സ്ത്രീകൾ ബീച്ചുകളിലും സ്വിമ്മിം​ഗ് പൂളുകളിലും ശരീരം പൂർണമായും മറയ്ക്കുന്ന വസ്ത്രം ധരിക്കുക; പുതിയ ഉത്തരവുമായി സിറിയ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സ്ത്രീകൾ ബീച്ചുകളിലും സ്വിമ്മിം​ഗ് പൂളുകളിലും ശരീരം പൂർണമായും മറയ്‌ക്കുന്ന വസ്ത്രം ധരിക്കുക; പുതിയ ഉത്തരവുമായി സിറിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2025, 12:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൊതുബീച്ചുകളിലും നീന്തൽക്കുളങ്ങളിലും സ്ത്രീകൾ ശരീരം പൂർണമായും മറയ്‌ക്കുന്ന വസ്ത്രങ്ങൾ മാത്രം ധരിക്കണമെന്ന് പുതിയ ഉത്തരവുമായി സിറിയ. സിറിയയിലെ ഇടക്കാല സർക്കാരാണ് ഉത്തരവിറക്കിയത്. ബീച്ചുകളിലും സ്വിമ്മിം​ഗ്പൂളുകളിലും പോകുമ്പോൾ മുഖം, കൈകൾ, കാലുകൾ എന്നിവയൊഴികെ ശരീരം മുഴുവൻ മറയ്‌ക്കുന്ന ബൂർഖയോ പൂർണമായും കവർ ചെയ്യുന്ന മറ്റ് വസ്ത്രമോ ധരിക്കണം.

പൊതുജനസുരക്ഷ മുൻനിർത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അയ‍ഞ്ഞ വസ്ത്രമായിരിക്കണം സ്ത്രീകൾ ധരിക്കേണ്ടത്. ഹോട്ടലുകൾ, നീന്തൽക്കുളങ്ങൾ എന്നിവിടങ്ങളിലും ബൂർഖ പോലെയുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നാണ് ഉത്തരവ്.

നിർദേശങ്ങൾ പാലിക്കാത്തവർക്ക് കടുത്ത നിയമനടപടി നേരിടേണ്ടിവരുമെന്ന് ഉത്തരവിൽ പറയുന്നു. ലൈഫ് ​ഗാർഡുകളും ബീച്ച് സൂപ്പർവൈസർമാരും വിനോദസഞ്ചാരികളെ നിരീക്ഷണമെന്നും നിർദേശലംഘനം ശ്രദ്ധയിൽപെട്ടാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

അതേസമയം സ്വകാര്യ ബീച്ചുകൾ, സ്വിമ്മി​ഗ് പൂളുകൾ, ഹോട്ടലുകൾ എന്നിവർക്ക് ഉത്തരവ് ബാധകമല്ല. പൊതുബീച്ചുകളിൽ സ്ത്രീകൾ മോഡേൺ വസ്ത്രങ്ങൾ ധരിക്കുന്നുണ്ടെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

Tags: womensyriaDRESS CODEBeaches
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies