"അമ്മയുടെ പേരിൽ ഒരു മരം": ലോക പരിസ്‌ഥിതി ദിനത്തിൽ പുതിയ ക്യാമ്പയിന് തുടക്കമിട്ട് നരേന്ദ്രമോദി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അമ്മയുടെ പേരിൽ ഒരു മരം”: ലോക പരിസ്‌ഥിതി ദിനത്തിൽ പുതിയ ക്യാമ്പയിന് തുടക്കമിട്ട് നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2024, 10:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക പരിസ്‌ഥിതി ദിനത്തോടനുബന്ധിച്ച് “അമ്മയുടെ പേരിൽ ഒരു മരം” എന്ന പുതിയ ക്യാമ്പയിന് തുടക്കം കുറിച്ച്  നരേന്ദ്രമോദി. അമ്മമാരോടുള്ള ആദരസൂചനകമായി എല്ലാവരും വരും ദിവസങ്ങളിൽ ഒരു വൃക്ഷത്തൈ വച്ച് പിടിപ്പിക്കാൻ അദ്ദേഹം അഭ്യർഥിച്ചു.

ഡൽഹിയിലെ ബുദ്ധജയന്തി പാർക്കിൽ  അരയാൽ വൃക്ഷത്തൈ വച്ച് പിടിപ്പിച്ചാണ് അദ്ദേഹം പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചത്. കേന്ദ്ര പരിസ്‌ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവ്, ഡൽഹി ലെഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേന എന്നിവർ സന്നിഹിതരായിരുന്നു.

ലോക പരിസ്‌ഥിതി ദിനമായ ഇന്ന് ഒരു ക്യാമ്പയിൻ തുടങ്ങുന്നതിൽ അത്യധികം സന്തോഷമുണ്ടെന്നും ഈ ക്യാമ്പയിനിൽ പങ്കെടുക്കുന്നവർ തങ്ങൾ നടുന്ന വൃക്ഷതൈയുടെ ചിത്രം സഹിതം #Plant4Mother എന്ന ഹാഷ്ടാഗിൽ ഷെയർ ചെയ്യാൻ അദ്ദേഹം അഭ്യർഥിച്ചു. അതുകൂടാതെ പരിസ്‌ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ മരം നടൽ അനുഭവത്തെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. പ്രകൃതി മാതാവിനെ സംരക്ഷിക്കുന്നതിന്റെ പ്രതിജ്ഞാബദ്ധതയെന്നോണം താൻ ഇന്ന് ഒരു വൃക്ഷത്തൈ നട്ടുപിടിപ്പിച്ചതായും എല്ലാവരും നമ്മുടെ ഗ്രഹത്തെ പരിപോഷിപ്പിക്കാനായി വേണ്ട സംഭാവനകൾ നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വനവിസ്തൃതി വർദ്ധിപ്പിക്കുന്നതിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ നടത്തിയ കൂട്ടായ പരിശ്രമങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു.

എല്ലാവർഷവും ജൂൺ 5 ന് ആണ് ലോക പരിസ്‌ഥിതി ദിനം ആഘോഷിക്കുന്നത്. ‘ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം’ എന്നതാണ് ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം.

Tags: world environment day2024pm modi
Share
Tweet
SendShare

More News from this section

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

ഇന്ത്യയുടെ വ്യോമശക്തിക്ക് കരുത്തേകി ‘ഖഗാന്തക്-243’; തദ്ദേശീയ ദീർഘദൂര ഗ്ലൈഡ് ബോംബിന്റെ പരീക്ഷണം വിജയകരം

Latest News

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies