തടി കൂടുന്നു! എല്ലാവരും ഇനി ഇത് കുടിച്ചാൽ മതിയെന്ന് കിം ജോങ് ഉൻ; പുത്തൻ പാനീയം പുറത്തിറക്കി ഉത്തര കൊറിയൻ ഭരണകൂടം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തടി കൂടുന്നു! എല്ലാവരും ഇനി ഇത് കുടിച്ചാൽ മതിയെന്ന് കിം ജോങ് ഉൻ; പുത്തൻ പാനീയം പുറത്തിറക്കി ഉത്തര കൊറിയൻ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 10:49 am IST
Facebook
Twitter
WhatsAppTelegram

സോൾ: ഉത്തരകൊറിയയിൽ പട്ടിണി മൂലം ആളുകൾ മരിക്കുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നതിനിടയിൽ അമിത വണ്ണം കുറയ്‌ക്കാൻ പുത്തൻ പരീക്ഷണവുമായി കിം ജോങ് ഉൻ. കുറഞ്ഞ കലോറി ബിയറാണ് കിം ഭരണകൂടം പുറത്തിറക്കിയത്. ഉത്തര കൊറിയയിൽ ബിയർ ഉപഭോഗം ആഗോള ശരാശരിയേക്കാൾ വളരെയധികം കൂടുതലാണ്.

സർക്കാർ ഉടമസ്ഥതയിലുള്ള മദ്യനിർമാണ കമ്പനിയാണ് കലോറി കുറഞ്ഞ ബിയർ പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ പഞ്ചസാര കുറവാണെന്നാണ് പറയപ്പെടുന്നത്. ബിയറിന്റെ ഏറ്റവും പുതിയ പതിപ്പാണിതെന്ന് ഉത്തരകൊറിയൻ മാദ്ധ്യമമായ മോണിംഗ് സ്റ്റാർ റിപ്പോർട്ട് ചെയ്തു.

കിം ജോങ്ങിന്റെ ഭരണത്തിന് കീഴിൽ ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണി മൂലം മരിക്കുന്നതായാണ് റിപ്പോർട്ട്.
എങ്കിലും ബിയറിനും അരി ഉപയോഗിച്ചുള്ള സോജു എന്ന പാനീയത്തിനും വൻ ഡിമാൻഡാണ്. രാജ്യത്ത് റൈസ് വൈൻ സോജു ആണ് സാധാരണയായി ഉപയോഗിക്കുന്നതെന്ന് പ്രമുഖ ടൂർ മാനേജർ റോവൻ ബെയർഡ് പറയുന്നു.പുരുഷന്മാരുടെ ഭാരം കൂടുന്നത് തടയാൻ കഴിയുന്ന കലോറി കുറഞ്ഞ ബിയറിന് ഇനി വലിയ ഡിമാൻഡാകും. ഇവിടെ പുരുഷന്മാർക്ക് ഓരോ മാസവും രണ്ട് ലിറ്റർ ബിയറിനാണ് ടോക്കണുകൾ ലഭിക്കുന്നതെന്നും ബെയർഡ് കൂട്ടിച്ചേർത്തു.

നേരത്തെ ഉത്തരകൊറിയൻ ഏകാധിപതി കരയുന്ന വീഡിയോ വൈറലായിരുന്നു. സ്ത്രീകളുടെ മുന്നിൽ പ്രസംഗിക്കുമ്പോൾ കണ്ണുനീർ തുടയ്‌ക്കുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. രാജ്യത്ത് ജനനനിരക്ക് കുറയുന്നത് തടയാൻ സ്ത്രീകളോട് കഴിയുന്നത്ര പ്രസവിക്കാൻ കിം ആഹ്വാനം ചെയതിരുന്നു. ഈ അവസരത്തിലായിരുന്നു കിം കണ്ണീർ പൊഴിച്ചത്.

 

Tags: wineKim jo un
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies