world environment day - Janam TV

world environment day

“അമ്മയുടെ പേരിൽ ഒരു മരം”; പരിസ്ഥിതി ദിനത്തിൽ ആരംഭിച്ച പദ്ധതി മൻ കി ബാത്തിൽ പരിചയപ്പെടുത്തി മോദി

ന്യൂഡൽഹി: ലോക പരിസ്ഥിതി ദിനത്തിൽ അമ്മമാരെ ആദരിക്കാൻ ആരംഭിച്ച പദ്ധതി രാജ്യത്തിന് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ ...

പഞ്ചായത്തുകൾ പരിസ്ഥിതി ദിനത്തിൽ തൈ നടും; എന്നാൽ നടുന്ന എത്ര എണ്ണം ​ബാക്കിയാകുന്നുണ്ട്; ചോദ്യമുയർത്തി മോഹൻലാൽ

ഇടുക്കി: പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തുകൾ നടുന്ന എത്ര വൃക്ഷത്തെകൾ ​ബാക്കിയാകുന്നുണ്ടെന്ന ചോദ്യവുമായി നടൻ മോഹൻലാൽ. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പരിസ്ഥിതി ദിനാഘോഷത്തിലാണ് നടൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ...

“അമ്മയുടെ പേരിൽ ഒരു മരം”: ലോക പരിസ്‌ഥിതി ദിനത്തിൽ പുതിയ ക്യാമ്പയിന് തുടക്കമിട്ട് നരേന്ദ്രമോദി

ന്യൂഡൽഹി: ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് "അമ്മയുടെ പേരിൽ ഒരു മരം" എന്ന പുതിയ ക്യാമ്പയിന് തുടക്കം കുറിച്ച്  നരേന്ദ്രമോദി. അമ്മമാരോടുള്ള ആദരസൂചനകമായി എല്ലാവരും വരും ദിവസങ്ങളിൽ ഒരു ...

“നമ്മുടെ ഭൂമി നമ്മുടെ ഭാവി”: അഗർത്തലയിൽ പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനുമായി കരസേന

അഗർത്തല: നിരവധി ബോധവൽക്കരണ പരിപാടികൾ ഉൾക്കൊള്ളുന്ന പരിസ്ഥിതി സംരക്ഷണ ക്യാമ്പയിനുമായി കരസേന. "നമ്മുടെ ഭൂമി, നമ്മുടെ ഭാവി, നമ്മളാണ് തലമുറയുടെ പുനഃസ്ഥാപിക്കൽ" എന്ന പ്രമേയത്തിലാണ് അഗർത്തലയിൽ ക്യാമ്പയിൻ ...

കാലാവസ്ഥ വ്യതിയാനം പാരമ്യത്തിൽ, ഭൂമി പഴയ ഭൂമിയല്ല; ഭൂമിയെ വീണ്ടെടുക്കാം; ഇന്ന് ലോക പരിസ്ഥിതി ദിനം

ഇന്ന് ജൂൺ അഞ്ച്- ലോക പരിസ്ഥിതി ദിനം. ഭൂമിയെ വീണ്ടെടുക്കുക (Land Restoration), മരുവൽക്കരണവും (Desertification), വരൾച്ചയും (Drought), പ്രതിരോധിക്കുക എന്നതാണ് ഈ വർഷത്തെ ലോക പരിസ്ഥിതി ...

k surendran

ലോക പരിസ്ഥിതി ദിനം ; തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വൃക്ഷത്തൈ നട്ട് കെ സുരേന്ദ്രൻ

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തൃശൂർ ജില്ലയിലെ വിവിധയിടങ്ങളിൽ വൃക്ഷത്തൈ നട്ടു. ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തും. വടക്കുംനാഥ ക്ഷേത്ര മൈതാനിയിലും ...

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

ഒരു വൃക്ഷതൈ കൂടി വെച്ചുപിടിപ്പിക്കാൻ ഒരു ദിനം. പ്രകൃതി സംരക്ഷണം ഓർമ്മപ്പെടുത്തുന്നതിന് വേണ്ടിയാണ് ഓരോ ലോക പരിസ്ഥിതി ദിനവും ആഘോഷിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഓരോ ...

ഒരാഴ്ച നമ്മൾ അറിയാതെ ഭക്ഷിക്കുന്നത് ഒരു എടിഎം കാർഡിന്റെയത്ര പ്ലാസ്റ്റിക്; പ്രകൃതിയെ ഓർക്കേണ്ടത് ഒരു ദിവസത്തേയ്‌ക്കാവരുത്: ബിട്ടു ജോൺ; പരിസ്ഥിതി ദിനാചരണത്തിൽ വൃക്ഷപൂജയുമായി സരസ്വതി സ്‌കൂൾ

കൊച്ചി: നിത്യജീവിതത്തിലെ ജാഗ്രതക്കുറവാണ് പ്രകൃതി നാശത്തിന് കാരണമെന്നും പ്ലാസ്റ്റിക്കിന്റെ അമിതോപയോഗം ഞെട്ടിക്കുന്നതെന്നും പ്രമുഖ പരിസ്ഥിതി സംരക്ഷണ പ്രവർത്തകനും യുവസംരംഭകനുമായ ബിട്ടു ജോൺ. എളമക്കര സരസ്വതി സ്‌ക്കൂളിൽ നടന്ന ...

ഒരേ ഒരു ഭൂമി: ഇന്ന് ലോക പരിസ്ഥിതി ദിനം

ന്യൂഡൽഹി: ഇന്ന് ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം.പരിസ്ഥിതിയുടെ പ്രാധാന്യം മനുഷ്യരെ ഓർമ്മിപ്പിക്കുന്ന ദിനമാണ് ഇന്ന്. പ്രകൃതിയെ നിസാരമായി കാണരുതെന്നും അതിന്റെ മൂല്യങ്ങളെ മാനിക്കണമെന്നും ജനങ്ങളെ ഓർമ്മിപ്പിക്കുന്നതിനാണ് ...

ലോക പരിസ്ഥിതി ദിനം: നഗര വനവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ച് ജാവദേക്കര്‍

ന്യൂഡല്‍ഹി: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച രാജ്യത്ത് നഗരവനവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 200 മഹാനഗരങ്ങളിലാണ് ആദ്യഘട്ടമായി ...

രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ പ്രതിജ്ഞ ചെയ്യണം: ആഗോള പരിസ്ഥിതി ദിന സന്ദേശവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ സസ്യലതാദികളെ സംരക്ഷിച്ച് നാട്ടിലെ ജൈവ വൈവിധ്യം സംരക്ഷിക്കേണ്ട കടമ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആഗോള പരിസ്ഥിതി ദിന സന്ദേശം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവ ...