YESUDAS - Janam TV
Friday, November 7 2025

YESUDAS

വർഷങ്ങൾക്ക് ശേഷം താരരാജാവും ഗാനഗന്ധർവനും കണ്ടുമുട്ടിയപ്പോൾ; ചിത്രങ്ങൾ കാണാം…

മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ബറോസ്. മാർച്ച് 28 ന് റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിനായി ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ...

യേശുദാസ് ഉത്രാടം നക്ഷത്രം; ജന്മനാളില്‍ യേശുദാസിന് വേണ്ടി ശബരിമലയില്‍ പ്രത്യേക വഴിപാടുകള്‍ നടത്തി; പ്രസാദം അമേരിക്കയിലെത്തിക്കും

പത്തനംതിട്ട: ഗാനഗന്ധര്‍വന്‍ കെജെ യേശുദാസിന്റെ ജന്മനക്ഷത്ര നാളില്‍ ശബരിമല അയ്യപ്പ സന്നിധിയില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി. യേശുദാസ് ഉത്രാടം നക്ഷത്രം എന്ന പേരില്‍ പുലര്‍ച്ചെ 3.15 ...

“യേശുദാസ്, ഉത്രാടം നക്ഷത്രം”; ​ഗാന​ഗന്ധർവന് ഇന്ന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും

പത്തനംതിട്ട: ശതാഭിഷിക്തനാകുന്ന ​ഗാന​​ഗന്ധർവന് ഇന്ന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തും. ഗണപതിഹോമവും സഹസ്രനാമാർച്ചനയും ശനിദോഷനിവാരണത്തിനായി നീരാഞ്ജനവും നടത്തും .യേശുദാസിനായി നെയ്യഭിഷേകവും നടത്തുന്നുണ്ട്. ഇന്നാണ് അദ്ദേഹ​ത്തിന്റെ ജന്മനക്ഷത്രമായ ...

ഉത്രാടം നാളിൽ ഗാനഗന്ധർവന് ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടക്കും

പത്തനംതിട്ട: ഗാനഗന്ധർവൻ യേശുദാസിന്റെ ജന്മനക്ഷത്ര നാളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വക ശബരിമലയിൽ പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും നടത്തും. ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്താണ് ഇക്കര്യം അറിയിച്ചത്. ...

പത്ത് രൂപയുടെ പേനയിൽ പിറന്ന വിസ്മയം; 84-ാം പിറന്നാളിന് ​ഗാന​ഗന്ധർവ്വന്റെ 84 ചിത്രങ്ങൾ വരച്ച് ആരാധകൻ

ആയിരം പൗർണമി ശോഭയിൽ തിളങ്ങുന്ന ​ഗാന​ഗന്ധർവന് സമ്മാനവുമായി ആരാധകൻ. കെജെ യേശുദാസിന്റെ 84-ാം പിറന്നാളിന് 84 ചിത്രങ്ങൾ വരച്ച് സ്നേഹമറിയിച്ചിരിക്കുകയാണ് എറണാകുളം ചെറായി സ്വദേശിയായ വിനോദ് ഡിവൈൻ. ...

1000 പൂർണ്ണ ചന്ദ്രന്മാരുടെ ശോഭ; ശതാഭിഷേക നിറവിൽ ​ഗാന​ഗന്ധർവൻ; മൂകാംബികയിൽ പ്രത്യേക പൂജകൾ

ശ​​താഭിഷേക നിറവിൽ മലയാളത്തിന്റെ ​ഗാന​ഗന്ധർവൻ. യുഎസിലെ ടെക്സ‌സിലെ സ്വവസതിയിലാകും യേശുദാസ് 84-ാം ജന്മദിനം ആഘോഷിക്കുക. കേരളത്തിൽ പലയിടങ്ങളിലും സംഗീതഗ്രൂപ്പുകളും സാംസ്കാരികസംഘടനകളും യേശുദാസ് ഗാനങ്ങൾ അവതരിപ്പിച്ച് സംഗീതാഞ്ജലിയോടെ അദ്ദേഹത്തിന്റെ ...

ധന്യമാം നിമിഷങ്ങൾ! ഗാനഗന്ധർവ്വൻ യേശുദാസുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് എംജി ശ്രീകുമാർ

മലയാള സംഗീത ലോകത്ത് സ്വരമാധുരികൊണ്ട് വളരെയധികം ആരാധകരുള്ള രണ്ട് അതുല്യ പ്രതിഭകളാണ് കെജെ യേശുദാസും എംജി ശ്രീകുമാറും. ഇരുവരുടെയും കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഗാനങ്ങളൊക്കെയും ഇന്നും മലയാളി മനസുകളിൽ ...

അപ്പയുടെ ദേഷ്യം എനിയ്‌ക്കും അതുപോലെ കിട്ടിയിട്ടുണ്ട്; അപ്പയുടെ ദേഷ്യം ജനറലായിട്ടുള്ള കാര്യങ്ങൾക്ക്, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ പൊട്ടിത്തെറിച്ചിട്ടില്ല; ഞാനും അങ്ങനെ തന്നെയാണ്: വിജയ് യേശുദാസ്

ഇമ്പമാർന്ന സ്വരമാധുരികൊണ്ട് മലയാളി മനസ് കീഴടിക്കിയ ഗാനഗന്ധർവ്വനാണ് കെജെ യേശുദാസ്. പ്രായഭേദമന്യേ അദ്ദേഹത്തിന്റെ സ്വരമാധുരി ആരാധകർ നെഞ്ചിലേറ്റുകയായിരുന്നു. യേശുദാസിന്റെ പാട്ടില്ലാതെ മലയാളികൾക്ക് ഒരു ദിനമുണ്ടാകില്ല എന്നതാണ് വാസ്തവം. ...

എന്റെ അടുത്ത് മാത്രമാണ് അപ്പ ധൈര്യത്തോടെ ഇരുന്നുതരിക; അമേരിക്കയിൽ ആയതിന് ശേഷം മുടിയും താടിയും കുറച്ചു കൂടി നീട്ടി വളർത്തിയിട്ടുണ്ട്; ദാസേട്ടന്റെ ലുക്കിലേക്ക് മാറിയല്ലോ എന്ന ചോദ്യത്തിന് മറുപടിയുമായി വിജയ് യേശുദാസ്

പുതിയ പാട്ടുകളും സിനിമയും റിലീസ് ആകുന്നതിന്റെ സന്തോഷത്തിലാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ താരത്തിന്റെ രൂപമാറ്റമാണ് ശ്രദ്ധേയമായിരിക്കുന്നത്. ദാസേട്ടന്റെ ലുക്കിലേയ്ക്ക്് മാറിയല്ലോ ചേട്ടൻ എന്ന് വിജയ് യേശുദാസിനോട് നടിയും ...

24 വർഷങ്ങൾക്ക് ശേഷം പിടി വീണു; യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞയാള്‍ പോലീസ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് ബിച്ചില്‍ നടന്ന ഗാനമേളയ്ക്കിടെ യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞയാള്‍ പോലീസ് പിടിയില്‍. 24 വർഷങ്ങൾക്ക് ശേഷമാണ് ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസിനെ (56) ...

ഗാനഗന്ധർവ്വൻ 83-ന്റെ നിറവിൽ; മൂകാംബിക. ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ; കൊച്ചിയിൽ വിപുലമായ ആഘോഷം

പിന്നണിഗാന രംഗത്തെ മികച്ച സംഭാവനകൾ നൽകിയ ദാസേട്ടന്റെ പാട്ടില്ലാത്ത ദിനങ്ങൾ അപൂർവമായിരിക്കും.മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ .യേശുദാസിന് ഇന്ന് 83-ാം പിറന്നാൾ. ജന്മദിനത്തിൽ ഇത്തവണ കൊല്ലൂരിൽ ആഘോഷങ്ങളില്ല, പകരം ...

പ്രിയപ്പെട്ട ദാസേട്ടാ….സംഗീതത്തിന്റെ സർഗ്ഗ വസന്തമായി അങ്ങു ഞങ്ങളിൽ പൂത്തു നിറയുന്നു; ഗാനഗന്ധർവന് സംഗീതാഞ്ജലിയുമായി മോഹൻലാൽ

തിരുവനന്തപുരം: സംഗീതയാത്രയിൽ അറുപത് വർഷങ്ങൾ പൂർത്തിയാക്കിയ ഗാനഗന്ധർവ്വൻ യേശുദാസിന് ആദരവർപ്പിച്ച് നടൻ മോഹൻലാൽ. യേശുദാസിന്റെ ആലാപനത്തിൽ പിറന്ന ഒരു പിടി നല്ല ഗാനങ്ങൾ കോർത്തിണക്കിയ സംഗീതാഞ്ജലിയാണ് മോഹൻലാൽ ...