ടി20 ലോകകപ്പിൽ ചരിത്രം പിറന്നു, ലോക കിരീടം കൊത്തിയെടുത്ത് കിവീസ് വനിതകൾ; വീണ്ടും ഹൃദയം തകർന്ന് ദക്ഷിണാഫ്രിക്ക
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ടി20 ലോകകപ്പിൽ ചരിത്രം പിറന്നു, ലോക കിരീടം കൊത്തിയെടുത്ത് കിവീസ് വനിതകൾ; വീണ്ടും ഹൃദയം തകർന്ന് ദക്ഷിണാഫ്രിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2024, 10:52 pm IST
Facebook
Twitter
WhatsAppTelegram

വനിത ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിന് ചരിത്ര കിരീടം. ദക്ഷിണാഫ്രിക്കയെ 32 റൺസിന് കീഴടക്കിയാണ് സോഫി ഡിവൈനിന്റെ നേതൃത്വത്തിലുള്ള കിവീസ് പട അവരുടെ ആദ്യ ലോകകിരീടമാണ് ഇന്ന് ദുബായിൽ ചൂടിയത്. രണ്ടുതവണ (2009, 2010) ഫൈനലിലെത്തിയിട്ടും കിട്ടാക്കനിയായിരുന്നു കിരീടം ആധികാരിക പ്രകടനത്തോടെയാണ് ന്യൂസിലൻഡ് വനിതകൾ നാട്ടിലെത്തിക്കുന്നത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക കിവീസിനെ ബാറ്റിംഗിന് വിടുകയായിരുന്നു. സൂസി ബേറ്റ്സ്(32) അമേലിയ കെർ(43), ബ്രൂക്ക് ഹള്ളിഡേ(38) എന്നിവരുടെ പ്രകടനം കരുത്തായി. നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 158 എന്ന ഭേദപ്പെട്ട സ്കോറിലെത്താൻ കിവീസിനെത്താനായി.

മറുപടി ബാറ്റിംഗിൽ നല്ല തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക്. ലോ​റ വോ​ൾ​വാ​ർ​ഡ്റ്റ്-ത​സ്മി​ൻ ബ്രി​റ്റ്സ് സംഖ്യം 6.5 ഓവറിൽ 51 റൺസ് ചേർത്തു. എന്നാൽ തസ്മിന്റെ വിക്കറ്റ് ജൊനാസ് വീഴ്‌ത്തിയത് മത്സരത്തിൽ വഴിത്തിരിവായി. തൊട്ടുപിന്നാലെ ക്യാപ്റ്റനെ പുറത്താക്കിയ കെർ ദക്ഷിണാഫ്രിക്കയെ ആശങ്കയിലാക്കി. പിന്നീട് അവർക്ക് മത്സരത്തിലേക്ക് തിരികെ വരാനായില്ല. മധ്യനിര ചീട്ടുക്കൊട്ടാരം പോലെ വീഴുന്നതാണ് കണ്ടത്.

മൂന്ന് വിക്കറ്റ് നേടിയ റോസ് മെയ്റും ഓൾറൗണ്ടർ അമേലിയ കെറും ചേ‍ർന്നാണ് ദക്ഷിണാഫ്രിക്കയുടെ നട്ടെല്ല് ഊരിയത്. ആദ്യ ലോക കിരീടമെന്ന മോ​ഹം തല്ലിക്കെടുത്തിയതും. അമേലിയ കെർ ആണ് ഫൈനലിലെ താരം. പുരുഷ ക്രിക്കറ്റിൽ ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് മുന്നിൽ ദക്ഷിണാഫ്രിക്ക അടിയറവ് പറഞ്ഞിരുന്നു. വീണ്ടും ഒരു ഫൈനൽ തോൽവി ദക്ഷിണാഫ്രിക്കയുടെ ഹൃദയം തകർത്തു.

 

Tags: NZ Woment20WORLD CUPfinalWomenswon
Share
Tweet
SendShare

More News from this section

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies