അപ്പയുടെ ദേഷ്യം എനിയ്ക്കും അതുപോലെ കിട്ടിയിട്ടുണ്ട്; അപ്പയുടെ ദേഷ്യം ജനറലായിട്ടുള്ള കാര്യങ്ങൾക്ക്, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ പൊട്ടിത്തെറിച്ചിട്ടില്ല; ഞാനും അങ്ങനെ തന്നെയാണ്: വിജയ് യേശുദാസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അപ്പയുടെ ദേഷ്യം എനിയ്‌ക്കും അതുപോലെ കിട്ടിയിട്ടുണ്ട്; അപ്പയുടെ ദേഷ്യം ജനറലായിട്ടുള്ള കാര്യങ്ങൾക്ക്, ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ പൊട്ടിത്തെറിച്ചിട്ടില്ല; ഞാനും അങ്ങനെ തന്നെയാണ്: വിജയ് യേശുദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2023, 03:03 pm IST
Facebook
Twitter
WhatsAppTelegram

ഇമ്പമാർന്ന സ്വരമാധുരികൊണ്ട് മലയാളി മനസ് കീഴടിക്കിയ ഗാനഗന്ധർവ്വനാണ് കെജെ യേശുദാസ്. പ്രായഭേദമന്യേ അദ്ദേഹത്തിന്റെ സ്വരമാധുരി ആരാധകർ നെഞ്ചിലേറ്റുകയായിരുന്നു. യേശുദാസിന്റെ പാട്ടില്ലാതെ മലയാളികൾക്ക് ഒരു ദിനമുണ്ടാകില്ല എന്നതാണ് വാസ്തവം. മലയാളത്തിലെ പ്രിയ ഗായകനായി തുടരുമ്പോൾ തന്നെ ചില കാര്യങ്ങളിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ആളാണ് യേശുദാസ്. അദ്ദേഹത്തിന്റെ ദേഷ്യം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചാ വിഷയമായിട്ടുണ്ട്. ഒരിക്കൽ തനിയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച യുവാവിനെ അദ്ദേഹം തടഞ്ഞിരുന്നു. ഇത് പിന്നീട് വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു.

ഇപ്പോഴിതാ അച്ഛന്റെ ദേഷ്യത്തെക്കുറിച്ച് മകൻ വിജയ് യേശുദാസ് പറഞ്ഞ വാക്കുകളാണ് സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധേയമാകുന്നത്. ആരെങ്കിലും വന്ന് അനാവശ്യമായി ചൊറിഞ്ഞാലാണ് ദേഷ്യം വരിക. അപ്പയുടെ ദേഷ്യം അതുപോലെ തന്നെ തനിയ്‌ക്കും കിട്ടിയിട്ടുണ്ടെന്നാണ് വിജയ് യേശുദാസ് പറയുന്നത്.

വിജയ് യേശുദാസിന്റെ വാക്കുകൾ…

“ദേഷ്യം വരാത്ത ആളുകൾ ആരാണുള്ളത്. തന്റെ പൂർണ സമയവും ഒരു കലയ്‌ക്ക് വേണ്ടി നൽകിയിരിക്കുന്ന ഒരാളെ ഇടയ്‌ക്ക് ആരെങ്കിലും വന്ന് ഒന്ന് തോണ്ടിയാൽ ചിലപ്പോൾ ദേഷ്യം വരും. എല്ലാവരുടെയും അവസ്ഥ അത് തന്നെയാണ്. എനിക്കും ആ ദേഷ്യം അതുപോലെ തന്നെ കിട്ടിയിട്ടുണ്ട്. അതിനെ കൺട്രോൾ ചെയ്യുന്നതിന് പകരം അതിനെ ഡീൽ ചെയ്യുകയാണ്. കൺട്രോൾ ചെയ്യാൻ നിന്നാൽ നമ്മൾ എപ്പോഴെങ്കിലും പൊട്ടിത്തെറിക്കും. അതിനേക്കാൾ നല്ലത് അതാണ്. കുറെയേറെ തിരക്കുകൾക്കിടയിലാണ് കുടുംബവും സുഹൃത്തുക്കളുമായി മുന്നോട്ടുപോകുന്നത്.
അതിനിടയിൽ ഒരു തട്ട് കിട്ടുമ്പോഴോ ചൊറിയാൻ വരുമ്പോഴോ എന്തിനാണ് നമ്മുടെ മെക്കിട്ട് കേറുന്നത് എന്ന് ആലോചിക്കും. ദേഷ്യം അത്ര നല്ല കാര്യമല്ല. അത്ര ദേഷ്യം വരുന്ന സമയത്ത് മാത്രമേ അപ്പ അങ്ങനെ പൊട്ടിത്തെറിച്ചിട്ടുള്ളു. ഞാനും അങ്ങനെയാണ്. എന്നാൽ ആർട്ടിസ്റ്റ് ആണെന്നതിന്റെ പേരിലൊന്നും പൊട്ടിത്തെറിച്ചിട്ടില്ല. ജനറലായിട്ടുള്ള കാര്യങ്ങൾക്കാണ് ദേഷ്യപ്പെട്ടിട്ടുള്ളത്.”

കുടുംബത്തിന് വലിയ പ്രാധാന്യം നൽകുന്ന ആളാണ് അച്ഛനെന്ന് വിജയ് പറയുന്നു. ഇതിന് ബാക്ക് ബോണായി അമ്മയും കൂടെയുണ്ട്. കുട്ടികൾ എപ്പോഴും തനിക്കൊപ്പം ഉണ്ടാകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുകൊണ്ട് തന്നെ യാത്ര പോകുമ്പോഴെല്ലാം തന്നെ ഞങ്ങളെയും ഒപ്പം കൂട്ടാറുണ്ടെന്നും വിജയ് പറയുന്നു.

Tags: vijay yesudasYESUDASSUB
Share
Tweet
SendShare

More News from this section

ജയസൂര്യയ്‌ക്ക് ജന്മദിന സമ്മാനം; ‘ഓപ്പറേഷൻ ത്രാൾ’ ഹർഷവർധന്റെ പുതിയ ലുക്ക് പുറത്ത്, എൻഐഎ ചീഫായി വേറിട്ട ഗെറ്റപ്പിൽ താരം

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies