സൗദിക്കും യുഎഇക്കും പാകിസ്താനികളെ വേണ്ട; വർക്കേഴ്സ് വിസ പോലും കിട്ടുന്നില്ല; തൊഴിലാളിയായി ആഫ്രിക്കക്കാരെ മതി; പാക് അനലിസ്റ്റ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സൗദിക്കും യുഎഇക്കും പാകിസ്താനികളെ വേണ്ട; വർക്കേഴ്സ് വിസ പോലും കിട്ടുന്നില്ല; തൊഴിലാളിയായി ആഫ്രിക്കക്കാരെ മതി; പാക് അനലിസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2024, 02:20 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമബാദ്: തകർന്ന് തരിപ്പണമായ പാക് സമ്പദ്‌വ്യവസ്ഥയുടെ ഏക ആശ്രയം ​വിദേശത്തിരുന്ന് പാകിസ്താനികൾ അയക്കുന്ന പണമാണ്. എന്നാൽ ​ഗൾഫ് ലോകത്തും പാകിസ്താനികൾ തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ടുന്നതായാണ് പുതിയ റിപ്പോർട്ട്. പാക് അനലിസ്റ്റ് ഇംതിയാസ് ഗുലാണ് ഇതിൽ ആശങ്കയറിച്ച് രം​ഗത്ത് വന്നത്.

സൗദിയിലെയും യുഎയിലെയും തൊഴിൽ ദാതാക്കൾ പാക് പൗരൻമാരെ നിയമിക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ വൈദഗ്ധ്യമില്ലാത്തതാണ് പ്രശ്നം. മിഡിൽ ഈസ്റ്റിൽ ജോലിയുണ്ടെങ്കിലും പരിശീലനമില്ലാത്തതിനാൽ അവർ എന്നും തൊഴിലാളികളായി തുടരുകയാണ്.

മെഡിക്കൽ അല്ലെങ്കിൽ ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ​ഗൾഫ് മേഖലയിലെ പ്രധാന ജോലി സാധ്യത. എന്നാൽ പാകിസ്താനികൾക്ക് ഇത്തരം മേഖലയിലൊന്നും പരിശീലനമില്ല. നിലവിൽ വർക്കേഴ്സ് ആയിപ്പോലും പാകിസ്താനികൾക്ക് നിയമനം ലഭിക്കുന്നില്ല. സൗദി പോലും ആഫ്രിക്കകാരെയാണ് ഇപ്പോൾ വർക്കേഴ്സ് വിസയിൽ നിയമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും എത്തുന്നവർ എതെങ്കിലും മേഖലയിൽ പരിശീലനം സിദ്ധിച്ചവരാണ്. കഴിഞ്ഞ വർഷം ഇത് ചൂണ്ടിക്കാട്ടി യു.എ.ഇ. ഇത് മുൻകൂർ അറിയിപ്പ് നൽകാതെ വിസ അനുവദിക്കുന്നത് നിർത്തിയതായും അദ്ദേഹം പറയുന്നു

Tags: Pakistanworkers
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies