windies - Janam TV
Friday, November 7 2025

windies

ഒറ്റയൊരുത്തനും വേണ്ട…! ലോകകപ്പ് ടീമിലെ 9 പേരെ പുറത്താക്കി ഇംഗ്ലണ്ട് ടീം

ലണ്ടന്‍: ലോകകപ്പിലെ അതിദയനീയ പ്രകടനത്തിന് പിന്നാലെ വിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയിലുണ്ടായിരുന്ന ഒമ്പതു പേരെ പുറത്താക്കിയാണ് പര്യടനത്തിനുള്ള പുതിയ ടീമിനെ സെലക്ടര്‍മാര്‍ അണിനിരത്തുന്നത്. ഏകദിനത്തില്‍ ...

ചങ്ങലതൂക്കി വിയർപ്പൊഴുക്കി സഞ്ജു! വെസ്റ്റ് ഇൻഡീസ് പരമ്പരയ്‌ക്ക് മുന്നോടിയായി കടുത്ത വർക്കൗട്ട്, ലോകകപ്പ് ടീമിലിടം പിടിക്കുമോ ഈ മലയാളി..?

വെസ്റ്റ് ഇൻഡീസിൽ ജൂലൈ 27 മുതൽ ആരംഭിക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയ്ക്ക് മുന്നോടിയായി കടുത്ത വർക്കൗട്ടുമായി മലയാളി താരം സഞ്ജു സാംസൺ. ബെംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ...

ഫോമില്ലാത്ത രോഹിത്തിനെ ടെസ്റ്റിൽ നിന്നും തഴയും; വിൻഡീസ് പര്യടനത്തിൽ പുത്തൻ ക്യാപ്റ്റൻ? രഹാനയ്‌ക്ക് നറുക്ക് വീണേക്കുമെന്ന് സൂചന

മുംബൈ: ഇന്ത്യൻ ടീമിലെ പൊളിച്ചെഴുത്തിന്റെ ഭാഗമായി അടുത്തമാസം നടക്കാനിരിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഒഴിവാക്കുമെന്ന് സൂചന. വിശ്രമം നൽകുമെന്നാണ് ബി.സി.സി.ഐ വൃത്തങ്ങളുടെ ...

ടി20യിൽ കരീബിയൻ വീരചരിതം അവസാനിച്ചു; സെമി കാണാതെ പുറത്ത് പോയ വിൻഡീസിനെ ചതിച്ച ഘടകങ്ങളിത്

ദുബായ്: ടി20 ലോകകപ്പിൽ നിന്നും സെമിഫൈനൽ കാണാതെ പുറത്തായ വെസ്റ്റിൻഡീസിന് വിനയായത് മൂന്ന് കാരണങ്ങൾ. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ തോറ്റതോ ടെയാണ് സെമിഫൈനൽ സാദ്ധ്യത ഇല്ലാതായത്. 3 ...

ക്രൈസ്റ്റ് ചര്‍ച്ചില്‍ വിന്‍ഡീസ് താരങ്ങള്‍ക്ക് വിലക്ക്; കൊറോണ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്റിലേക്ക് പര്യടനത്തിനെത്തിയ വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്ക് പരിശീലന നിരോധനം ഏര്‍പ്പെടുത്തി ആരോഗ്യവകുപ്പ്. പര്യടനത്തിനെത്തിയ കരീബിയന്‍ നിരയിലെ ചിലതാരങ്ങള്‍ കാണിച്ച അലംഭാവമാണ് മൊത്തം ടീമിന്റെ പരിശീലനമടക്കമുള്ള സംവിധാനങ്ങളെ അവതാളത്തിലാക്കിയത്. ...

അന്താരാഷ്‌ട്ര  ക്രിക്കറ്റിലെ ആദ്യ ടീം ഇംഗ്ലണ്ടിലെത്തി; കൊറോണകാലത്തെ ആദ്യ ടീമെന്ന നേട്ടം വെസ്റ്റിന്‍ഡീസിന്

മാഞ്ചസ്റ്റര്‍: ക്രിക്കറ്റിലെ ആദ്യ അന്താരാഷ്ട്ര ടീം വിദേശരാജ്യത്തിറങ്ങി. ഇംഗ്ലണ്ട് പര്യടന ത്തിനായി വെസ്റ്റിന്റീസ് ടീമാണ് എത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയോട് കൂടിയാണ് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തില്‍ കരീബിയന്‍ ...