24 മണിക്കൂറിനുള്ളിൽ 260 കോടിയിലധികം വിലമതിക്കുന്ന ഭൂമി ഭൂമാഫിയയിൽ നിന്ന് തിരികെപ്പിടിച്ചു : യുപിയിൽ മാഫിയകൾക്കെതിരെ ശക്തമായ നീക്കങ്ങൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

24 മണിക്കൂറിനുള്ളിൽ 260 കോടിയിലധികം വിലമതിക്കുന്ന ഭൂമി ഭൂമാഫിയയിൽ നിന്ന് തിരികെപ്പിടിച്ചു : യുപിയിൽ മാഫിയകൾക്കെതിരെ ശക്തമായ നീക്കങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2024, 12:13 pm IST
Facebook
Twitter
WhatsAppTelegram

നോയിഡ : 24 മണിക്കൂറിനുള്ളിൽ 260 കോടിയിലധികം വിലമതിക്കുന്ന ഭൂമി ഭൂമാഫിയയിൽ നിന്ന് ഒഴിപ്പിച്ചെടുത്ത് നോയിഡ അതോറിറ്റി . പൃഥ്ല ഖഞ്ജർപൂർ ഗ്രാമത്തിന് സമീപം 8,000 ചതുരശ്ര മീറ്റർ സ്ഥലം അനധികൃതമായി കൈയേറിയാണ് മാഫിയ വീട് നിർമിച്ചത്. അതോറിറ്റിയുടെ ഭൂലേഖ് ഡിപ്പാർട്ട്‌മെൻ്റ് ടീമും വർക്ക് സർക്കിൾ ടീമും പോലീസും സംയുക്തമായി എത്തിയാണ് അനധികൃത നിർമാണങ്ങളെല്ലാം പൊളിച്ചുനീക്കിയത് . ഈ ഭൂമിക്ക് ഏകദേശം 48 കോടി രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്.

ബസായി ഗ്രാമത്തിലെ 4,500 ചതുരശ്ര മീറ്റർ സ്ഥലമാണ് ഭൂമാഫിയ കൈവശപ്പെടുത്തിയിരുന്നത്. ഇതിന്റെ അതിർത്തി ഭിത്തി പൊളിച്ചാണ് നോയിഡ അതോറിറ്റി സംഘം ഭൂമി കയ്യേറ്റത്തിൽ നിന്ന് മോചിപ്പിച്ചത്. ഏകദേശം 34 കോടിയോളം രൂപയാണ് ഈ ഭൂമിയുടെ വില.

മദർഹുഡ് ഹോസ്പിറ്റൽ സെക്ടർ 48 ന് മുന്നിൽ നടത്തിവന്ന അനധികൃത നിർമാണവും സംഘം പൊളിച്ചു നീക്കി. ഹാജിപൂരിലെ അനധികൃതമായി നിർമ്മിച്ച സമുച്ചയത്തിൽ അതോറിറ്റി നോട്ടീസ് ഒട്ടിക്കുകയും അനധികൃത കൈയേറ്റക്കാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകുകയും ചെയ്തു. ഇതിന് പുറമെ ഭംഗേലിലെ അനധികൃത കെട്ടിടങ്ങൾ സീൽ ചെയ്യാനും നിർദേശം നൽകി. സലാർപൂരിൽ 30,000 ചതുരശ്ര മീറ്റർ സ്ഥലത്ത് നടത്തിവന്ന അനധികൃത നിർമാണവും തകർത്തു. ഏകദേശം 180 കോടി രൂപയാണ് ഈ ഭൂമിയ്‌ക്ക് വില കണക്കാക്കുന്നത്. ഈ ഭൂമിയിൽ അനധികൃത കടകൾ നിർമിച്ചു വാടകയ്‌ക്ക് നൽകിയിരിക്കുകയായിരുന്നു .

Tags: UPyogi
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies