WOMENS WORLD CUP - Janam TV
Friday, November 7 2025

WOMENS WORLD CUP

വനിതാ ഫുട്‌ബോൾ ലോകകപ്പ്: സ്വീഡനെ തറപറ്റിച്ച് സ്പാനിഷ് വനിതകൾ

ഓക്ലൻഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച് സ്‌പെയിൻ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്വീഡനെ കീഴടക്കിയാണ് സ്പാനിഷ് വനിതകൾ ലോകകപ്പ് ഫൈനലിൽ ആദ്യമായി പ്രവേശിക്കുന്നത്. ആവേശകരമായ ...

വനിതാ ഫുട്ബോൾ ലോകകപ്പ്; ആദ്യ സെമിയിൽ സ്പെയിനും സ്വീഡനും നേർക്കുനേർ

ഓക്ലൻഡ്: വനിതാ ഫുട്ബോൾ ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ സ്പെയിനും സ്വീഡനും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് കിക്കോഫ്. ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ക്വർട്ടർ ഫൈനലിൽ നെതർലാൻഡിനെ ...

വനിതാ ലോകകപ്പ് : ഫ്രാൻസിനെ വീഴ്‌ത്തി ഓസ്‌ട്രേലിയയും കൊളംബിയയെ തകർത്ത് ഇംഗ്ലണ്ടും സെമിയിൽ

മെൽബൺ: 2023 ഫുട്ബോൾ വനിതാ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ച് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും. ഫ്രാൻസിനെ മറികടന്നാണ് ഓസ്‌ട്രേലിയ സെമി ബെർത്ത് ഉറപ്പിച്ചതെങ്കിൽ കൊളംബിയയെ തകർത്താണ് ഇംഗ്ലണ്ട് സെമിയിലേക്ക് ...

സമനില കുരുക്കിൽ അർജന്റീന… എന്ന് തീരുമീ ശാപം; ലോകകപ്പിൽ പുറത്താകലിന്റെ വക്കിൽ

ന്യൂസീലൻഡ്: വനിതാ ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമനില പിടിച്ച് അർജന്റീനയുടെ തിരിച്ചുവരവ്. രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് അർജന്റീന തിരിച്ചുവരവ് നടത്തിയത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ...

ക്യാൻസറിനെ കീഴടക്കി, ഇപ്പോൾ ഫുട്‌ബോൾ ലോകത്തെയും; ലിന്റ കൈസേദോ ഉയർത്തേഴുന്നേൽപ്പിന്റെ പ്രതീകം

ഇന്ന് കൊളംബിയക്കായി വനിതാ ലോകകപ്പിൽ അരങ്ങേറി ദക്ഷിണ കൊറിയക്കെതിരെ ഗോൾ നേടിയപ്പോൾ ലിന്റ കൈസേദോ രചിച്ചത് പുതുചരിത്രം.അണ്ഡാശയ ക്യാൻസർ അതിജീവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വന്ന ലിന്റ ഫുട്‌ബോൾ ...

ആരി ബോർജസിന്റെ ഹാട്രിക് കരുത്തിൽ കാനറിപ്പടയ്‌ക്ക് വമ്പൻ വിജയം

അഡ്ലെയ്ഡ്: ഫിഫ വനിതാ ഫുട്‌ബോൾ ലോകകപ്പിൽ ആരി ബോർഗെസിന്റെ ഹാട്രികിന്റെ കരുത്തിൽ ബ്രസീലിന് വിജയത്തുടക്കം. അരങ്ങേറ്റക്കാരായ പനാമയ്ക്കെതിരെ 4-0നായിരുന്നു ബ്രസീലിന്റെ വിജയം. ഫ്രാൻസിനെ ജമൈക്ക സമനിലപൂട്ടിൽ കുരുക്കിയതോടെ ...

മൂന്നടിച്ചു ലോക ചാമ്പ്യന്മാർ ലോകകപ്പിന് തുടക്കമിട്ടു :അരങ്ങേറ്റത്തിൽ തിളങ്ങി സോഫിയ

ഓക്ലൻഡ്: വനിതാ ലോകകപ്പ് ഫുട്‌ബോളിൽ മൂന്നടിച്ച് ലോകചാമ്പ്യൻമാരായ അമേരിക്കയ്ക്ക് മികച്ചതുടക്കം. വിയറ്റ്നാമിനെ 3-0 ന് പരാജയപ്പെടുത്തിയാണ് അമേരിക്ക ലോകകപ്പിലെ വരവറിയിച്ചത്. ആദ്യ പകുതിയിൽ അമേരിക്കയ്ക്കായി യുവതാരം സോഫിയ ...