yogi - Janam TV

yogi

ദി സബർമതി റിപ്പോർട്ടിന് പ്രശംസ, യോ​ഗി ആദിത്യനാഥിനെ കണ്ട് വിക്രാന്ത് മാസി

യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥിനെ കണ്ട് നടൻ വിക്രാന്ത് മാസി. ദി സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ലക്നൗവിൻ്റെ മുഖ്യമന്ത്രിയിലെ വസതിയിലെത്തിയാണ് ...

കാശിയിൽ 51 അടി ഉയരത്തിൽ ഹനുമാൻ വിഗ്രഹം ; പൂജയും , പ്രദക്ഷിണവും നടത്തി യോഗി ആദിത്യനാഥ്

ലക്നൗ ; കാശിയിൽ 51 അടി ഉയരമുള്ള ഹനുമാൻ വിഗ്രഹം അനാച്ഛാദനം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഹരാഹുവ കാസി സരായിൽ എൽബിഎസ്ഐ എയർപോർട്ട് ...

നവരാത്രി ഘോഷയാത്രയ്‌ക്കിടെ ആക്രമണം , കൊലപാതകം ; പ്രതികളായ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വീടുകൾ പൊളിച്ചു നീക്കും , നടപടിയുമായി യുപി സർക്കാർ

ലക്നൗ : നവരാത്രി ഘോഷയാത്രയ്ക്കിടെ അക്രമം നടത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ബുൾഡോസർ നടപടിയുമായി യുപി സർക്കാർ . അക്രമത്തിൽ രാം ഗോപാൽ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു . ...

ബാറ്റർ ഫ്രം യുപി! ക്രിക്കറ്റ് കളിച്ച് യോ​ഗി ആ​ദിത്യനാഥ്, വൈറലായി വീഡിയോ

ലക്നൗ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് കളിച്ച് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യ നാഥ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. ഓൾ അഡ്വക്കേറ്റ്സ് ക്രിക്കറ്റ് ടൂർണമെന്റി ഉദ്ഘാടനത്തിൻ്റെ ഭാ​ഗമായാണ് അദ്ദേഹം ...

ഗുണ്ടാനേതാവ് ഹാജി റാസയുടെ 20 കോടിയുടെ ബഹുനില കെട്ടിടം ഇടിച്ചു നിരത്തി യുപി സർക്കാർ

ലക്നൗ ; ഗുണ്ടാനേതാവ് ഹാജി റാസയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ച് യുപി സർക്കാർ . 20 കോടി വിലമതിക്കുന്ന അനധികൃത ബഹുനില കെട്ടിടമാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു ...

സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യം : ധനപത്ഗഞ്ച് ബ്ലോക്ക് മേധാവി സ്ഥാനം ബിജെപിയ്‌ക്ക് ; അവസാനിച്ചത് പദവി കുടുംബക്കാർ വച്ചു മാറുന്ന പതിവ്

ലക്നൗ : സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായി യുപി സുൽത്താൻപൂർ ജില്ലയിലെ ധനപത്ഗഞ്ച് ബ്ലോക്ക് മേധാവി സ്ഥാനം ബിജെപിയ്ക്ക് . ബിജെപിയുടെ പാർവതി ദേവിയാണ് 42 വോട്ടുകൾക്ക് വിജയിച്ചത്. ...

പ്രണയത്തിൽ കുടുക്കി മതം മാറ്റിയാൽ ജീവപര്യന്തം തടവ് ശിക്ഷ : പുതിയ നിയമവുമായി യുപി സർക്കാർ

ലക്നൗ ; ‘ലൗ ജിഹാദിന്’ എതിരെ ഉറച്ച നിലപാട് സ്വീകരിക്കാൻ യുപി സർക്കാർ. ‘ലൗ ജിഹാദ്’ കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കും വിധത്തിലുള്ള ബില്ലാണ് സംസ്ഥാന ...

മുഹറം ഘോഷയാത്രയ്‌ക്കിടെ കലാപം : പ്രതികളായ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വീടുകൾക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

ലക്നൗ ; മുഹറം ഘോഷയാത്രയ്ക്കിടെ കലാപമുണ്ടാക്കുകയും കല്ലെറിയുകയും ചെയ്ത തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ബുൾഡോസർ നടപടി സ്വീകരിച്ച് യോഗി സർക്കാർ . യുപിയിലെ ബറേലിയിൽ മുഹറം ഘോഷയാത്രയ്ക്കിടെ ആക്രമണങ്ങൾ ...

അക്രമം അനുവദിക്കില്ല : നിയമം പാലിക്കാൻ പറ്റില്ലെങ്കിൽ മുഹറം വീട്ടിൽ ആഘോഷിച്ചാൽ മതി ; യോഗി ആദിത്യനാഥ്

ലക്നൗ ; മുഹറം ആഘോഷങ്ങൾ സമാധാനപരമായി നടത്തണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ആഘോഷങ്ങൾ നിയമങ്ങൾ പാലിച്ചാകണമെന്നും , അല്ലെങ്കിൽ വീട്ടിൽ തന്നെ കഴിയണമെന്നും യോഗി ...

ചോദ്യ പേപ്പർ ചേർച്ച തടയാൻ പുതിയ ഓർഡിനൻസുമായി യോ​ഗി സർക്കാർ; കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ജീവപര്യന്തം തടവും ഒരു കോടി രൂപ പിഴയും

ലക്നൗ: ചോദ്യ പേപ്പർ ചോർച്ച തടയുന്നതിന് പുതിയ ഓർഡിനൻസ് പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ യോ​ഗത്തിലാണ് പുതിയ ഓർഡിനൻസിന് അനുമതി ...

24 മണിക്കൂറിനുള്ളിൽ 260 കോടിയിലധികം വിലമതിക്കുന്ന ഭൂമി ഭൂമാഫിയയിൽ നിന്ന് തിരികെപ്പിടിച്ചു : യുപിയിൽ മാഫിയകൾക്കെതിരെ ശക്തമായ നീക്കങ്ങൾ

നോയിഡ : 24 മണിക്കൂറിനുള്ളിൽ 260 കോടിയിലധികം വിലമതിക്കുന്ന ഭൂമി ഭൂമാഫിയയിൽ നിന്ന് ഒഴിപ്പിച്ചെടുത്ത് നോയിഡ അതോറിറ്റി . പൃഥ്ല ഖഞ്ജർപൂർ ഗ്രാമത്തിന് സമീപം 8,000 ചതുരശ്ര ...

അയോദ്ധ്യയും കാശിയും ലക്ഷ്യങ്ങൾ നേടി ; ഇനി ശ്രീകൃഷ്ണ ജന്മഭൂമിയുടെ ഊഴം ; യോഗി ആദിത്യനാഥ്

ലക്നൗ: ശ്രീരാമൻ ഇല്ലെന്ന് നുണ പ്രചരണം നടത്തിയ കോൺഗ്രസിന് കിട്ടിയ തിരിച്ചടിയായിരുന്നു അയോദ്ധ്യയിൽ ഉയർന്ന രാമക്ഷേത്രമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഫത്തേപൂർ സിക്രിയിൽ നടന്ന തെരഞ്ഞെടുപ്പ് ...

‘ ഞാൻ വിവാഹം കഴിക്കില്ല , എനിക്ക് യോഗിജിയെ പോലെയാകണം ‘ ; ബിജെപി റാലിയിൽ യോഗി മാതൃകയിൽ വസ്ത്രം ധരിച്ചെത്തി പത്തു വയസുകാരൻ

ലക്നൗ : ബിജെപി റാലിയിൽ യോഗി മാതൃകയിൽ വസ്ത്രം ധരിച്ചെത്തി പത്തു വയസുകാരൻ . റൂർക്കിയിലെ പൊതു റാലിയെ അഭിസംബോധന ചെയ്യാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയപ്പോഴാണ് ...

500 വർഷത്തിന് ശേഷം അയോദ്ധ്യയിൽ ഹോളി ആഘോഷിച്ചു ; അടുത്ത ഊഴം മഥുരയുടേത് ; യോഗി ആദിത്യനാഥ്

ലക്നൗ : 500 വർഷത്തിന് ശേഷം അയോദ്ധ്യയിൽ ഹോളി ആഘോഷിച്ചവെന്നും അടുത്ത ഊഴം മഥുരയുടേതാണെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . പടിഞ്ഞാറൻ യുപിയിൽ നടന്ന പ്രബുദ്ധ ...

മാർച്ച് 25 ഡ്രൈ ഡേ ; ഹോളി ദിനത്തിൽ മദ്യ വിൽപ്പന വിലക്കി യോഗി സർക്കാർ

ലക്നൗ ; ഹോളി ദിനമായ മാർച്ച് 25 ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച് യോഗി സർക്കാർ . വൈകുന്നേരം 5 മണി വരെ എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്നാണ് ...

48 ദിവസങ്ങൾക്കുള്ളിൽ അയോദ്ധ്യയിൽ എത്തിയത് ഒരു കോടി ഭക്തർ ; താൻ ദീപോത്സവം ആരംഭിച്ചത് വെറുതെയല്ല , ശ്രീരാമന്റെ വരവിനുള്ള ഒരുക്കമായിരുന്നു ; യോഗി

ലക്നൗ : അയോദ്ധ്യയിൽ ഒരു കോടി ഭക്തർ ദർശനത്തിനെത്തിയതായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ജനുവരി 22 മുതൽ മാർച്ച് 10 വരെയുള്ള 48 ദിവസങ്ങൾ ...

യോഗിയെ പോലെ മതവിശ്വാസി അധികാരത്തിലുള്ളതാണ് ജനങ്ങൾക്ക് നല്ലത് ; ജ്ഞാൻവാപിയിൽ താൻ വിധി പറഞ്ഞതോടെ ചില ആളുകളുടെ മനോഭാവം മാറി ; ബറേലി ജഡ്ജി

ലക്നൗ : മതവിശ്വാസി അധികാരത്തിൽ വരുന്നത് ജനങ്ങൾക്ക് ഗുണകരമാണെന്ന് ബറേലി അഡീഷണൽ സെഷൻസ് ജഡ്ജി രവികുമാർ ദിവാകർ . അതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഉത്തർപ്രദേശിൻ്റെ ഇപ്പോഴത്തെ ...

സർക്കാർ സ്‌കൂളുകളിലും അംഗൻവാടികളിലും സ്മാർട്ട് ക്ലാസുകൾ; 143 കോടി അനുവദിച്ച് യോഗി സർക്കാർ

ലക്നൗ: സംസ്ഥാനത്തെ സ്കൂളുകളുടെയും അം​ഗൻവാടികളുടെയും നവീകരണത്തിനായി 143 കോടി അനുവദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. 913 സ്‌കൂളുകളും 348 അംഗൻവാടികളുമാണ് നവീകരിക്കുന്നത്. വിദ്യാഭ്യാസ മേഖലയുടെ വികസനത്തിനും ...

ദുരന്ത നിവാരണത്തിൽ സുപ്രധാന ചുവടുമായി യോഗി സർക്കാർ; സംസ്ഥാനത്തെ ആദ്യ എമർജൻസി ഓപ്പറേഷൻ സെന്ററിന് തുടക്കം കുറിച്ചു

ലക്‌നൗ: ദുരന്ത നിവാരണ സംവിധാനങ്ങളിൽ സുപ്രധാന നീക്കവുമായി യോഗി സർക്കാർ. സംസ്ഥാനത്തെ ആദ്യ എമർജൻസി ഓപ്പറേഷൻ സെന്ററായ രഹത് ഗുരുകുലം സമുച്ചയത്തിന്റെ ഉദ്ഘാടനം ചീഫ് സെക്രട്ടറി ദുർഗ ...

ഒരു വയസുകാരിയെ പീഡനത്തിനിരയാക്കിയ 50 കാരൻ ഭോണ്ടു റഹ്മാൻ അറസ്റ്റിൽ : പ്രതിയുടെ വീടിന് നേരെ ബുൾഡോസർ നടപടിയ്‌ക്ക് യോഗി ആദിത്യനാഥ്

ലക്നൗ : ഒരു വയസുകാരിയെ പീഡനത്തിനിരയാക്കിയ 50 കാരൻ ഭോണ്ടു റഹ്മാന്റെ വീടിന് നേരെ ബുൾഡോസർ നടപടിയുണ്ടാകുമെന്ന് സൂചന . ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിലാണ് സംഭവം . ക്രൂര ...

6 മാസത്തേക്ക് സംസ്ഥാനത്ത് സമരത്തിന് നിരോധനം ; ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ; ഉത്തരവിറക്കി യോഗി ആദിത്യനാഥ്

ലക്നൗ : ആറ് മാസത്തേക്ക് സംസ്ഥാനത്ത് സമരം നിരോധിച്ച് ഉത്തർപ്രദേശ് സർക്കാർ . സർക്കാർ വകുപ്പുകൾക്കും കോർപ്പറേഷനുകൾക്കും സംസ്ഥാന സർക്കാരിന് കീഴിലുള്ള അധികാരികൾക്കും ഈ നിയമം ബാധകമായിരിക്കും. ...

ഔറംഗസേബിനെ വെല്ലുവിളിച്ച ഛത്രപതി ശിവാജി മഹാരാജിന്റെ പേരാണ് മുഗൾ മ്യൂസിയത്തിന് നൽകുക: മുഗളന്മാരുടെ പേരല്ല നൽകുന്നതെന്ന് യോഗി

ലക്നൗ : 500 വർഷത്തെ അടിമത്തത്തിന്റെ ചരിത്രം തകർത്താണ് അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ അലണ്ടിയിൽ നടന്ന ...

യോഗിയ്‌ക്കൊപ്പം യുപി നിയമസഭയിലെ എല്ലാ അംഗങ്ങളും നാളെ രാമക്ഷേത്രത്തിൽ ദർശനം നടത്തും

ലക്നൗ : ഉത്തർപ്രദേശ് നിയമസഭയിലെ എല്ലാ അംഗങ്ങളും നാളെ അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. ദർശിക്കാൻ ഇതിനായി ട്രാൻസ്‌പോർട്ട് കോർപറേഷന്റെ 10 സൂപ്പർ ലക്ഷ്വറി/പ്രീമിയം ബസുകൾ സജ്ജമാക്കും ...

യോഗി ആദിത്യനാഥ് പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് കാട്ടി വ്യാജപരാതി നൽകി : പർവേസ് പർവാസിന് 7 വർഷത്തെ തടവ് ശിക്ഷ വിധിച്ച് കോടതി

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ ബിജെപി നേതാക്കളുടെ പ്രതിച്ഛായ തകർക്കാൻ വ്യാജ സിഡികൾ ഹാജരാക്കിയ കേസിൽ പർവേസ് പർവാസിന് ഗോരഖ്പൂർ കോടതി 7 ...

Page 1 of 6 1 2 6