women - Janam TV

women

സ്ത്രീകൾ മുഖം അന്യപുരുഷനെ കാണിക്കുന്നത് പാപം, അവളുടെ മൂല്യം ഇല്ലാതാകുന്നു; അഫ്ഗാനിൽ ശരിയത്ത് കൂടുതൽ ശക്തമായി നടപ്പാക്കുമെന്നും താലിബാൻ

സ്ത്രീകൾ മുഖം അന്യപുരുഷനെ കാണിക്കുന്നത് പാപം, അവളുടെ മൂല്യം ഇല്ലാതാകുന്നു; അഫ്ഗാനിൽ ശരിയത്ത് കൂടുതൽ ശക്തമായി നടപ്പാക്കുമെന്നും താലിബാൻ

കാബൂൾ: സ്ത്രീകൾ തങ്ങളുടെ മുഖം പുറത്തുകാണിക്കുന്നത് കൊടിയ പാപമെന്ന് താലിബാൻ. അന്യ പുരുഷന്മാർ സ്ത്രീകളുടെ മുഖം കണ്ടാൽ അവളുടെ മൂല്യം കുറയുന്നുവെന്നും അതിനാലാണ് ശരിയത്ത് അതിനെ വിലക്കുന്നതെന്നും ...

വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധിക്കേണ്ട; കായിക ക്ഷമതാ പരീക്ഷയ്‌ക്കിടെയുള്ള ‘തോന്നിവാസം’ നിർത്തലാക്കണമെന്ന് കോടതി

വനിതാ ഉദ്യോഗാർത്ഥികളുടെ നെഞ്ചളവ് പരിശോധിക്കേണ്ട; കായിക ക്ഷമതാ പരീക്ഷയ്‌ക്കിടെയുള്ള ‘തോന്നിവാസം’ നിർത്തലാക്കണമെന്ന് കോടതി

ജയ്പൂർ: കായിക ക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി സ്ത്രീകളുടെ നെഞ്ചളവ് രേഖപ്പെടുത്തുന്ന രീതിയെ വിമർശിച്ച് രാജസ്ഥാൻ ഹൈക്കോടതി. സ്ത്രീകളുടെ ഫിസിക്കൽ എക്‌സാമിനേഷൻ പാസാകുന്നതിന് വേണ്ട മാനദണ്ഡങ്ങളിലൊന്നായി നെഞ്ചളവ് കണക്കാക്കുന്നതിനെയാണ് ...

സ്വാതന്ത്ര്യ ദിനാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനാഘോഷം; ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി സംസാരിക്കവെ രാജ്യത്തിന്റെ അഭിമാന പേടകം ചന്ദ്രയാൻ-3യുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന വനിതാ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകൾ നയിക്കുന്ന വികസന പുരോഗതിയെക്കുറിച്ച് ...

സ്ത്രീകളിലെ ഹൃദയാഘാതം; കുടുംബം നോക്കുന്നതിനിടെ ഇത് കൂടി ഒന്ന് ശ്രദ്ധിക്കൂ…

സ്ത്രീകളിലെ ഹൃദയാഘാതം; കുടുംബം നോക്കുന്നതിനിടെ ഇത് കൂടി ഒന്ന് ശ്രദ്ധിക്കൂ…

പുരുഷന്മാർക്ക് മാത്രമേ ഹൃദയാഘാതം വരുകയുള്ളു എന്ന ധാരണ പലരിലും ഉണ്ട്. എന്നാൽ ഇന്ന് ഹൃദയാഘാതം നിമിത്തം മരണപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ട കന്നഡ ...

നീതി തേടി അതിജീവിത ഹൈക്കോടതിയിലേക്ക്; സർക്കാർ ഒപ്പമുണ്ടെന്നത് വെറും വാക്ക്; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

നീതി തേടി അതിജീവിത ഹൈക്കോടതിയിലേക്ക്; സർക്കാർ ഒപ്പമുണ്ടെന്നത് വെറും വാക്ക്; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ രോഗി ആശുപത്രി ജീവനക്കാരന്റെ പീഡനത്തിനിരയായ പീഡനത്തിനിരയായ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത. പീഡനത്തിനിരയായ ശേഷം ഡോക്ടർ നത്തിയ പരിശോധനയിൽ താൻ ...

42-കാരിയെ വെടിവച്ച് കൊന്ന 25-കാരൻ മരിച്ച നിലയിൽ, യുവതിക്ക് വെടിയേറ്റത് പോയിന്റ് ബ്ലാങ്കിൽ

42-കാരിയെ വെടിവച്ച് കൊന്ന 25-കാരൻ മരിച്ച നിലയിൽ, യുവതിക്ക് വെടിയേറ്റത് പോയിന്റ് ബ്ലാങ്കിൽ

ന്യൂഡൽഹി; 42-കാരിയായ വീട്ടമ്മയെ വെടിവച്ച് കൊലപ്പെടുത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ വൈകിട്ട് സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദാബ്രി ഏരിയയിലായിരുന്നു നടുക്കുന്ന സംഭവം. വെടിയേറ്റ യുവതിയെ ...

ലക്ഷ്യം മെഡൽ! ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം ചൈനയുൾപ്പെടുന്ന എ.ഗ്രൂപ്പിൽ വനിതാ ടീം തായ്‌ലാൻഡ് ഉൾപ്പെട്ട ബി.ഗ്രൂപ്പിൽ; ഫുട്‌ബോളിൽ അവസാനം മെഡൽ നേടിയത് 1970ൽ

ലക്ഷ്യം മെഡൽ! ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പുരുഷ ടീം ചൈനയുൾപ്പെടുന്ന എ.ഗ്രൂപ്പിൽ വനിതാ ടീം തായ്‌ലാൻഡ് ഉൾപ്പെട്ട ബി.ഗ്രൂപ്പിൽ; ഫുട്‌ബോളിൽ അവസാനം മെഡൽ നേടിയത് 1970ൽ

ചൈന; ഏഷ്യൻ ഗെയിംസിൽ ഫുട്‌ബോൾ മത്സരങ്ങൾക്കുള്ള ഗ്രൂപ്പുകൾ നിശ്ചയിച്ചു. ഇന്ത്യ പുരുഷ ടീം ആതിഥേയരായ ചൈന ഉൾപ്പെടുന്ന എ ഗ്രൂപ്പിലാണ്. ചൈനയെ കൂടാതെ ബംഗ്ലാദേശും മ്യാന്മറുമാണ് ഇന്ത്യയുടെ ...

കേളത്തിലിപ്പോള്‍ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനാകില്ല, പീഡനവും കൊലപാതകവും നിത്യസംഭവം; ഇവിടുത്തെ സ്ത്രീ സംഘടനകളൊക്കെ ഉറങ്ങുകയാണോ? സ്ത്രീകള്‍ക്ക് സുരക്ഷ കൊടുക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ അപഹാസ്യരാണ്, രൂക്ഷ വിമര്‍ശനവുമായി നടി ഐശ്വര്യ

സ്ത്രീ സുരക്ഷയില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് നടി ഐശ്വര്യ ഭാസ്‌കരന്‍.മലയാളത്തിലെ എണ്ണം പറഞ്ഞ ചിത്രങ്ങളില്‍ അഭിനയിച്ച ഐശ്വര്യ തന്റെ യുട്യൂബ് ചാനലിലൂടെയാണ് വിമര്‍ശനത്തിന്റെ കെട്ടഴിച്ചത്. ഷൂട്ടിംഗിന് ...

ബലാത്സംഗ നിയമം സ്ത്രീകൾ പങ്കാളികൾക്കെതിരായി നിരന്തരം ദുരുപയോഗം ചെയ്യുന്നു; ബന്ധത്തിൽ നിന്ന് പിന്മാറിയാൽ നിയമം ആയുധമാക്കുന്നുവെന്നും ഹൈക്കോടതി

ബലാത്സംഗ നിയമം സ്ത്രീകൾ പങ്കാളികൾക്കെതിരായി നിരന്തരം ദുരുപയോഗം ചെയ്യുന്നു; ബന്ധത്തിൽ നിന്ന് പിന്മാറിയാൽ നിയമം ആയുധമാക്കുന്നുവെന്നും ഹൈക്കോടതി

ബലാത്സംഗ നിയമം സ്ത്രീകൾ പങ്കാളികൾക്കെതിരായി ദുരുപയോഗം ചെയ്യുന്നതായി ഉത്തരാഖണ്ഡ് ഹൈക്കോടതി. ഈ കാലഘട്ടത്തിൽ നിയമം ദുരുപയോഗം ചെയ്യുന്നത് ഏറിവരുന്നതായും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ഷാറദ് കുമാർ ശർമ്മ ...

ഝാർഖണ്ഡിൽ 1 കോടി രൂപ ചിലവിൽ സ്ത്രീകൾക്ക് മാത്രമായി മസ്ജിദ് ; മുസ്ലീം സ്ത്രീകൾക്ക് മറ്റുള്ളവർക്ക് മുന്നിൽ ഷോ കാണിക്കാനുള്ള സ്റ്റണ്ടാണിതെന്ന് ഇസ്ലാമിസ്റ്റുകൾ

ഝാർഖണ്ഡിൽ 1 കോടി രൂപ ചിലവിൽ സ്ത്രീകൾക്ക് മാത്രമായി മസ്ജിദ് ; മുസ്ലീം സ്ത്രീകൾക്ക് മറ്റുള്ളവർക്ക് മുന്നിൽ ഷോ കാണിക്കാനുള്ള സ്റ്റണ്ടാണിതെന്ന് ഇസ്ലാമിസ്റ്റുകൾ

ജംഷഡ്പൂർ : ഝാർഖണ്ഡിൽ സ്ത്രീകൾക്ക് മാത്രമായി മസ്ജിദ് നിർമ്മിക്കുന്നു. ജംഷഡ്പൂർ ജില്ലയിലെ കപാലി താജ്‌നഗർ ഏരിയയിലാണ് പള്ളി നിർമ്മിക്കുന്നത് . ഇമാം, ഗാർഡുകൾ തുടങ്ങിയ എല്ലാ ആധികാരിക ...

ഇന്ത്യയ്‌ക്കായി ജെമീമ റോഡ്രിഗസ് അവതരിച്ചു! രണ്ടാം ഏകദിനത്തിൽ നിലപ്പടയ്‌ക്ക് വമ്പൻ വിജയം

ഇന്ത്യയ്‌ക്കായി ജെമീമ റോഡ്രിഗസ് അവതരിച്ചു! രണ്ടാം ഏകദിനത്തിൽ നിലപ്പടയ്‌ക്ക് വമ്പൻ വിജയം

ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യൻ വനിതകൾക്ക് വമ്പൻ വിജയം. 108 റൺസിനായിരുന്നു നീലപ്പടയുടെ വിജയം. യുവതാരം ജെമീമ റോഡ്രിഗസിന്റെ ഓൾറൗണ്ട് പ്രകടനമാണ് ടീമിന് കരുത്തായത്. ആദ്യം ബാറ്റ് ...

ഇടുക്കിയിൽ യുവതിയെ തട്ടിക്കൊണ്ട് പോയി; യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ഇടുക്കിയിൽ യുവതിയെ തട്ടിക്കൊണ്ട് പോയി; യൂത്ത് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ഇടുക്കി: ഇടുക്കി തങ്കമണിയിൽ യുവതിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയെന്ന് പരാതി. പത്തനാപുരം സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ഷീബയെയാണ് തട്ടിക്കൊണ്ട് പോയത്. ഇരുവരും മിശ്ര വിവാഹിതരാണ്. ...

അയൽവാസിയുടെ കുളിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

അയൽവാസിയുടെ കുളിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്; നാദാപുരം തൂണേരി കോടഞ്ചേരിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വളയം നിറവുമ്മൽ സ്വദേശിനിയും കോടഞ്ചേരി വടക്കയിൽ സുബിയുടെ ഭാര്യയുമായ അശ്വതി (25) ആണ് മരിച്ചത്. ഭർതൃവീടിനു ...

