womens commission - Janam TV
Saturday, November 8 2025

womens commission

വിവാഹ, പ്രണയ ബന്ധങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീകൾക്കുണ്ട്: വനിതാ കമ്മീഷൻ

കോഴിക്കോട്: വിവാഹ, പ്രണയ ബന്ധങ്ങൾ തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള പൂർണ അവകാശം സ്ത്രീകൾക്കുണ്ടെന്ന് വനിത കമ്മിഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. സ്ത്രീകളുടെ ജനാധിപത്യ അവകാശങ്ങൾ ...

സ്ത്രീ ശിൽപം അഭിമാനത്തോടെ കാണേണ്ടതിന് പകരം അവഹേളിച്ചു; സാംസ്‌കാരിക കേരളത്തിന് ഒട്ടും നിരക്കാത്തത്; അലൻസിയറുടെ പ്രസ്താവന അപലപിച്ച് വനിതാ കമ്മീഷന്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേളയില്‍ അവാർഡ് ജേതാവായ നടന്‍ അലന്‍സിയര്‍ നടത്തിയ പ്രസ്താവന തീര്‍ത്തും അപലപനീയമാണെന്ന് കേരളാ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി. ...

പരാതിക്കാരിയുടെ വസ്ത്രം ലൈംഗിക അതിക്രമത്തിന് പ്രേരണയുണ്ടാക്കിയെന്ന കോടതി നിരീക്ഷണം; കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് അതീവ ദൗർഭാഗ്യകരമെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: കോഴിക്കോട് സെഷൻസ് കോടതിയുടെ വിചിത്ര ഉത്തരവിൽ അപലപിച്ച് ദേശീയ വനിതാ കമ്മിഷൻ. കോടതിയുടെ നിരീക്ഷണവും കണ്ടെത്തലുകളും അതീവ ദൗർഭാഗ്യകരമാണെന്ന് വനിതാ കമ്മിഷൻ പറഞ്ഞു. ഈ ഉത്തരവുണ്ടാക്കുന്ന ...

അന്യന്റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖിക്കുന്ന ചെറുപ്പക്കാർക്ക് താക്കീത്; വിസ്മയക്കേസ് ശിക്ഷാവിധിയിൽ പ്രതികരിച്ച് വനിത കമ്മീഷൻ

തിരുവനന്തപുരം: വിസ്മയക്കേസിൽ കുറ്റക്കാരനായ കിരൺ കുമാറിന് ശിക്ഷ വിധിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി വനിത കമ്മീഷൻ. അന്യന്റെ വിയർപ്പ് സ്ത്രീധനമായി വാങ്ങി സുഖലോലുപതയിൽ കഴിയാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാർക്ക് ...

പ്രണയ നൈരാശ്യം കൊലയിലേക്ക് നയിക്കുന്ന സ്വഭാവമുണ്ടാകുന്നത് കുടുംബത്തിനകത്ത് നിന്ന്; സ്ത്രീപക്ഷമോ പുരുഷപക്ഷമോ അല്ല ജനപക്ഷ സമൂഹം വരണമെന്ന് വനിതാ കമ്മീഷൻ

കോഴിക്കോട്: ജെൻഡർ സെൻസിറ്റീവായ ഒരു സമൂഹം രൂപപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുക്കാൻ യുവതലമുറ മുന്നോട്ടു വരണമെന്ന് കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ. പി. സതീദേവി. കോഴിക്കോട് ...

പൊതുനിരത്തിൽ രാത്രി സ്ത്രീയേയും മകളേയും വളഞ്ഞിട്ട് ആക്രമിച്ചു; സി.സി.ടിവി ദൃശ്യങ്ങളിൽ ഞെട്ടി ഡൽഹി പോലീസ്

ന്യൂഡൽഹി: രാത്രി പൊതുനിരത്തിൽ സ്ത്രീയേയും മകളേയും വളഞ്ഞിട്ടാക്രമിക്കുന്ന ദൃശ്യത്തിന് പുറകേ പാഞ്ഞ് പോലീസ്. ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിലാണ് നാലു അജ്ഞാതർ ഒരു സ്ത്രീയെ വളഞ്ഞിട്ട് ആക്രമിച്ചത്. ...

വനിത കമ്മിഷന്റെ അധികാര പരിധി വർദ്ധിപ്പിക്കണം; നിർദേശങ്ങൾ പോലീസ് അവഗണിക്കുന്നുവെന്ന് പി. സതീദേവി

കോഴിക്കോട്: സംസ്ഥാന പോലീസിനെതിരെ വനിതാ കമ്മീഷൻ. നിർദേശങ്ങൾ നൽകുമ്പോൾ പോലീസ് അവഗണിക്കുകയാണെന്നും കമ്മീഷന്റെ അധികാരപരിധി വർദ്ധിപ്പിക്കണമെന്നും അദ്ധ്യക്ഷ പി. സതീദേവി ആവശ്യപ്പെട്ടു. അദ്ധ്യക്ഷയായി ചുമതലയേറ്റ ശേഷം കോഴിക്കോട് ...