women - Janam TV
Friday, November 7 2025

women

സാധാരണക്കാരോടുള്ള പ്രധാനമന്ത്രിയുടെ കരുതൽ; ജിഎസ്ടി പരിഷ്കാരം ചരിത്രപരമായ തീരുമാനമെന്ന് അമിത് ഷാ

ന്യൂഡൽഹി: സാധാരണ ജനങ്ങളുടെ ജീവിതച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി കൗൺസിൽ നടപ്പിലാക്കിയ ജിഎസ്ടി പരിഷ്കാരത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജിഎസ്ടി ...

ബംഗാളിൽ ട്രെയിൻ മാർഗം മനുഷ്യക്കടത്ത്; 56 സ്ത്രീകളെ രക്ഷപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: ബംഗാളിലെ ജൽപൈഗുരിയിൽ ട്രെയിൻ മാർഗം മനുഷ്യക്കടത്തിന് ശ്രമിച്ച രണ്ടുപേർ പിടിയിൽ. തട്ടിപ്പിൽ അകപ്പെട്ട 56 ഓളം യുവതികളെ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തി. പ്രതികൾ പശ്ചിമ ബംഗാളിലെ ...

കാറും ബൈക്കും കൂട്ടിയിടിച്ചു, റോഡിൽ നിന്ന് തെന്നിമാറി വാഹനം വീണത് കനാലിലേക്ക് ; 2 വയസുള്ള കുഞ്ഞ് ഉൾപ്പെടെ 7 പേർക്ക് ദാരുണാന്ത്യം

മുംബൈ: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. രണ്ട് വയസുള്ള ഒരു കുഞ്ഞ് ഉൾപ്പെടെ ആറ് പേരാണ് കാറിലുണ്ടായിരുന്നത്. ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതരമായ ...

പാചക തൊഴിലാളിയെ കൈയേറ്റം ചെയ്തു, ഡിവൈഎഫ്ഐ വനിത നേതാവിനെതിരെ കേസ്

കണ്ണൂർ: എസ്.എഫ്.ഐ പഠിപ്പുമുടക്കിനിടെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോ. സെക്രട്ടറി അക്ഷയ മനോജിനെതിരെയാണ് ...

വീരവണക്കം പ്രിവ്യു ഷോയ്‌ക്കെത്തിയ 19-കാരിയെ കടന്നുപിടിച്ചു; 71-കാരൻ പിടിയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ കൈരളി തിയേറ്ററിൽ വീരവണക്കം എന്ന ചിത്രത്തിൻ്റെ പ്രിവ്യു ഷോ കാണാനെത്തിയ ക്ഷണിയ്ക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന 19-കാരിയെ ശല്യം ചെയ്ത വൃദ്ധൻ അറസ്റ്റിൽ. ശാസ്തമം​ഗലം മരുതുംകുഴിക്ക് സമീപം ...

സ്ത്രീകൾ ബീച്ചുകളിലും സ്വിമ്മിം​ഗ് പൂളുകളിലും ശരീരം പൂർണമായും മറയ്‌ക്കുന്ന വസ്ത്രം ധരിക്കുക; പുതിയ ഉത്തരവുമായി സിറിയ

ന്യൂഡൽഹി: പൊതുബീച്ചുകളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്ന് പുതിയ ഉത്തരവുമായി സിറിയ. സിറിയയിലെ ഇടക്കാല സർക്കാരാണ് ഉത്തരവിറക്കിയത്. ബീച്ചുകളിലും സ്വിമ്മിം​ഗ്പൂളുകളിലും പോകുമ്പോൾ ...

കുങ്കുമ നിറമുള്ള സാരിയിൽ 15,000 വനിതകൾ; ഭോപ്പാലിൽ മോദിക്ക് സ്വീകരണമൊരുക്കാൻ നാരീശക്തി; ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമെന്ന് ബിജെപി മഹിളാ മോർച്ച

ഭോപ്പാൽ: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടി-ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമായി മെയ് 31ന് ഭോപ്പാൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നത് സിന്ദൂര നിറമുള്ള സാരിയുടുത്ത 15,000 ...

പ്രസവാവധി നിഷേധിക്കാൻ ഒരു സ്ഥാപനത്തിനും അവകാശമില്ല, സ്ത്രീകളുടെ ആരോ​ഗ്യത്തിന് അത് അനിവാര്യം: സുപ്രീം കോടതി

ന്യൂഡൽ​ഹി: സ്ത്രീകളുടെ പ്രസവാവധി നിഷേധിക്കാനുള്ള അവകാശം ഒരു സ്ഥാപനത്തിനുമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് അഭയ് എസ്, ജസ്റ്റിസ് ഉജ്ജ്വൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിച്ചത്. തമിഴ്നാട് സ്വദേശിയും ...

എന്തൊര് തല്ലാണ്..! ഉറങ്ങിക്കിടന്ന ഹോട്ടൽ ജീവനക്കാര മർദിച്ച് യുവതികൾ, പിന്നെ മോഷണവും; വീഡിയോ

ഹോട്ടൽ റിസപ്ഷനിലെ സോഫയിൽ ഉറങ്ങിക്കിടന്ന ഒരു ജീവനക്കാരനെ യുവതികളടങ്ങുന്ന സംഘം വളഞ്ഞിട്ട് മർദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ​ഗാസിയബാദിലെ ലോണി ബോർഡർ ഏരിയയിലാണ് സംഭവം. ...

റിസോർട്ടിലെ മരത്തടികൊണ്ടുള്ള ടെന്റ് തകർന്നുവീണു; 24 കാരിക്ക് ദാരുണാന്ത്യം

വയനാട്: വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്‌മ (24) ആൺ മരിച്ചത്. 900 ...

രക്തത്തിൽ കുളിച്ച് മൃതദേഹം; ചങ്ങനാശ്ശേരി മോസ്‌കോയിൽ യുവതി വീട്ടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവ് കസ്റ്റഡിയിൽ

കോട്ടയം: ചങ്ങനാശ്ശേരി മോസ്‌കോയിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മോസ്‌കോ സ്വദേശി മല്ലിക(38)യാണ് മരിച്ചത്. രക്തത്തിൽ കുളിച്ചനിലയിലായിരുന്നു മൃതദേഹം. സംഭവത്തിൽ ഭർത്താവ് അനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ ...

മനുഷ്യക്കടത്തിൽ അകപ്പെട്ട 5 സ്ത്രീകളുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ടു; പ്രശസ്ത ഹോളിവുഡ് നടനെതിരെ കേസ്, ഇരയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

പാരിസ്: മനുഷ്യക്കടത്തിൽ അകപ്പെട്ട സ്ത്രീകളുമായി ലൈം​ഗികബന്ധത്തിലേർപ്പെട്ട സംഭവത്തിൽ ഹോളിവുഡ് നടൻ ഡീൻ ക്ലോഡ് വാൻഡാമെക്കെതിരെ കേസ്. സ്ത്രീകളെ കടത്തുന്ന സംഘത്തിൽ നിന്ന് അഞ്ച് സ്ത്രീകളെയാണ് നടൻ വാങ്ങിയത്. ...

ഒപ്പം സിനിമയിൽ അനുവാദമില്ലാതെ ഫോട്ടോ ഉപയോ​ഗിച്ചു, മാനസിക വിഷമത്തിന് കാരണമായി; യുവതിയുടെ പരാതിയിൽ കോടതി നടപടി, നഷ്ടപരിഹാരം നൽകാൻ നിർദേശം

മോഹൻലാൽ നായകനായ ഒപ്പം സിനിമക്കെതിരെ പരാതി നൽകിയ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്. അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയിൽ ഉപയോ​ഗിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. ചാലക്കുടി മുൻസീഫ് ...

വീട്ടുജോലിയിലും കുടുംബപരിചരണത്തിലും സ്ത്രീകൾ തന്നെ മുന്നിൽ, അവർ ചെലവിടുന്നത് പുരുഷന്മാരേക്കാൾ മൂന്നിരട്ടി സമയമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്ത് പുരുഷന്മാരേക്കാൾ മൂന്നിരട്ടി സമയം സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുന്നതിനായി മാറ്റിവയ്ക്കുന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം. കേരളത്തിലെ കണക്കുകൾ പരിശോധിക്കുമ്പോൾ സ്ത്രീകൾ ദിവസവും 4.4 മണിക്കൂർ വീട്ടുജോലിക്കായി ...

സൗദി MoH ൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്‌ക്ക് ഇപ്പോൾ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺ യൂണിറ്റ്, കാർഡിയാക് ICU (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി റൂം (ER), ജനറൽ ...

കഞ്ചാവ് വില്പനയ്‌ക്ക് വാടക വീട്, യുവതി നയിക്കുന്ന നാൽവർ സംഘം പിടിയിൽ

വടനാട്: പുൽപ്പള്ളിയിൽ വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന നാലംഗ സംഘം പിടിയിൽ. എക്‌സൈസിന്റെ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലില്‍ വീട്ടില്‍ ...

