WYNAD - Janam TV
Friday, November 7 2025

WYNAD

കടുവ ഭീതി; വാകേരി ശ്രീനാരായണപുരം എഎൽപി സ്‌കൂളിന് നാളെ അവധി

വയനാട്: കടുവ ഭീതിയെ തുടർന്ന് വാകേരി ശ്രീനാരായണപുരം എഎൽപി സ്‌കൂളിന് നാളെ അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് കടുവയുടെ സാന്നിധ്യമുള്ളതിനാൽ പൂതാടി പഞ്ചായത്തിലെ 11-ാം വാർഡായ മൂടക്കൊല്ലിയിൽ നിരോധനാജ്ഞ ...

വിനോദ സഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവർ മരിച്ച നിലയിൽ

വയനാട്: വിനോദസഞ്ചാരികളുമായി എത്തിയ വാഹനത്തിന്റെ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മേപ്പാടി 900 കണ്ടിയിൽ വച്ചായിരുന്നു സംഭവം. പൊള്ളാച്ചി സ്വദേശിയായ ബാലകൃഷ്ണനാണ്(45) മരിച്ചത്. പാർക്ക് ചെയ്തിരുന്ന ...

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; ക്ഷീര കർഷകൻ തൂങ്ങിമരിച്ച നിലയിൽ

വയനാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കല്ലോടി പറപ്പള്ളിയിൽ ജോയി എന്ന തോമസ് (59) ആണ് തൂങ്ങിമരിച്ചത്. കടബാധ്യത മൂലം ക്ഷീര കർഷകനായ തോമസ് ആത്മഹത്യ ചെയ്യുകയായിരുന്നു. ...

ചതിമണത്ത വഴിയിലെ ചരിത്രപുരുഷന് ആത്മാവ് മാത്രമല്ല, ഇനി ശരീരവും: കരിന്തണ്ടന് ലക്കിടിയിൽ ഇന്ന് പൂർണകായ ശിൽപമുയരുന്നു

കൊച്ചി:ചുരംവെട്ടിയ കരിന്തണ്ടന്റെ തലവെട്ടിയ ചോരമണക്കുന്ന ചരിത്രവഴിയിൽ കരിന്തണ്ടന്റെ പൂർണകായ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും. ചുരംനിർമിക്കാൻ ബ്രിട്ടീഷുകാർക്ക് വഴി കാട്ടിയായിരുന്ന കരിന്തണ്ടന്റെ പ്രതിമ കരിന്തണ്ടൻ സ്മൃതി മണ്ഡപത്തിൽ ...

മൂന്നുമാസം പ്രായമായ പിഞ്ചുകുഞ്ഞിന് കെട്ടാന്‍ 72 കാരിയുടെ മാല കവര്‍ന്ന അമ്മയും മകളും അറസ്റ്റില്‍

വയനാട്: മൂന്നുമാസം പ്രായമുള്ള തന്റെ കുഞ്ഞിന് സ്വര്‍ണമില്ലെന്നു കണ്ട് വിഷമിച്ച അമ്മയും മകളും 72 കാരിയായ വയോധികയുടെ മാല മോഷ്ടിച്ചു. മോഷണത്തിനിടെ വയോധികയുടെ നിലവിളികേട്ട് എത്തിയ നാട്ടുകാര്‍ ...