Wild pig attack - Janam TV
Saturday, November 8 2025

Wild pig attack

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം; മൂ​ന്ന് വനവാസി യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്

വ​യ​നാ​ട്: കാ​ട്ടു​പ​ന്നിയുടെ ആ​ക്ര​മ​ണ​ത്തി​ൽ മൂ​ന്ന് വനവാസി യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേറ്റു. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഓ​ട​പ്പു​ളം മേ​ഖ​ല​യി​ൽ താമസിക്കുന്ന  പുതുവീട് ഉന്നതിയിലെ സുരേഷ്, സുകുമാരൻ, സമീപവാസിയായ ഓലിക്കൽ ധനൂപ് എന്നിവർക്കാണ് ...

കാട്ടുപന്നിയുടെ ആക്രമണം; വീട്ടമ്മയുടെ കാലിന് പരിക്കേറ്റു

പാലക്കാട്: വടക്കഞ്ചേരിയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് സ്ത്രീക്ക് പരിക്ക്. കണക്കൻതുരുത്തി സ്വദേശി ഉഷയ്ക്കാണ് പരിക്കേറ്റത്. രാവിലെ ജോലിക്ക് പോകുന്നതിനിടെ ഉഷയെ കാട്ടുപന്നി കുത്തുകയായിരുന്നു. ദേശീയപാതയ്ക്കായി കരാറുകൾ ഏറ്റെടുക്കുന്ന ഒരു ...

ഓട്ടോയിൽ കാട്ടുപന്നി ഇടിച്ചു; രണ്ടുപേർക്ക് പരിക്ക്

ഇടുക്കി: നെടുങ്കണ്ടത്തിന് സമീപം കാട്ടുപന്നി ഓട്ടോയിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ഡ്രൈവറായ റെജി, യാത്രികനായ ഷാജി എന്നിവർക്കാണ് പരിക്കേറ്റത്. പാൽ വിൽപനയ്ക്കായി പോകുന്നതിനിടെയായിരുന്നു ആക്രമണം. പാൽ ...

വയോധികയുടെ കാൽ കടിച്ചുമുറിച്ച് കാട്ടുപന്നി; സംഭവം പാലക്കാട് കുഴൽമന്ദത്ത്

പാലക്കാട്: കുഴൽമന്ദത്ത് കാട്ടുപന്നി ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്. കളപ്പെട്ടി സ്വദേശി കൃഷ്ണന്റെ ഭാര്യ തത്തയെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ പിന്നിൽ നിന്നിരുന്ന ...

കോഴിക്കോട് വീണ്ടും കാട്ടുപന്നി ആക്രമണം; രണ്ട് പേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. കോഴിക്കോട് മൊകേരിയിൽ ഇറങ്ങിയ കാട്ടുപന്നിയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മുതിരപൊയിൽ രജിഷ്, പനയുളള പറമ്പത്ത് അനിത എന്നിവർക്കാണ് പരിക്കേറ്റത്. ...

തൃശൂരിൽ കാട്ടുപന്നി ശല്യം രൂക്ഷം;കൃഷി നശിപ്പിക്കുന്നതിന് പുറമെ വളർത്തു മൃഗങ്ങളെ കൂടി ആക്രമിക്കുന്നു; ആശങ്കയിലായി ജനങ്ങൾ

തൃശൂർ: ചെമ്പംകണ്ടം ഭരത മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ വളർത്തു നായയ്ക്ക് ഗുരുതമായി പരിക്കേറ്റു. ചെമ്പംകണ്ടം ഭരത കനാൽ പാലം സ്വദേശി സുമതിയുടെ വീട്ടിലെ ...

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം; 3 കുട്ടികൾക്ക് പരിക്ക്

പാലക്കാട്: ജില്ലയിൽ വീണ്ടും കാട്ടുപന്നി ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 കുട്ടികളെ കാട്ടുപന്നി ആക്രമിച്ചു. മംഗലം ഡാം വീട്ടിക്കൽ കടവിൽ മുരളീധരന്റെ ചെറുമകൾ അമേയ, സമീപവാസികളായ അയാൻ, ...

മൂലമറ്റത്ത് ഗൃഹനാഥനെ ആക്രമിച്ചത് 200 കിലോ തൂക്കം വരുന്ന കാട്ടുപന്നി

മൂലമറ്റം: ഇടുക്കി മൂലമറ്റത്ത് ഗൃഹനാഥനെ ആക്രമിച്ചത് 200 കിലോ തൂക്കം വരുന്ന കാട്ടുപന്നി. ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് മൂലമറ്റം ഈസ്റ്റ് പുറംചിറയിൽ 72 കാരനായ ജോസിന് ...

വീടിനകത്തിരുന്ന് ടിവി കാണുകയായിരുന്ന വീട്ടമ്മയ്‌ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം; രണ്ട് പേർക്ക് പരിക്ക്

മണ്ണാർക്കാട്; വീടിനകത്തിരുന്ന് ടിവി കാണുകയായിരുന്ന വീട്ടമ്മയ്ക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം. പാലക്കാട് മണ്ണാർക്കാട് കണ്ടമംഗലം സ്വദേശികളായ പുതുപ്പറമ്പിൽ ചിന്നമ്മ , ലാലു ജോർജ് എന്നിവർക്ക് നേരെയാണ് പന്നിയുടെ ...