Yaswanth Sinha - Janam TV
Friday, November 7 2025

Yaswanth Sinha

രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള പോളിംഗ് ആരംഭിച്ചു

ഡൽഹി : ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള പോളിംഗ് ആരംഭിച്ചു. എൻ ഡി എ സ്ഥാനാർഥിയായി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിന്ഹയുമാണ് മത്സരിക്കുന്നത് . ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്; രാവിലെ പത്ത് മുതൽ വോട്ടെടുപ്പ്

ന്യൂഡൽഹി : രാജ്യത്തിന്റെ 15- ാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം. ...

മഹാരാഷ്‌ട്രയിൽ പോയിട്ട് ഇനി വലിയ കാര്യമില്ല; ഉദ്ധവ് പക്ഷവും മുർമുവിനെ പിന്തുണച്ചതോടെ യാത്ര റദ്ദാക്കി യശ്വന്ത് സിൻഹ-Yashwant Sinha Cancels Mumbai Visit

മുംബൈ : രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ പ്രതീക്ഷ മങ്ങുകയാണ്. എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമുവിന് പ്രതിപക്ഷ കക്ഷികൾ പോലും പിന്തുണ നൽകിയതോടെ ...

പ്രതിപക്ഷത്തിന്റെ രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു; പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്നും മുൻപ് നടത്തിയ അസഭ്യ പോസ്റ്റുകൾ നീക്കം ചെയ്ത് യശ്വന്ത് സിൻഹ

ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങളിൽ നേരത്തേ പോസ്റ്റ് ചെയ്ത അശ്ലീല ചുവയുള്ളതും അസഭ്യ സ്വഭാവമുള്ളതുമായ കമന്റുകൾ നീക്കം ചെയ്ത് യശ്വന്ത് സിൻഹ. ...

സിപിഎമ്മും കോൺഗ്രസും ഒവൈസിയും ഒരു കുടക്കീഴിൽ; രാഷ്‌ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ പ്രഖ്യാപിച്ച് പ്രതിപക്ഷം

ന്യൂഡൽഹി: ശരദ് പവാറും ഫറൂഖ് അബ്ദുള്ളയും ഗോപാൽകൃഷ്ണ ഗാന്ധിയും പിന്മാറിയതോടെ, ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേക്കേറിയ മുൻ കേന്ദ്ര മന്ത്രി യശ്വന്ത് സിൻഹയെ പ്രതിപക്ഷ സ്ഥാനാർത്ഥിയായി ...