പക്വതയെത്താത്ത പ്രായത്തില്‍ വിവാഹം: ഇന്ത്യയില്‍ ഓരോ 25 മിനിറ്റിലും ഒരു വീട്ടമ്മവീതം ആത്മഹത്യ ചെയ്യുന്നു. വിരല്‍ചൂണ്ടുന്നത് വിവാഹപ്രായം 21 ആക്കണമെന്നതിലേക്ക്
ന്യൂഡല്‍ഹി: വിവാഹപ്രായം 21 ആക്കണമെന്ന ആവശ്യത്തോട് സമ്മിശ്രപ്രതികരണം വരുമ്പോള്‍ ഇന്ത്യന്‍ സ്ത്രീകളുടെ ആത്മഹത്യാനിരക്കിന് വിവാഹപ്രായവുമായുള്ള ബന്ധമാണ് മനശ്ശാസ്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നത്. അപക്വമായ പ്രായത്തിലെ വിവാഹം ആത്മഹത്യയിലേക്ക് നയിക്കുന്നുവെന്നാണ് ...