അന്താരാഷ്ട്ര നിലവാരത്തിൽ വ്യവസായങ്ങൾ; യുവാക്കൾക്ക് ആഗോള നിലവാരത്തിൽ പരിശീലനവും; യുപിയുടെ ഭാവി ഭദ്രമാക്കാൻ യോഗി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്താരാഷ്‌ട്ര നിലവാരത്തിൽ വ്യവസായങ്ങൾ; യുവാക്കൾക്ക് ആഗോള നിലവാരത്തിൽ പരിശീലനവും; യുപിയുടെ ഭാവി ഭദ്രമാക്കാൻ യോഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2021, 04:56 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ: ഉത്തർപ്രദേശിനെ ആഗോള തലത്തിലെ ഏറ്റവും മികച്ച വ്യവസായ കേന്ദ്രമാക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്‌ട്ര നിലവാരമുള്ള വ്യവസായങ്ങളും സംരംഭങ്ങളും വളരാൻ പാകത്തിന് യുവാക്കൾക്ക് പരിശീലനം നൽകുമെന്നും ആദിത്യനാഥ് പറഞ്ഞു. സംസ്ഥാനത്തെ വൊക്കേഷണൽ എഡ്യൂക്കേഷൻ ആന്റ് സ്‌കിൽ ഡെവല്പ്പ്‌മെന്റ് വകുപ്പിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

സംസ്ഥാനത്തെ യുവാക്കൾക്ക് അന്താരാഷ്‌ട്ര നിലവാരത്തിലുള്ള പരിശീലനം നൽകും. അമേരിക്കയുമായി സഹകരിച്ചുള്ള ഡിജിറ്റൽ ലേണിംഗ് പ്ലാറ്റ്‌ഫോം പദ്ധതി വഴിയാണ് പരിശീലനം. യുവാക്കളെ ആത്മനിർഭരാക്കുകയാണ് ലക്ഷ്യമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സംസ്ഥാന സർക്കാറിന്റെ സംവിധാനത്തിൽ കോഴ്‌സ്ഇറ എന്ന അമേരിക്കൻ സാങ്കേതിക സഹായമാണ് ലഭ്യമാക്കുന്നത്. മികച്ച പരിശീലനം നേടിയ വ്യവസായ സംരംഭകരാണ് ഭാവിയിലെ ലക്ഷ്യം. നിലവിൽ അരലക്ഷം യുവാക്കളാണ് പേര് നൽകിയിരിക്കുന്നത്. സംസ്ഥാനത്തെ 38 ലക്ഷം തൊഴിലാളികൾക്ക് കൊറോണ കാലത്ത് ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെ പരിശീലനം നൽകിയെന്നും സംസ്ഥാന സർക്കാർ പ്രതിനിധി കപിൽ ദേവ് ചടങ്ങിൽ വ്യക്തമാക്കി.

Tags: UPyogi sarkarYogi Adityanath
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies