മുംബൈയോട് ക്യപ്റ്റൻസി ചോദിച്ച് സൂര്യകുമാർ! ഹാർദിക് തെറിക്കുമോ? മറുപടി നൽകി മാനേജ്മെന്റ്
മുംബൈ ഇന്ത്യൻസിനെ നയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഇന്ത്യയുടെ ടി20 നായകൻ സൂര്യകുമാർ യാദവ്. ക്രിക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് അഞ്ചുപേരെയാണ് നിലനിർത്തിയത്. ...