won - Janam TV

won

പരാ​ഗ് ഷോയ്‌ക്ക് ആൻ്റി ക്ലൈമാക്സ്! കൊൽക്കത്തയ്‌ക്ക് നാരോ എസ്കേപ്! പ്ലേഓഫ് പ്രതീക്ഷ സജീവമാക്കി അഞ്ചാം ജയം

പരാ​ഗിന്റെ ഒറ്റയാൾ പോരാട്ടത്തിനും ശുഭം ദുബെയുടെ കാമിയോക്കും കൊൽക്കത്ത ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടക്കാനായില്ല. ഒരു റൺസിനാണ് രാജസ്ഥാൻ ഒൻപതാം തോൽവി വഴങ്ങിയത്. മുൻനിരയിൽ പരാ​ഗും ജയ്സ്വാളും ...

തിരിച്ചടിച്ച് ഒമാൻ, കേരളത്തിന് 32 റൺസ് തോൽവി

ഒമാൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിൽ കേരളത്തിന് തോൽവി. ഒമാൻ ചെയർമാൻസ് ഇലവൻ 32 റൺസിനാണ് കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഒമാൻ ചെയർമാൻസ് ഇലവൻ 50 ...

ലോക റാപിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസിൽ ഇന്ത്യക്ക് അഭിമാനമായി മലയാളി പെൺകൊടി; ദിവിക്ക് സ്വർണവും വെള്ളിയും

തിരുവനന്തപുരം: ഗ്രീസിലെ റോഡ്സിൽ നടന്ന ലോക കേഡറ്റ് റാപിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ടൂർണമെന്റിൽ രണ്ട് മെഡലുകൾ നേടി മലയാളി പെൺകുട്ടി. 18 വയസുവരെയുള്ള കുട്ടികൾ മത്സരിക്കുന്ന ...

ഒമാൻ ത്രില്ലറിൽ കേരളത്തിന് ജയം, രോഹൻ കുന്നുമ്മലിന് സെഞ്ച്വറി

ഒമാൻ പര്യടനത്തിലെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയവുമായി കേരള ടീം. ഒമാൻ ചെയ‍ർമാൻസ് ഇലവനെ നാല് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ഒമാൻ ടീം ഉയ‍ർത്തിയ കൂറ്റൻ സ്കോ‍ർ ...

​ഗുജറാത്തിന് ജോ(സ്)ഷ്! ഡൽഹിയെ തൂക്കി ​ഗില്ലിന്റെ ടൈറ്റൻസ് ഒന്നാമത്

ഡൽഹി ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം അവസാന ഓവറിൽ മറികടന്ന് ​ഗുജറാത്തിൻ്റെ അത്യു​ഗ്രൻ വിജയം. ജോസ് ബട്ലർ അടിച്ചു തകർത്ത മത്സരത്തിൽ 204 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ ...

വനിതാ പ്രീമിയർ ലീഗ്: മുംബൈ ചാമ്പ്യൻമാർ! വീണ്ടും പടിക്കൽ കലമുടച്ച് ഡൽഹി

മുംബൈ: ഡൽഹി ക്യാപിറ്റൽസിനെ കീഴടക്കി മുംബൈ ഇന്ത്യൻസ് വനിതാ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ഫൈനലിൽ ഡൽഹിയെ എട്ട് റൺസിന് തോൽപ്പിച്ചാണ് മുംബൈ ...

കെസിഎ പ്രസിഡൻ്റ്സ് കപ്പ് റോയൽസിന്, ഫൈനലിൽ ലയൺസിനെ വീഴ്‌ത്തിയത് 10 റൺസിന്

തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലയൺസിനെ 10 റൺസിന് മറികടന്നാണ് റോയൽസ് കിരീടം നേടിയത്. ആദ്യം ബാറ്റ് ചെയ്ത റോയൽസ് 20 ...

ഹാട്രിക്കുമായി ഏദൻ ആപ്പിൾ ടോം, സി.കെ. നായിഡുവിൽ കേരളത്തിന് എട്ട് വിക്കറ്റ് ജയം

അഗർത്തല: സികെ നായിഡു ട്രോഫിയിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് എട്ട് വിക്കറ്റ് വിജയം. 22 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. നേരത്തെ ത്രിപുര ...

സ്റ്റേറ്റ് ട്രോഫിയിൽ ഉത്തരം മുട്ടി ഉത്തരാഖണ്ഡ്; കേരളത്തിന് മൂന്നാം വിജയം

റാഞ്ചി: മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ വിജയക്കുതിപ്പ് തുടർന്ന് കേരളം. ഉത്തരാഖണ്ഡിനെ 80 റൺസിന് മറികടന്നാണ്,കേരളം ടൂർണമെൻ്റിൽ തുടരെയുള്ള മൂന്നാം വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ...

റാഞ്ചിയിൽ വിജയം റാഞ്ചി കേരളം; നാഗാലൻഡിനെ തകർത്തു, തിളങ്ങി രോഹനും അഭിജിത്തും

റാഞ്ചി:മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ തുടരെ രണ്ടാം വിജയവുമായി കേരളം. നാഗാലൻഡിനെതിരെ 203 റൺസിൻ്റെ കൂറ്റൻ വിജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം ...

കേരളത്തിന് മുന്നിൽ ഉത്തരമില്ലാതെ ഉത്തരാഖണ്ഡ്; വനിത ക്രിക്കറ്റിൽ വമ്പൻ ജയം

അഹമ്മദാബാദ്: സീനിയർ വനിത ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ഉത്തരാഖണ്ഡിനെതിരെ കേരളത്തിന് മികച്ച വിജയം. എട്ട് വിക്കറ്റിനാണ് കേരളം ഉത്തരാഖണ്ഡിനെ തകർത്തത്. പുറത്താകാതെ 83 റൺസ് നേടുകയും മൂന്ന് വിക്കറ്റ് ...

സന്തോഷ് ട്രോഫിയിൽ കേരളം ഹാപ്പി! റെയിൽവേസിനെ വീഴ്‌ത്തി തുടക്കം

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിൽ കേരളത്തിന് വിജയത്തോടെ തുടക്കം. കോിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ​ഗോളിനാണ് കരുത്തരായ റെയിൽവേസിനെ വീഴ്ത്തിയത്. ​ഗോൾ രഹിതമായിരുന്ന ...

സി.കെ നായിഡുവിൽ തമിഴ്‌നാടിനെ വീഴ്‌ത്തി; കേരളത്തിന് വമ്പൻ ജയം

വയനാട്: ഓൾറൗണ്ട് പ്രകടനവുമായി തിളങ്ങിയ കേരളത്തിന് സി.കെ നായിഡു ട്രോഫിയിൽ വമ്പൻ ജയം. തമിഴ്‌നാടിനെ 199 റൺസിന് പരാജയപ്പെടുത്തിയത്. കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആവേശം നിറഞ്ഞ ...

ഫോഴ്സ കൊച്ചിയെ വീഴ്‌ത്തി കാലിക്കറ്റിന് സൂപ്പർലീഗ് കേരള കിരീടം, വമ്പൻ സമ്മാനത്തുക

പ്രഥമ സൂപ്പർലീ​ഗ് കേരള ഫുട്ബോൾ കിരീടം കാലിക്കറ്റ് എഫ് സിക്ക്. ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ടു ​ഗോളുകൾക്ക് തോൽപിച്ചാണ് അവർ കിരീടം ഉയർത്തിയത്. തോയ് സിം​ഗ് (15–ാം ...

ലോകകപ്പ് തോൽവിക്ക് പകരം വീട്ടി പെൺപട! കിവീസിനെതിരെ പരമ്പര നേടി ഇന്ത്യ; മന്ദാനയ്‌ക്ക് സെഞ്ച്വറി

ടി20 ലോകകപ്പിൽ തോൽപ്പിച്ച ന്യൂസിലൻഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ വനിതകളുടെ പകരം വീട്ടൽ. മൂന്നു മത്സരങ്ങളുടെ പരമ്പരയാണ് 2-1ന് സ്വന്തമാക്കിയത്. അവസാന മത്സരത്തിൽ സ്മൃതി മന്ദാനയുടെ സെഞ്ച്വറിയാണ് ...

ടി20 ലോകകപ്പിൽ ചരിത്രം പിറന്നു, ലോക കിരീടം കൊത്തിയെടുത്ത് കിവീസ് വനിതകൾ; വീണ്ടും ഹൃദയം തകർന്ന് ദക്ഷിണാഫ്രിക്ക

വനിത ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിന് ചരിത്ര കിരീടം. ദക്ഷിണാഫ്രിക്കയെ 32 റൺസിന് കീഴടക്കിയാണ് സോഫി ഡിവൈനിന്റെ നേതൃത്വത്തിലുള്ള കിവീസ് പട അവരുടെ ആദ്യ ലോകകിരീടമാണ് ഇന്ന് ...

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ പഞ്ച്; പഞ്ചാബ് പിടഞ്ഞു വീണു; സർവം ആദിത്യമയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഉജ്ജ്വല വിജയത്തോടെ സീസണ് തുടക്കമിട്ട് കേരളം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തക‍ർത്തത്. പഞ്ചാബ് ഉയർത്തിയ158 റൺസെന്ന വിജയലക്ഷ്യം കേരളം ...

ഇന്ത്യയോട് മുട്ടാൻ പാകിസ്താനെ വീഴ്‌ത്തിയ ശൗര്യം പോരാ; രണ്ടാം മത്സരത്തിലും ജയം, ബം​ഗ്ലാദേശിനെതിരെ ടി20 പരമ്പര

കടവുകളെ എറി‍ഞ്ഞൊതുക്കി കൂട്ടിലാക്കി രണ്ടാം ജയവുമായി പരമ്പര നേടി സൂര്യകുമാർ യാദവിന്റെ ടീം ഇന്ത്യ. പാകിസ്താനെ വീഴ്ത്തിയ ശൗര്യവുമായെത്തിയ ബം​ഗ്ലാദേശിനെ ഇന്ത്യൻ ടീം തല്ലിയൊതുക്കുകയായിരുന്നു. 222 വിജയലക്ഷ്യത്തിലേക്ക് ...

ടൈറ്റൻസിനെ അടിച്ച് ലൂസാക്കി ട്രിവാൻഡ്രം റോയൽസ്; വെടിക്കെട്ടുമായി എം.എസ് അഖിൽ

തിരുവനന്തപുരം: ഫിനെസ് തൃശൂര്‍ ടൈറ്റന്‍സിനെ അടിച്ചുവീഴ്ത്തി ജയം പിടിച്ചെടുത്ത് അദാനി ട്രിവാന്‍ഡ്രം റോയല്‍സ്. എട്ടു വിക്കറ്റ് ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ മുന്നോട്ടുവെച്ച 130 ...

കാെല്ലം ത്രില്ലറിൽ ആലപ്പിക്ക് അടിപതറി; ഏരീസിന് രണ്ടു റൺസിന്റെ ത്രസിപ്പിക്കുന്ന ജയം

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് രണ്ടു റണ്‍സിൻ്റെ ത്രസിപ്പിക്കുന്ന ജയം. ആദ്യം ബാറ്റു ചെയ്ത കൊല്ലം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ...

ആലപ്പിയുടെ ചങ്കിൽ കൊച്ചിയുടെ പഞ്ചാരിമേളം; ബ്ലൂ ടൈഗേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ആലപ്പി റിപ്പിള്‍സിനെതിരേ 64 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ബ്ലൂ ടൈഗേഴ്സ് രണ്ട് വിക്കറ്റ് ...

കാലിക്കറ്റിനെ വീഴ്‌ത്തി ഏരീസ് കൊല്ലം; കേരള ക്രിക്കറ്റ് ലീഗിൽ ആവേശ പോര്

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാറിനെതിരേ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് എട്ടു വിക്കറ്റിന്റെ ജയം. ടോസ് നേടിയ കൊല്ലം ബൗളിം​ഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ...

സമ​ഗ്രാധിപത്യം; രണ്ടാം ജയത്തോടെ പരമ്പരയിൽ മുന്നിലെത്തി ഇന്ത്യ

ഓൾറൗണ്ട് പ്രകടനവുമായി രണ്ടാം ജയത്തോടെ സിംബാബ്‌വെയ്ക്കെതിരെയുള്ള പരമ്പരയിൽ മുന്നിലെത്തി ടീം ഇന്ത്യ. ബാറ്റിം​ഗിൽ ക്യാപ്റ്റൻ ശുഭ്മാൻ ​ഗില്ലും(66) ഋതുരാജ് ​ഗെയ്ക്വാദും(49) തിളങ്ങിയപ്പോൾ ബൗളിം​ഗിൽ മൂന്ന് വിക്കറ്റ് നേടിയ ...

നിങ്ങളൊരു കാര്യം മറന്നു, ഇത് ലോകചാമ്പ്യന്മാരാടാ..! സിംബാബ്‌വെയെ തീർത്ത് വേട്ട തുടങ്ങി ഇന്ത്യ

പരമ്പരയിലെ ആദ്യ മത്സരം 13 റൺസിന് തോറ്റപ്പോൾ നിങ്ങളൊരു കാര്യം മറന്നു, എതിരാളികൾ ലോകചാമ്പ്യന്മാരയ ഇന്ത്യയാണെന്ന്. രണ്ടാം മത്സരത്തിൽ സിംബാബ്‌വെയ്ക്ക് പലിശസഹിതം മറുപടി നൽകി വമ്പൻ ജയം ...

Page 1 of 2 1 2