപ്പോഴാണ് കാട്ടാന ...

അതിരപ്പിള്ളി ദൗത്യം വിജയം; മസ്തകത്തിൽ പരിക്കേറ്റ കൊമ്പനെ മയക്കുവെടിവച്ച് പ്രാഥമിക ചികിത്സ നൽകി

തൃശൂർ: അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരിക്കേറ്റ കാട്ടാനയെ മയക്കുവെടി വച്ച് പ്രാഥമിക ചികിത്സ നൽകി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് മണിക്കൂറുകൾ നീണ്ട ദൗത്യം വിജയം കണ്ടു. മയക്കുവെടിയേറ്റ് ...

വിനോദസഞ്ചാരികളുടെ കാർ കുത്തിമറിച്ചിട്ട് കാട്ടാന; വിദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാ​ഹനത്തിന് നേരെ കാട്ടാന ആക്രമണം. മൂന്നാറിലെ ​ദേവികുളത്ത് വച്ചാണ് ആക്രമണമുണ്ടായത്. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് ...

കാട്ടാനയിറങ്ങുന്നത് പാർട്ടിയുടെ കുറ്റമാണോ…; മന്ത്രി രാജിവച്ചാൽ പ്രശ്നം തീരുമോയെന്ന് ഇ പി ജയരാജൻ

തിരുവനന്തപുരം: വന്യമൃ​ഗശല്യം രൂക്ഷമാകുന്ന സംഭവത്തിൽ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ന്യായീകരണത്തിന് ചുവടുപിടിച്ച് സിപിഎം കേന്ദ്ര കമ്മിറ്റിയം​ഗം ഇ പി ജയരാജൻ. ആനയിറങ്ങുന്നത് ഏതെങ്കിലും ...

വീണ്ടും!! 25-കാരന്റെ ജീവനെടുത്ത് കാട്ടാന; വയനാട്ടിൽ പ്രതിഷേധം

മേപ്പാടി: കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയായ അട്ടമലയിലാണ് യുവാവ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. അട്ടമല ഏറാട്ടുകുണ്ട് ഉന്നതിയിലെ വനവാസി യുവാവ് ബാലനാണ് ...

ജീവനെടുത്ത് കാട്ടാന കലി; ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച സോഫിയയുടെ കുടുംബത്തിന് ധനസഹായം

ഇടുക്കി: കാട്ടാന ആക്രമണത്തിൽ 45 കാരി മരിച്ചു. ഇടുക്കി പെരുവന്താനത്താണ് സംഭവം. നെല്ലുവിള സ്വദേശി സോഫിയ ഇസ്മയിലാണ് മരിച്ചത്. കൊമ്പൻപാറ ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ ...

ഒരു ജീവൻ കൂടി ; കാട്ടാന ആക്രമണത്തിൽ 57-കാരന് ദാരുണാന്ത്യം

ഇടുക്കി: കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. ഇടുക്കി മറയൂർ ചമ്പക്കാട്ടിലാണ് സംഭവം. വനവാസി യുവാവായ വിമലാണ് (57) മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്താണ് ആക്രമണമുണ്ടായത്. ഫയർ ...

മലപ്പുറത്ത് കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു; പുറത്തെത്തിക്കാൻ ശ്രമം

മലപ്പുറം: മലപ്പുറം ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വനംവകുപ്പും പോലീസും ചേർന്ന് ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാട്ടാന ...

വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയി; കാട്ടാന ആക്രമണത്തിൽ വനവാസി സ്ത്രീക്ക് ദാരുണാന്ത്യം

മലപ്പുറം: കാട്ടാന ആക്രമണത്തിൽ വനവാസി സ്ത്രീ മരിച്ചു. മലപ്പുറം നിലമ്പൂരിൽ, മൂത്തേടത്ത് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഉച്ചക്കുളം ഊരിലെ സരോജിനിയാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാനാണ് സരോജിനി ...

കല്യാണി പ്രിയദർശൻ- നസ്‌ലിൻ സിനിമയുടെ ഷൂട്ടിം​ഗ് സംഘം സഞ്ചരിച്ച കാറിന് നേരെ പാഞ്ഞടുത്ത് കൊമ്പൻ; കാട്ടാന ആക്രമണത്തി‍‍ൽ വാഹനത്തിന്റെ ഡോർ തകർന്നു

തൃശൂർ: കല്യാണി പ്രിയദർശനും നസ്‌ലിനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളിയിൽ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. സംഘം ...

അതിരപ്പിള്ളിയിൽ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

തൃശൂർ: അതിരപ്പിള്ളിയിൽ കാർ യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. വാഴച്ചാലിലാണ് സംഭവം. തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെട്ടത്. കുന്ദംകുളം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. ആക്രമണത്തിൽ ...

വീണ്ടും കാട്ടാനയാക്രമണം; 22-കാരൻ മരിച്ചു; 2 പേർക്ക് പരിക്ക്

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്. സൗത്ത് വയനാട് ഡിവിഷനിലെ ...

പശുവിനെ അഴിക്കാൻ പോയപ്പോൾ കാട്ടാനയുടെ മുന്നിൽപ്പെട്ടു; 22-കാരന്റെ ജീവനെടുത്ത് കാട്ടാന

ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിലാണ് സംഭവം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. പശുവിനെ അന്വേഷിച്ച് പോയപ്പോഴായിരുന്നു ...

വീണ്ടും കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

ചെന്നൈ: തമിഴ്നാട് വാൽപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരാൾ മരിച്ചു. വാൽപ്പാറ ഗജമുടി എസ്റ്റേറ്റിലെ ചന്ദ്രനാണ് മരിച്ചത്. കോയമ്പത്തൂരിൽ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ 10-ാം തീയതി ആയിരുന്നു ...

കൈ കൂപ്പി അപേക്ഷിച്ച് കളക്ടർ; 7 മണിക്കൂർ നീണ്ട പ്രതിഷേധം, ചർ‌ച്ചയ്‌ക്കൊടുവിൽ മൃതദേഹം മാറ്റി; എൽദോസിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്; ഇന്ന് ജനകീയ ഹർത്താൽ

എറണാകുളം: കുട്ടമ്പുഴയിൽ കാട്ടനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തിൽ കളക്ടറുടെ ഇടപെടൽ. നാട്ടുകാരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ എൽദോസിൻ്റെ കുടുംബത്തിന് ധനസഹായം നൽകാനും ...

വീട്ടിലേക്ക് പോകും വഴി കാട്ടാന ആക്രമിച്ചു; യുവാവിന് ദാരുണാന്ത്യം; മൃതദേഹം ചിന്നിചിതറിയ നിലയിൽ; വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ

എറണാകുളം: കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കുട്ടമ്പുഴ ക്ണാച്ചേരി സ്വദേശി എൽദോസ് ആണ് മരിച്ചത്. ബസ്സിറങ്ങി വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. യുവാവിന്റെ മരണത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി ...

Page 1 of 4 1 2 4