wine - Janam TV
Friday, November 7 2025

wine

പാൽപ്പൊടിയിൽ വെള്ളത്തിന് പകരം മുത്തശ്ശി കലർത്തി നൽകിയത് വൈൻ; നാല് മാസം പ്രായമുളള കുഞ്ഞ് കോമയിൽ

ഇറ്റലി: മുത്തശ്ശി നൽകിയ പാൽപ്പൊടി- വൈൻ മിശ്രിതം കുടിച്ച് നാല് മാസം പ്രായമുളള കുഞ്ഞ് അബോധാവസ്ഥയിൽ. ഇറ്റലിയിലെ ഫ്രാങ്കോവില്ലയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വൈനും വെളളവും സൂക്ഷിച്ച ...

“കേക്കും വീഞ്ഞും രോമാഞ്ചവും”; ബിഷപ്പുമാർക്കെതിരായ വിവാദ പരാമർശം ഗത്യന്തരമില്ലാതെ പിൻവലിച്ച് സജി ചെറിയാൻ

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരെ പരിഹസിച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ. ക്രൈസ്തവർക്ക് പ്രയാസമുണ്ടാക്കിയ പരാമർശം ...

തടി കൂടുന്നു! എല്ലാവരും ഇനി ഇത് കുടിച്ചാൽ മതിയെന്ന് കിം ജോങ് ഉൻ; പുത്തൻ പാനീയം പുറത്തിറക്കി ഉത്തര കൊറിയൻ ഭരണകൂടം

സോൾ: ഉത്തരകൊറിയയിൽ പട്ടിണി മൂലം ആളുകൾ മരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടയിൽ അമിത വണ്ണം കുറയ്ക്കാൻ പുത്തൻ പരീക്ഷണവുമായി കിം ജോങ് ഉൻ. കുറഞ്ഞ കലോറി ബിയറാണ് ...

വീട്ടിൽ വൈനുണ്ടാക്കുന്നുണ്ടോ? ചില്ലറ വിൽപ്പനയുണ്ടോ? എങ്കിൽ എക്സൈസ് പിടികൂടാതിരിക്കാൻ ഇക്കാര്യം ശ്രദ്ധിച്ചോളൂ..

തിരുവനന്തപുരം: ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങൾ പുരോഗമിക്കവെ കേക്കിനും വൈനിനും ഡിമാൻഡ് വർദ്ധിച്ചിരിക്കുകയാണ്. വീട്ടിൽ തന്നെ ഇവ രണ്ടും തയാറാക്കുന്നവരാണ് അധികവും. എന്നാൽ ക്രിസ്തുമസ് പ്രമാണിച്ച് വൈനുണ്ടാക്കി അത് വിൽപ്പന ...

സംസ്ഥാനത്ത് വിദേശനിർമ്മിത മദ്യ-വൈൻ വിലയിൽ ഇന്ന് മുതൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശനിർമിത മദ്യത്തിന്റെയും വൈനിന്റെയും വിലയിൽ ഇന്ന് മുതൽ വർദ്ധനവ്. കമ്പനികൾ ബിവറേജസ് കോർപറേഷന് നൽകേണ്ട വെയർഹൗസ് മാർജിൻ 14 ശതമാനമായി വർദ്ധിപ്പിച്ചു. കൂടാതെ ഷോപ്പ് ...

wine

വ്യാജ പാസ്പോർട്ടിലെത്തി കവർച്ച : ദമ്പതികൾ ഹോട്ടലിൽ നിന്നും മോഷ്ടിച്ചത് 14 കോടിയുടെ വൈൻ

സ്‌പെയിൻ : 14 കോടി രൂപ വിലവരുന്ന വൈൻ മോഷ്ടിച്ച് ദമ്പതികൾ. മിഷേലിൻ സ്റ്റാർ ഹോട്ടലായ ആട്രിയയിലാണ് മോഷണം നടന്നത്. 14 കോടി രൂപ വില വരുന്ന ...

ബിയറിനും കൂട്ടി പത്ത്; പുതുക്കിയ വിലയിൽ മദ്യ വിൽപന ആരംഭിച്ചു

തിരുവനന്തപുരം: ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് പിന്നാലെ ബിയറിനും വൈനിനും ഞായറാഴ്ച മുതൽ വില കൂടും. ബോട്ടിലിന് പത്ത് രൂപയാണ് വർദ്ധിക്കുന്നത്. വിൽപന നികുതി വർദ്ധനയുടെ ഭാഗമായാണ് ...

ബിയറും വൈനും മിനി പാക്കറ്റുകളിൽ വേണ്ട; തീരുമാനം മരവിപ്പിച്ച് സർക്കാർ

തിരുവനന്തപുരം : ബിയറും വൈനും മിനി പാക്കറ്റുകളാക്കി സംസ്ഥാനത്ത് വിൽക്കേണ്ടന്ന നിലപാടെടുത്ത് സർക്കാർ.ഇത് സംബന്ധിച്ച ബെവ്‌കോയുടെ തീരുമാനം സർക്കാർ മരവിപ്പിച്ചു.ഇത്തരം പാക്കറ്റുകളിൽ ബിയറും വൈനും വിൽക്കാനുള്ള ശുപാർശക്ക് ...