പതിറ്റാണ്ടുകളുടെ വിലക്ക്, സഹറിന്റെ ജീവത്യാഗം; ഒടുവിൽ ഫുട്‌ബോൾ ലീഗ് ഗെയിമുകൾ നേരിട്ടുകാണാൻ സ്ത്രീകൾക്ക് അനുവാദം നൽകി ഇറാൻ

പതിറ്റാണ്ടുകളുടെ വിലക്ക്, സഹറിന്റെ ജീവത്യാഗം; ഒടുവിൽ ഫുട്‌ബോൾ ലീഗ് ഗെയിമുകൾ നേരിട്ടുകാണാൻ സ്ത്രീകൾക്ക് അനുവാദം നൽകി ഇറാൻ

ടെഹ്റാൻ: സ്ത്രീകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുമെന്ന് ഇറാൻ ഫുട്ബോൾ ഫെഡറേഷൻ. ഇറാനിൽ 1979 മുതൽ സ്ത്രീകൾക്ക് ഫുട്ബോളും മറ്റ് കായിക മത്സരങ്ങളും നേരിട്ട് കാണുന്നതിൽ വിലക്കേർപ്പെടുത്തിയിരുന്നു. നേരത്തെ ...

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ലാഡ്‌ലി ബെഹ്ന പദ്ധതിയിലൂടെ പ്രതിമാസം 1,000 രൂപ; അർഹരായ സ്ത്രീകൾക്ക് നേരിട്ടെത്തി അനുമതി കത്തുകൾ നൽകി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: മദ്ധ്യപ്രദേശ് സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ ലാഡ്‌ലി ബെഹ്നയുടെ ഗുണഭോക്താക്കൾക്ക് അനുമതി കത്ത് വിതരണം ചെയ്ത് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഭോപ്പാലിലെ ദുഗാനഗർ ചേരി പ്രദേശത്തുള്ള ...

ചക്കയിടുന്നതിനിടെ എന്തോ കടിച്ചു; ആശുപത്രിയിലെത്തിയ യുവതി മരിച്ചു

ചക്കയിടുന്നതിനിടെ എന്തോ കടിച്ചു; ആശുപത്രിയിലെത്തിയ യുവതി മരിച്ചു

കൊച്ചി: ചക്കയിടുന്നതിനിടെ പാമ്പുകടിയേറ്റ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. അയൽവീട്ടിലെ പ്ലാവിൽ നിന്നും ചക്കയിടുമ്പോഴായിരുന്നു എന്തോ തന്നെ കടിച്ചതായി വീട്ടമ്മയ്ക്ക് തോന്നിയത്. എന്നാൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിനിടെ ...

നാവികസേനയിൽ ഒഴിവ്; വനിതകൾക്കും അവസരം

നാവികസേനയിൽ ഒഴിവ്; വനിതകൾക്കും അവസരം

നാവികസേന കണ്ണൂർ ഏഴിമലയിലെ നേവൽ അക്കാദമിയിൽ വനിതകൾക്കും അവസരം. 2024 ജനുവരിയിൽ ആരംഭിക്കുന്ന ഷോർട്ട് സർവീസ് കമ്മീഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലായി ആകെ 242 ...

ഈദ് ദിനത്തിൽ പുറത്തിറങ്ങരുത്; സ്ത്രീകളെ വിലക്കി താലിബാൻ

ഈദ് ദിനത്തിൽ പുറത്തിറങ്ങരുത്; സ്ത്രീകളെ വിലക്കി താലിബാൻ

കാബൂൾ: ഈദുൽ ഫിത്തറിൽ സ്ത്രീകൾ പുറത്തിറങ്ങുന്നത് വിലക്കി താലിബാൻ. പെരുന്നാൾ ദിവസം സ്ത്രീകൾ ആഘോഷത്തിനായി കൂട്ടമായി പുറത്തിറങ്ങുന്നതാണ് നിരോധിച്ചിരിക്കുന്നത്. ബഗ്ലാൻ, തഖർ, പ്രവിശ്യയിലാണ് ഭരണകൂടം ഇത്തരത്തിൽ കർശന ...

82- ലക്ഷം കോടിയുടെ 500- വിമാനങ്ങൾ; ടാറ്റാ ഗ്രൂപ്പിന് കീഴിൽ പറന്നുയരാൻ എയർ ഇന്ത്യ

എയർഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റിൽ പൈലറ്റിനൊപ്പം കൂട്ടുകാരിയും; യുവതിയ്‌ക്ക് ലഭിച്ചത് ഊഷ്മള സ്വീകരണം; പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ന്യഡൽഹി: എയർഇന്ത്യ വിമാനത്തിന്റെ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റല്ഡ സ്വീകരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ...

രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവരാണോ?  സ്ത്രീകൾ ആവശ്യപ്പെടുന്നിടത്ത് ബസ് നിർത്തി തരാൻ കെഎസ്ആർടിസി

രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ ഒറ്റയ്‌ക്ക് യാത്ര ചെയ്യുന്നവരാണോ? സ്ത്രീകൾ ആവശ്യപ്പെടുന്നിടത്ത് ബസ് നിർത്തി തരാൻ കെഎസ്ആർടിസി

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അവർ ആവശ്യപ്പെടുന്നിടത്ത് കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കണമെന്ന് ഉത്തരവിറക്കി ഗതാഗത വകുപ്പ്. സ്ത്രീകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ...

PM Narendra Modi

“മഹിളാ സമ്മാൻ ബചത് പത്ര” സ്ത്രീ ശാക്തീകരണത്തിന്റെ മികച്ച ഉദാഹരണം : പ്രധാനമന്ത്രി

ന്യൂഡൽഹി: സ്ത്രീകളെ ആദരിക്കാനും ശാക്തീകരിക്കാനും ഞങ്ങളുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ പോസ്റ്റ് ആരംഭിച്ച 'മഹിളാ സമ്മാൻ ബചത് പത്ര' അതിന് മികച്ച ഉദാഹരണമാണെന്ന് ...

രാഷ്‌ട്രപതിയുടെ ക്ഷണം; അമൃത് ഉദ്യാനം സന്ദർശിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വനിതാ സ്വയം സഹായ സംഘങ്ങൾ

രാഷ്‌ട്രപതിയുടെ ക്ഷണം; അമൃത് ഉദ്യാനം സന്ദർശിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വനിതാ സ്വയം സഹായ സംഘങ്ങൾ

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള വനിതാ സ്വയം സംഘങ്ങളിൽ നിന്നുള്ള അംഗങ്ങൾ അമൃത് ഉദ്യാനിലെത്തി. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ക്ഷണ പ്രകാരമാണ് വനവാസി സമൂഹങ്ങളിൽ നിന്നടക്കമുള്ള ...

സ്ത്രീകളുടെ വിദ്യാഭ്യാസ വിലക്ക് തിരിച്ചടിയായി;  അഫ്​ഗാനിസ്ഥാനിലെ സർവകലാശാലകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

താലിബാൻഭരണത്തിന് കീഴിൽ അഫ്ഗാൻ സ്ത്രീകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

കാബൂൾ: താലിബാൻഭരണത്തിന് കീഴിൽ അഫ്ഗാനിലെ സ്ത്രീകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഭരണകൂടം സ്ത്രീകൾക്ക് തൊഴിൽസ്ഥലങ്ങളിൽ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്നാണ് സാമ്പത്തികപ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. താലിബാൻ ഭരണകൂടം തൊഴിൽ വിലക്ക് ...

പ്രധാനമന്ത്രി മാതൃവന്ദന യോജന; രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞെങ്കിൽ 5,000 രൂപ കേന്ദ്ര ധനസഹായം

പ്രധാനമന്ത്രി മാതൃവന്ദന യോജന; രണ്ടാമത്തെ കുട്ടിയും പെൺകുഞ്ഞെങ്കിൽ 5,000 രൂപ കേന്ദ്ര ധനസഹായം

രണ്ടാമത്തെ കുഞ്ഞും പെൺകുട്ടിയാണെങ്കിൽ പ്രധാനമന്ത്രി മാതൃവന്ദന യോജനയിലൂടെ അമ്മമാർക്ക് ധനസഹായം ലഭിക്കും. മുമ്പ് ആദ്യ പ്രസവത്തിന് മാത്രമാണ് പദ്ധതിയിലൂടെ മാതാവിന് ധനസഹായം ലഭിച്ചിരുന്നത്. 2022 ഏപ്രിൽ ഒന്നിന് ...

Page 2 of 5 1 2 3 5

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist