കാട്ടുപന്നി ആക്രമണം; മൂന്ന് വനവാസി യുവാക്കൾക്ക് പരിക്ക്
വയനാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ മൂന്ന് വനവാസി യുവാക്കൾക്ക് പരിക്കേറ്റു. സുൽത്താൻ ബത്തേരി ഓടപ്പുളം മേഖലയിൽ താമസിക്കുന്ന പുതുവീട് ഉന്നതിയിലെ സുരേഷ്, സുകുമാരൻ, സമീപവാസിയായ ഓലിക്കൽ ധനൂപ് എന്നിവർക്കാണ് ...








