ജാര്‍വോ നീ പെട്ടു...! ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്ന ജാര്‍വോയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജാര്‍വോ നീ പെട്ടു…! ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്ന ജാര്‍വോയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഐസിസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 07:24 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഗ്രൗണ്ടില്‍ അതിക്രമിച്ച് കടന്ന ഇംഗ്ലണ്ടുകാരനും വൈറല്‍ താരവുമായ ജാര്‍വോയ്‌ക്ക് ഐസിസിയുടെ വിലക്കെന്ന് വിവരം. താരത്തിന് ഈ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങള്‍ ഇനി നേരിട്ട് കാണാനാവില്ല. എം.എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- ഓസ്‌ട്രേലിയ മത്സരത്തിനിടെ അതിക്രമിച്ച് കടന്ന താരത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെന്നാണ് വിവവരം.

ലോകകപ്പില്‍ ഇന്ത്യയുടെ ജഴ്‌സിയണിഞ്ഞാണ് ജാര്‍വോ മൈതാനത്തിലേക്കെത്തിയത്. ദേശീയ ഗാനത്തിന് തൊട്ടുമുമ്പായി താരങ്ങള്‍ മൈതാനത്തേക്കെത്തിയപ്പോഴാണ് ജാര്‍വോയുമെത്തിയത്. വിരാട് കോഹ്ലിയുടെ അടുത്തേക്കെത്തി സംസാരിച്ച ജാര്‍വോയെ സുരക്ഷാ ജീവനക്കാര്‍ ചേര്‍ന്ന് വളരെ ഓടിച്ചിട്ട് പിടികൂടി തിരിച്ചുകൊണ്ടുപോയത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 2021ല്‍ നടന്ന ടെസ്റ്റ് മത്സരത്തിനിടെയാണ് ജാര്‍വോ ആദ്യമായി മൈതാനത്തിലേക്കെത്തിയത്. ഇന്ത്യയുടെ ടെസ്റ്റ് ജേഴ്‌സിയണിഞ്ഞ് ബാറ്റും പാഡുമെല്ലാമിട്ട് ബാറ്റുചെയ്യാന്‍ ജാര്‍വോ എത്തുകയായിരുന്നു. അന്ന് സുരക്ഷാ ജീവനക്കാര്‍ ജാര്‍വോയെ പിടികൂടി പുറത്താക്കി.

 

Tags: worlcupWC2023JARVO
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies