ചങ്ങലതൂക്കി വിയർപ്പൊഴുക്കി സഞ്ജു! വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്ക് മുന്നോടിയായി കടുത്ത വർക്കൗട്ട്, ലോകകപ്പ് ടീമിലിടം പിടിക്കുമോ ഈ മലയാളി..?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചങ്ങലതൂക്കി വിയർപ്പൊഴുക്കി സഞ്ജു! വെസ്റ്റ് ഇൻഡീസ് പരമ്പരയ്‌ക്ക് മുന്നോടിയായി കടുത്ത വർക്കൗട്ട്, ലോകകപ്പ് ടീമിലിടം പിടിക്കുമോ ഈ മലയാളി..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2023, 04:00 pm IST
Facebook
Twitter
WhatsAppTelegram

വെസ്റ്റ് ഇൻഡീസിൽ ജൂലൈ 27 മുതൽ ആരംഭിക്കുന്ന ലിമിറ്റഡ് ഓവർ പരമ്പരയ്‌ക്ക് മുന്നോടിയായി കടുത്ത വർക്കൗട്ടുമായി മലയാളി താരം സഞ്ജു സാംസൺ. ബെംഗളുരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ വർക്കൗട്ട് നടത്തുന്ന ചിത്രം താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ 14 മത്സരത്തിൽ നിന്ന് 362 റൺസാണ് 153.39 സ്‌ട്രൈക്ക് റേറ്റിൽ താരം നേടിയത്. ഇതിൽ മൂന്ന് അർദ്ധസെഞ്ച്വറിയും ഉൾപ്പെടും. ഇതുവരെ കളിച്ച 11 ഏകദിനത്തിൽ നിന്ന് താരം 330 റൺസ് നേടിയിട്ടുണ്ട്. 66 എന്ന മികച്ച ആവേറിജിലാണ് താരത്തിന്റെ സ്‌കോറിംഗ്. രണ്ട് അർദ്ധ സെഞ്ച്വറികളും ഉൾപ്പെടും.

താരം വിൻഡീസ് പരമ്പരയിൽ സ്ഥിരതയോടെ കളിച്ചാൽ ലോകകപ്പ് ടീമിൽ ഇടംപിടിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. ഏകദിനത്തിലെ ഇഷാൻ കിഷന്റെ ഫോമും കെ.എൽ രാഹുലിന്റെ പരിക്കും സഞ്ജുവിന്റെ ടീമിലേക്കുള്ള വഴി തുറക്കുന്ന കാര്യത്തിലെ സാദ്ധ്യത കൂട്ടുന്നു.

മദ്ധ്യനിര ബാറ്റർ എന്നതിനൊപ്പം താരത്തെ ഒരു ഫിനിഷർ എന്ന നിലയ്‌ക്കും ടീം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. സമൂഹമാദ്ധ്യമങ്ങളിൽ മുൻ താരങ്ങളടക്കം പലവിധ പ്രവചങ്ങൾ നടത്തുണ്ടെങ്കിലും പന്ത് അന്തിമമായും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറുടെ കോർട്ടിലാണ്.

Tags: windiessanjuIndiasamson
Share
Tweet
SendShare

More News from this section

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies