worlcup - Janam TV
Friday, November 7 2025

worlcup

യു മിസ് ഐ ഹിറ്റ്..!ബാബറിന്റെ കുറ്റിയിളക്കി സിറാജ്, റിസ്വാന്റെ ഓഫ് സ്റ്റമ്പ് പിഴുത് ബുംറ; പാകിസ്താന്‍ തരിപ്പണം

അഹമ്മദാബാദ്: മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന പാകിസ്താന് കൂച്ചുവിലങ്ങിട്ട് മുഹമ്മദ് സിറാജ്. അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ബാബറിനെയാണ് താരം കൂടാരം കയറ്റി നിർണായക കൂട്ടുകെട്ട് പൊളിച്ചത്. മുപ്പതാം ഓവറിലാണ് ...

സഞ്ജുവിന് ലോകകപ്പിലേക്ക് വഴി തുറക്കുന്നു..! ഗില്ലിന് പകരക്കാരനോ..? തലപുകച്ച് സെലക്ടര്‍മാര്‍; ടീമിനൊപ്പം ചേര്‍ന്ന് അജിത് അഗാര്‍ക്കര്‍

ന്യൂഡൽഹി: സ്‌ക്വാഡില്‍ ഉള്‍പ്പെടാതെ പുറത്തായ മലയാളി താരം സഞ്ജു സാംസണെ ലോകകപ്പില്‍ ടീമിലേക്ക് വീണ്ടും പരിഗണിക്കുന്നതായി സൂചന. സൂപ്പര്‍ ഓപ്പണല്‍ ശുഭ്മാന്‍ ഗില്‍ ഡെങ്കി പനിയെ തുടര്‍ന്ന് ...

രോഹിതും സംഘവും മടങ്ങിയെങ്കിലും കളിയുടെ കടിഞ്ഞാണെടുത്ത് കിംഗ്; രാഹുലിന്റെ പിന്തുണയോടെ തിരിച്ചടിച്ച് ഇന്ത്യ

ചെന്നൈ; ആദ്യ രണ്ടോവറിലെ തകര്‍ച്ചയില്‍ നിന്ന് കരകയറിയ ഇന്ത്യ, ഓസ്‌ട്രേലിയക്കെതിരെ തിരിച്ചടിക്കുന്നു. കിംഗ് കോഹ്‌ലിയുടെ ചിറകിലേറിയാണ് ഇന്ത്യ പടനയിക്കുന്നത്. നായകന്‍ രോഹിത്, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ ...

ജാര്‍വോ നീ പെട്ടു…! ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്ന ജാര്‍വോയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

ചെന്നൈ: ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്ന ഇംഗ്ലണ്ടുകാരനും വൈറല്‍ താരവുമായ ജാര്‍വോയ്ക്ക് ഐസിസിയുടെ വിലക്കെന്ന് വിവരം. താരത്തിന് ഈ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങള്‍ ഇനി നേരിട്ട് കാണാനാവില്ല. എം.എ ...

ഇന്ത്യന്‍ ക്രിക്കറ്റ് പൂരത്തിന് ഇന്ന് തിരികൊളുത്തും; തുല്യശക്തികളുടെ പോരാട്ടം ഉച്ചയ്‌ക്ക് രണ്ടുമുതല്‍; നോവിക്കാന്‍ ഇംഗ്ലണ്ടും നോവകറ്റാന്‍ ന്യൂസിലന്‍ഡുമിറങ്ങുമ്പോള്‍ തീപാറും

അഹമ്മദാബാദ്; ഏകദിനത്തിലെ 13-ാം ലോകകപ്പിന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍ അതൊരു അവിസ്മരണീയ മുഹൂര്‍ത്തമാകും. 2019 ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഇന്ന് ഉദ്ഘാടന മത്സരത്തോടെ ലോകകപ്പ് അങ്കത്തിന് തുടക്കമിടുന്നത്. ...

ലോകകപ്പ് ഒരുക്കങ്ങൾക്ക് 500കോടി അനുവദിച്ച് ബിസിസിഐ; ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാനൊരുങ്ങി ഇന്ത്യ

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിനലോകകപ്പിന് ഇനി അവശേഷിക്കുന്നത് നൂറിൽ താഴെ ദിവസങ്ങൾ. രാജ്യത്തെ ലോകകപ്പ് വേദികളെല്ലാം ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ്. ഒരുക്കങ്ങൾക്ക് 500 കോടി രൂപയാണ് ...

കുഞ്ഞൻ ടീമുകളോട് പോലും തോൽവി! ഇന്ത്യ വേദിയാകുന്നത് ചരിത്രത്തിലാദ്യമായി വെസ്റ്റ് ഇൻഡീസ് ഇല്ലാത്ത ലോകകപ്പിന്; ക്രിക്കറ്റ് രാജാക്കൻമാർക്ക് ഇനിയൊരു ഉയിര്‍ത്തെഴുന്നേൽപ്പുണ്ടോ?

രണ്ടുതവണ ലോകചാമ്പ്യൻമാരായ വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യതനേടാത്തത് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. ഒരു കാലത്ത് ലോക ക്രിക്കറ്റിന്റെ നെറുകയിൽ വാണിരുന്ന കരീബിയൻ ...