വിവാഹ വാ​ഗ്ദാനം നൽകി മതംമാറ്റി! ഒടുവിൽ കാമുകിയെ പെൺസുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊന്ന് കാെക്കയിലെറിഞ്ഞു; അബ്ദുൾ ഹഫീസ് പിടിയിൽ

തമിഴ്നാട്ടിൽ കാമുകിയെ പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കൊന്ന് കൊക്കയിൽ തള്ളി യുവാവ്. മാർച്ച് ഒന്നിന് യേർക്കാടായിരുന്നു സംഭവം. ബുധനാഴ്ചയാണ് പൊലീസ് യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. തുറൈയൂർ ...

ഇന്ത്യയിൽ സ്ത്രീകളുടെ തൊഴിലവസരങ്ങൾ 48% വർദ്ധിച്ചു, പുതുമുഖങ്ങൾക്ക് ആവശ്യക്കാർ ഏറെ

ബെംഗളൂരു: മുൻ വർഷത്തെ അപേക്ഷിച്ച് 2025 ൽ സ്ത്രീകൾക്കുള്ള തൊഴിലവസരങ്ങൾ 48 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്. ഇൻഫർമേഷൻ ടെക്നോളജി (ഐടി), ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് ...

രാജ്യതലസ്ഥാനത്ത് സ്ത്രീകൾക്കായി പ്രത്യേക പദ്ധതി, വനിതാ ദിനത്തിൽ പ്രഖ്യാപനമെന്ന് മുഖ്യമന്ത്രി രേഖ ​ഗുപ്ത

ന്യൂഡൽഹി: സ്ത്രീകൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത. മഹിള സമൃദ്ധി യോജന പ്രകാരം 2,500 രൂപ സ്ത്രീകൾക്ക് നൽകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ ...

പ്രചാരണത്തിനിടെ സ്ത്രീയ്‌ക്ക് ‘ഫ്‌ളൈയിങ് കിസ്’ നൽകി; AAP എംഎൽഎ ദിനേശ് മൊഹാനിയക്കെതിരെ കേസ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ത്രീയോട് മോശമായി പെരുമാറിയ ആം ആദ്മി പാർട്ടി എംഎൽഎ ദിനേശ് മൊഹാനിയയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. അനുചിതമായ ആംഗ്യങ്ങൾ കാണിച്ചതിനും ഫ്‌ളൈയിങ് ...

മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുഖ്യപ്രതിയായ ഹോട്ടലുടമ പിടിയിൽ

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ. ഹോട്ടലുടമ ദേവദാസാണ് തൃശൂർ കുന്നംകുളത്തുനിന്ന് പിടിയിലായത്. പ്രതിയെ രാവിലെയോടെ കോഴിക്കോട്ടേക്കെത്തിച്ചു. ഇയാളെ താമരശ്ശേരി ...

കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തിവീഴ്‌ത്തി; രണ്ടുമണിക്കൂർ പരിഭ്രാന്തി സൃഷ്‌ടിച്ച കാളയെ കീഴ്പ്പെടുത്തിയത് ആനപാപ്പാൻ

തിരുവനന്തപുരം: ആറ്റിങ്ങലിൽ കശാപ്പിനായി കൊണ്ടുവന്ന കാള വിരണ്ടോടി വീട്ടമ്മയെ കുത്തി വീഴ്‍ത്തി. കാളയുടെ ആക്രമണത്തിൽ തോട്ടവരം സ്വദേശി ബിന്ദുവിന് ഗുരുതരമായി പരിക്കേറ്റു. രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് കാളയെ ...

അമ്മയ്‌ക്ക് ജീവനില്ലെന്ന് അറിഞ്ഞതോടെ വിഷാദത്തിലായി; പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 9 ദിവസം

ഹൈദരാബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒൻപത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോ​ഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങൾക്ക് ...

വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തല്ലി പരിപ്പെടുത്തു! പിന്നെ പൊലീസിന് കൈമാറി

കൊല്ലം: തഴുത്തലയിൽ 74-കാരിയെ പീ‍ഡ‍ിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. 35-കാരനായ കണ്ണനല്ലൂർ സ്വദേശി സുരേഷിനെയാണ് നാട്ടുകാർ കൈകാര്യം ചെയ്ത ശേഷം പൊലസിന് കൈമാറിയത്. ...

Page 1 of 9 129