അവിശ്വസനീയം! ഇന്ത്യക്ക് രണ്ടാം ലോക കിരീടം; പടിക്കൽ കലമുടച്ച ദക്ഷിണാഫ്രിക്കയ്‌ക്ക് കണ്ണീർ മടക്കം
ബർബഡോസ്: 33 വർഷത്തിനിടെ ആദ്യമായി ഐസിസി ടൂർണമെന്റിൽ ഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കയെ ആവേശപ്പോരിൽ വീഴ്ത്തി, രണ്ടാം ടി20 ലോകകിരീടം ഉയർത്തി രോഹിത്തും സംഘവും. ഒരുവേള പ്രോട്ടീസിൻ്റെ കൈയിലിരുന്ന മത്സരത്തെ ...