Yogi Adityanath - Janam TV

Yogi Adityanath

എക്സിൽ പിന്തുടരുന്നത് 27.4 ദശലക്ഷം പേർ; ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി യോ​ഗി ആദിത്യനാഥ്; ഓഫീസ് അക്കൗണ്ട് ഫോളോ ചെയ്യുന്നവരുടെ എണ്ണവും കൂടുന്നു

ഇന്ത്യയിലെ ഏറ്റവും ജനപ്രിയ മുഖ്യമന്ത്രിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. എക്സിൽ യോ​ഗി ആദിത്യനാഥിനെ പിന്തുടരുന്നവരുടെ എണ്ണം 27.4 ദശലക്ഷം കടന്നതോടെയാണ് യോ​ഗി ഈ നേട്ടം കരസ്ഥമാക്കിയത്. ...

വികസന പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിന് സാങ്കേതികവിദ്യ അനിവാര്യം;അഴിമതിയെന്ന വിപത്തിനെ തടയാൻ ഫലപ്രദമായ മാർഗമാണിതെന്നും യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്തെ വികസന പദ്ധതികളുടെ സുതാര്യമായ നടത്തിപ്പിന് സാങ്കേതികവിദ്യയുടെ ഉപയോഗം അനിവാര്യമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഴിമതിയെന്ന കൊടും വിപത്തിനെ തടയാൻ ഏറ്റവും ഫലപ്രദമായ മാർഗമാണിതെന്നും ...

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മുഖ്യമന്ത്രി എന്നിവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രദർശിപ്പിച്ചു; ഉത്തർപ്രദേശിൽ യുവാവ് പിടിയിൽ

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രദർശിപ്പിച്ച യുവാവ് അറസ്റ്റിൽ. ...

കുരുന്നുകൾക്ക് കരുതൽ; 20-ലധികം ഡിപ്പാർട്ട്‌മെന്റുകൾ, പ്ര​ഗത്ഭരായ ഡോക്ടർമാർ, 575 കിടക്കകൾ; അഡ്വാൻസ്ഡ് പീഡിയാട്രിക് സെന്റർ പണികഴിപ്പിക്കാൻ യോ​ഗി സർക്കാർ

ലക്‌നൗ: ഉത്തർപ്രദേശിൽ ആദ്യത്തെ അഡ്വാൻസ്ഡ് പീഡിയാട്രിക് സെന്റർ സ്ഥാപിക്കാനൊരുങ്ങി യോ​ഗി സർക്കാർ. പുതിയ പദ്ധതിയ്ക്ക് ചൊവ്വാഴ്ച ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും ...

500 വർഷത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ശ്രീരാമൻ തന്റെ മഹാക്ഷേത്രത്തിൽ ഉപവിഷ്ടനാകാൻ പോകുന്നു; ലോകം അയോദ്ധ്യയെ ഉറ്റുനോക്കുകയാണ്: യോ​ഗി ആദിത്യനാഥ്

അയോദ്ധ്യ: ജനുവരിയിൽ രാമക്ഷേത്രം തുറന്നു കൊടുക്കുന്നതോടെ പത്തിരട്ടി ