വനിതാ ലോകകപ്പ് : ഫ്രാൻസിനെ വീഴ്ത്തി ഓസ്‌ട്രേലിയയും കൊളംബിയയെ തകർത്ത് ഇംഗ്ലണ്ടും സെമിയിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വനിതാ ലോകകപ്പ് : ഫ്രാൻസിനെ വീഴ്‌ത്തി ഓസ്‌ട്രേലിയയും കൊളംബിയയെ തകർത്ത് ഇംഗ്ലണ്ടും സെമിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2023, 09:14 pm IST
Facebook
Twitter
WhatsAppTelegram

മെൽബൺ: 2023 ഫുട്ബോൾ വനിതാ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ച് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും. ഫ്രാൻസിനെ മറികടന്നാണ് ഓസ്‌ട്രേലിയ സെമി ബെർത്ത് ഉറപ്പിച്ചതെങ്കിൽ കൊളംബിയയെ തകർത്താണ് ഇംഗ്ലണ്ട് സെമിയിലേക്ക് പ്രവേശിച്ചത. ആതിഥേയരായ ഓസ്ട്രേലിയ ഷൂട്ടൗട്ടിൽ 7-6 നാണ് വിജയം പിടിച്ചെടുത്തത്. ഇതാദ്യമായാണ് ഓസ്ട്രേലിയ വനിതാ ഫുട്ബോൾ ലോകകപ്പിന്റെ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്താണ് നിലവിലെ യൂറോപ്യൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇംഗ്ലണ്ടിന്റെ തിരിച്ചുവരവ്.

ഓസ്്‌ട്രേലിയയും ഫ്രാൻസും നിശ്ചിതസമയത്തും അധികസമയത്തും ഗോൾരഹിത സമനില വഴങ്ങിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ ഇരുടീമുകളും 3-3 ന് സമനില വഴങ്ങിയതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീളുകയായിരുന്നു. 10 കിക്കുകൾക്കൊടുവിലാണ് ഓസ്ട്രേലിയയ്‌ക്ക് ഫ്രാൻസിനെ ഫ്രാൻസിനെ മറികടക്കാനായത്. മൂന്ന് തവണയാണ് ഓസ്ട്രേലിയയ്‌ക്ക് വിജയിക്കാൻ അവസരം ലഭിച്ചത്. എന്നാൽ ഈ അവസരങ്ങളെല്ലാം ഫ്രാൻസ് ഗോൾകീപ്പർ ഡ്യൂറൻഡ് തരിപ്പണമാക്കി. എന്നാൽ 10-ാം കിക്കെടുത്ത കോർട്നി വൈനിലൂടെ ഓസ്ട്രേലിയ സെമി ടിക്കറ്റെടുത്തു.

ഇംഗ്ലണ്ടിനെതിരെ് കൊളംബിയ് ആദ്യം ലീഡെടുത്തതെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് തന്നെ ഇംഗ്ലണ്ട് സമനില ഗോളടിച്ച് കൊളംബിയയെ സമ്മർദ്ദത്തിലാക്കി. ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ലോറൻ ഹെംപ് ഇംഗ്ലണ്ടിനായി വലകുലുക്കി. ആക്രമണം അഴിച്ചുവിട്ട രണ്ടാം പകുതിയിൽ കൊളംബിയയെക്കെതിരെ ഇംഗ്ലണ്ട് രണ്ടാം ഗോൾ നേടി. 63-ാം മിനിറ്റിൽ അലീസിയ റൂസ്സോയാണ് ഇംഗ്ലണ്ടിനായി വലകുലുക്കിയത്. ഗോൾ വഴങ്ങിയതോടെ കൊളംബിയ ആക്രമണം അഴിച്ചുവിട്ടെങ്കിലും ഇംഗ്ലീഷ് പ്രതിരോധ നിരയെ തകർക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇംഗ്ലണ്ട് സെമിയിലേക്ക് മുന്നേറി.

Tags: franceFIFAaustraliaenglandWOMENS WORLD CUP
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies