Yogi Adityanath - Janam TV

Yogi Adityanath

രണ്ടിലധികം കുട്ടികളുള്ളവർക്ക് ഇനി സർക്കാർ ആനുകൂല്യങ്ങളും ജോലിയുമില്ല ; ജനസംഖ്യാ നയം കർശനമായി നടപ്പാക്കാൻ യുപി

ലക്‌നൗ : രണ്ടിലധികം കുട്ടികളുള്ള കുടുംബങ്ങളെ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ നിന്നും വിലക്കാൻ ഉത്തർപ്രദേശ് സർക്കാർ. ജനസംഖ്യാനയം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. നയവുമായി ബന്ധപ്പെട്ട ...

ചില സമൂഹങ്ങൾക്ക് ജനസംഖ്യാ വർദ്ധനവിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയില്ല; ജനസംഖ്യാ നയം നടപ്പിലാക്കാൻ ഉത്തർപ്രദേശും

ലക്‌നൗ : സംസ്ഥാനത്തെ ജനസംഖ്യ നിയന്ത്രിക്കാൻ ജനസംഖ്യാ നയം നടപ്പിലാക്കാൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ലോക ജനസംഖ്യാ ദിനത്തിൽ (ജൂലൈ 11) മുഖ്യമന്ത്രി യോഗി ...

യുപിയിൽ തകർപ്പൻ വിജയം: തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിൽ യോഗി ആദിത്യ നാഥിനെ അഭിനന്ദിച്ച് സൈന നെഹ്വാൾ

ന്യൂഡൽഹി: ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ അഭിനന്ദിച്ച് ബാഡ്മിന്റൺ താരം സൈന നെഹ്വാൾ. യുപിയിലെ 75 ...

ഒവൈസിക്കും അഖിലേഷ് യാദവിനും മറുപടി; ബി.ജെ.പിയെ വെല്ലുവിളിച്ചാൽ അത് അതേ അർത്ഥത്തിൽ ഏറ്റെടുക്കും: യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശ് പ്രാദേശിക തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ യോഗി ആദിത്യനാഥ് എതിരാളികൾക്കുള്ള മറുപടിയുമായി രംഗത്ത്. അസാദുദ്ദീൻ ഒവൈസിക്കും അഖിലേഷ് യാദവിനുമാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി ശക്തമായ മറുപടി ...

യോഗി തരംഗം ; ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിക്ക് തകർപ്പൻ മുന്നേറ്റം

‌ലക്നൗ : ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തകർപ്പൻ മുന്നേറ്റവുമായി ബിജെപി. 21 ജില്ലകളിൽ ചെയർപേഴ്സണായി ബിജെപി സ്ഥാനാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സമാജ്‌വാദി പാർട്ടിക്ക് ഒരു സീറ്റ് മാത്രമാണ് ...

അധികാരക്കൊതിയിൽ യുപി ജനതയെ അപമാനിക്കുന്നത് അവസാനിപ്പിക്കണം: രാഹുൽഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി യോഗി

ലഖ്‌നൗ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ശ്രീരാമൻ പഠിപ്പിക്കുന്ന ആദ്യപാഠം സത്യം പറയുക എന്നതാണ്. പക്ഷെ രാഹുൽ ...

കൊറോണ മുൻനിരപോരാളികളായ ആരോഗ്യമേഖലയ്‌ക്ക് 25% ശമ്പളവർദ്ധനവ്: നിർണ്ണായക പ്രഖ്യാപനവുമായി യോഗി സർക്കാർ

യുപി:   കൊറോണ പ്രതിരോധ പ്രവർത്തനത്തിൽ മുന്നിൽ നിൽക്കുന്ന  ആരോഗ്യ  പ്രവർത്തകർക്കായി   ഉത്തർപ്രദേശിലെ യോഗി സർക്കാരിൻറെ വൻ പ്രഖ്യാപനങ്ങൾ. ശമ്പളത്തിൻറെ 25 ശതമാനം വർദ്ധനവ് പ്രോത്സാഹനമായി നൽകുമെന്ന് യോഗി ...

ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ച് യോഗി സർക്കാർ

ലക്നൗ : രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആർടിപിസിആർ ടെസ്റ്റ് നിരക്ക് കുറച്ച് ഉത്തർപ്രദേശ് സർക്കാർ. കൂടുതൽ പേർക്ക് ടെസ്റ്റുകൾ നടത്താൻ കഴിയുന്ന ...

അമിത് ഷായെയും, യോഗിയെയും വകവരുത്തും; സിആർപിഎഫ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം; അന്വേഷണം ആരംഭിച്ചു

ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ വധഭീഷണി. ഇ മെയിൽ വഴി മുംബൈയിലെ സിആർപിഎഫ് ആസ്ഥാനത്തേക്കാണ് ഭീഷണി സന്ദേശം ...

കാർഷിക വിളകളിൽകുതിച്ചുയർന്ന് യോഗിയുടെ നാട് ; സ്‌ട്രോബെറിയ്‌ക്കും കരിമ്പിനും പുറകേ കാലാ നമക്കും

ലക്‌നൗ: ഉത്തർപ്രദേശ് കാർഷിക മേഖലയിൽ സർവ്വകാല നേട്ടത്തിലേക്ക്. സ്ര്‌ട്രോബെറിയുടെ വൻ വിളവെടുപ്പ് ആഘോഷമാക്കിയ തോട്ടവിള കർഷകർക്ക് പുറമേ കരിമ്പു കർഷകർക്കും ശർക്കര വ്യവസായങ്ങൾക്കും ഉത്തർപ്രദേശിൽ വലിയ മുന്നേറ്റമാണ് ...

ആദിശങ്കരന്റെ നാട്ടിൽ ഭീകരതയും മതസ്പർദ്ധയും വളർത്തുന്നത് കമ്യൂണിസ്റ്റ് സർക്കാറിന്റെ ഗൂഢ തന്ത്രം

കാസർഗോഡ്: കേരള മണ്ണിനെ ലൗജിഹാദിന്റേയും ഭീകരരുടേയും മണ്ണാക്കി കമ്യൂണിസ്റ്റുകൾ മാറ്റിയെന്ന് യോഗി ആദിത്യനാഥ്. ഇന്ത്യയെ അഖണ്ഡമായി നിലനിർത്തിയ ആദിശങ്കരന്റെയും സമൂഹ്യ ഐക്യത്തിന്റെ കാഹളം മുഴക്കിയ ശ്രീനാരായണഗുരുവിന്റെയും മണ്ണിനെ ...

പ്രതിരോധ മേഖലയിലേക്ക് യോഗി സർക്കാർ ; എയ്‌റോ ഇന്ത്യയിൽ ഒപ്പിട്ടത് 15 ധാരണാപത്രങ്ങൾ

ബംഗളൂരു : ബംഗളൂൂരു എയ്‌റോ ഷോയിൽ കർണാടകയ്ക്കും തമിഴ്നാടിനും ഗുജറാത്തിനുമൊപ്പം ഇക്കുറി മറ്റൊരു സംസ്ഥാനം കൂടി പങ്കെടുത്തു. യോഗിയുടെ ഉത്തർപ്രദേശ് ആണ് പ്രതിരോധ രംഗത്തേക്ക് നിർണായക കാൽവെപ്പ് ...

അന്താരാഷ്‌ട്ര നിലവാരത്തിൽ വ്യവസായങ്ങൾ; യുവാക്കൾക്ക് ആഗോള നിലവാരത്തിൽ പരിശീലനവും; യുപിയുടെ ഭാവി ഭദ്രമാക്കാൻ യോഗി

ലഖ്‌നൗ: ഉത്തർപ്രദേശിനെ ആഗോള തലത്തിലെ ഏറ്റവും മികച്ച വ്യവസായ കേന്ദ്രമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്ട്ര നിലവാരമുള്ള വ്യവസായങ്ങളും സംരംഭങ്ങളും വളരാൻ പാകത്തിന് യുവാക്കൾക്ക് പരിശീലനം ...

സിദ്ദിഖ്കാപ്പന് സിമിയുമായിബന്ധം,പത്രപ്രവർത്തകസംഘടനക്കെതിരെ ക്ഷേത്രഭൂമിതട്ടിയെടുത്തതിന് കേസ്;യുപിസർക്കാർ സുപ്രീംകോടതിയിൽ

ന്യൂഡല്‍ഹി: ഹത്രാസിലേക്കുള്ള യാത്രക്കിടെ മഥുരയില്‍വെച്ച് അറസ്റ്റിലായ മലപ്പുറം സ്വദേശി സിദ്ദിഖ് കാപ്പന്റെ കേസ് നീട്ടി വച്ച് സുപ്രീം കോടതി . കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക ...

പ്രധാനമന്ത്രിയേയും ,യോഗി ആദിത്യനാഥിനേയും അപമാനിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ; സാഗീർ അഹമ്മദ് അറസ്റ്റിൽ

ലക്നൗ ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഫോട്ടോകൾ അപഹാസ്യകരമാം വിധം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബരാബങ്കി ...

മുംബൈ വ്യവസായികളെ യുപിയിലേക്ക് ക്ഷണിച്ച് യോഗി ; ‌സമ്മതിക്കില്ലെന്ന ഭീഷണിയുമായി ഉദ്ധവ് താക്കറെ ,യോഗി  മുംബൈയിലേക്ക്

ലക്നൗ ; മുംബൈയിലെ വ്യവസായികളെ ഉത്തര്‍ പ്രദേശിലേക്ക് ക്ഷണിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീഷണിയുമായി ഉദ്ധവ് താക്കറെ . മേക്ക് ഇന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായാണ് മഹാരാഷ്ട്രയിലെ പ്രമുഖരായ ...

ലൗ ജിഹാദിന്റെ പേരിൽ ഹിന്ദു യുവതിയെ ഇസ്ലാം മതത്തിലേയ്‌ക്ക് മാറ്റാൻ ശ്രമം : മതപരിവർത്തനനിരോധന നിയമപ്രകാരം കേസെടുത്ത് യുപി

ലക്നൗ : വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം കുറ്റകരമാക്കിയതിനു പിന്നാലെ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് യു പി പോലീസ് . ബറേലി മേഖലയിലെ മുസ്ലീം യുവാവിനെതിരെയാണ് ലൗ ...

9 വിദേശരാജ്യങ്ങളിൽ നിന്ന് 28 വൻകിട കമ്പനികൾ യുപിയിലേയ്‌ക്ക് ; നിക്ഷേപിക്കുന്നത് 9000 കോടി

ലക്നൗ : ലോകത്തെ ഒൻപത് വമ്പൻ രാജ്യങ്ങളിൽ നിന്നായി 28 വൻ കിട കമ്പനികൾ യുപിയിൽ ചുവടുറപ്പിക്കുന്നു . ജർമ്മനി,ജപ്പാൻ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മൾട്ടിനാഷണൽ ബിസിനസ്സ് ...

സർക്കാർ ഭൂമിയിൽ മസ്ജിദ് , 50 മുറികളുള്ള ആഡംബര വീടുകൾ ; ഇസ്ലാമിക മതപ്രാസംഗികന്റെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി യോഗിസർക്കാർ

ലക്നൗ : സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച പള്ളിയും, ഇസ്ലാമിക പുരോഹിതരുടെ ആഡംബര വീടുകളും പൊളിച്ചു മാറ്റി യോഗി സർക്കാർ . ഭോപ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ ...

പടക്കങ്ങൾ വിറ്റതിന് പിടികൂടിയ വ്യാപാരിയെ മോചിപ്പിച്ച് യോഗി സർക്കാർ : മകൾക്ക് കൈ നിറയെ മധുരം നൽകാൻ പോലീസിനും നിർദേശം

ലക്നൗ : പടക്കങ്ങൾ വിറ്റതിനു പിടിയിലായ വ്യാപാരിയെ ഉടൻ വിട്ടയയ്ക്കാൻ ഉത്തരവിട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . വ്യാപാരിയുടെ കുഞ്ഞുമകൾക്ക് ദീപാവലി ദിനത്തിൽ കൈ നിറയെ മധുര പലഹാരങ്ങൾ ...

ലക്ഷം ദീപങ്ങളിൽ ജ്വലിച്ച് അയോദ്ധ്യ ; രാമജന്മഭൂമിയിൽ യോഗി ആദിത്യനാഥിന്റെ ആരതീപൂജ

അയോദ്ധ്യ : ഇരുട്ടകന്നു , ലക്ഷം ചിരാതുകളിൽ തിളങ്ങി സരയൂ തീരവും , അയോദ്ധ്യയും . 5.51 ലക്ഷം ചിരാതുകളാണ് ഇന്ന് അയോദ്ധ്യയിൽ തെളിഞ്ഞത്. ദീപാവലി ആഘോഷങ്ങളിൽ ...

യോഗി ആദിത്യനാഥിനെതിരെ ആക്ഷേപ പരാമര്‍ശം ; പ്രതി രണ്ട് വർഷത്തേയ്‌ക്ക് സാമൂഹ്യമാദ്ധ്യമം ഉപയോഗിക്കരുതെന്ന് കോടതി

അലഹബാദ് : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മറ്റ് ജനപ്രതിനിധികള്‍ക്കുമെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ വ്യക്തിയ്ക്ക് സാമൂഹ്യമാദ്ധ്യമം ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി കോടതി . പ്രതി രണ്ട് വർഷത്തേയ്ക്ക് ...

പ്രൗഢഗംഭീരമായ ദീപാവലി ആഘോഷങ്ങൾക്കൊരുങ്ങി രാമജന്മഭൂമി ; തെളിയിക്കുന്നത് അഞ്ചുലക്ഷം ചിരാതുകൾ ,പങ്കെടുക്കാൻ അമിത്ഷാ എത്തും

ലക്നൗ : തമസ്സിനെ അകറ്റി വെളിച്ചത്തെ വരവേൽക്കാനൊരുങ്ങി രാമജന്മഭൂമി . ഇക്കുറി ദീപാവലിയ്ക്ക് അഞ്ചു ലക്ഷം മൺചിരാതുകളാണ് രാമജന്മഭൂമിയിൽ തെളിയുക . പ്രൗഢഗംഭീരമായ ആഘോഷങ്ങൾക്കാണ് ഈ വർഷം ...

യോഗി ഗോരഖ്പൂരിൽ ; വിജയദശമി വരെ ക്ഷേത്രത്തിൽ താമസിക്കും

ലക്നൗ : നവരാത്രിയോടനുബന്ധിച്ച് ഗോരഖ് പൂർ ക്ഷേത്രത്തിൽ സന്ദർശനം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ശാരീരികവും മാനസികവുമായ കഷ്ടതകളെ മറികടക്കാൻ സാത്വിക് പഞ്ച് ബലി ...

Page 16 of 18 1 15 16 17 18