നവരാത്രി ഘോഷയാത്രയ്ക്കിടെ ആക്രമണം , കൊലപാതകം ; പ്രതികളായ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വീടുകൾ പൊളിച്ചു നീക്കും , നടപടിയുമായി യുപി സർക്കാർ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നവരാത്രി ഘോഷയാത്രയ്‌ക്കിടെ ആക്രമണം , കൊലപാതകം ; പ്രതികളായ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വീടുകൾ പൊളിച്ചു നീക്കും , നടപടിയുമായി യുപി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 09:20 am IST
Facebook
Twitter
WhatsAppTelegram

ലക്നൗ : നവരാത്രി ഘോഷയാത്രയ്‌ക്കിടെ അക്രമം നടത്തിയ തീവ്ര ഇസ്ലാമിസ്റ്റുകൾക്കെതിരെ ബുൾഡോസർ നടപടിയുമായി യുപി സർക്കാർ . അക്രമത്തിൽ രാം ഗോപാൽ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു . ബഹ്‌റൈച്ച് അക്രമത്തിലെ മുഖ്യപ്രതി അബ്ദുൾ ഹമീദ് ഉൾപ്പെടെ 23 പേരുടെ വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുക. 3 ദിവസത്തിനകം നീക്കം ചെയ്യാൻ പിഡബ്ല്യുഡി നോട്ടീസ് നൽകിയിട്ടുണ്ട്.

കേസിലെ അഞ്ച് പ്രതികളായ അബ്ദുൾ ഹമീദ്, റിങ്കു എന്ന സർഫറാസ്, ഫഹീം, താലിം, അഫ്‌സൽ എന്നിവരെ ജഡ്ജസ് കോളനിയിലെ സിജെഎം പ്രതിഭ ചൗധരിയുടെ വസതിയിൽ പോലീസ് നേരത്തെ ഹാജരാക്കിയിരുന്നു.ഇതിൽ സർഫറാസ് നേപ്പാളിലേയ്‌ക്ക് കടക്കാൻ ശ്രമിക്കവേ പോലീസ് വെടിവച്ച് വീഴ്‌ത്തുകയായിരുന്നു.പ്രതികളെല്ലാം മഹാരാജ്ഗഞ്ച് നിവാസികളാണ്.

ഈ മാസം 13 ന് രെഹുവ മൻസൂർ ഗ്രാമത്തിൽ നടന്ന വിഗ്രഹ നിമജ്ജന ഘോഷയാത്രയ്‌ക്കിടെ ഹാർദി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഘർഷമുണ്ടായത്. ഘോഷയാത്ര മഹാരാജ്ഗഞ്ച് പ്രദേശത്തെ ഒരു മസ്ജിദിന്റെ മുന്നിൽകൂടി കടന്നുപോകുമ്പോൾ ഡിജെ സംഗീതം പ്ലേ ചെയ്യുന്നതിനെ ചിലർ എതിർത്തതോടെയാണ് സംഘർഷം തുടങ്ങിയത്. 22 കാരനായ രാം ഗോപാൽ മിശ്രയാണ് മരിച്ചത്.

 

Tags: UPyogi
Share
Tweet
SendShare

More News from this section

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies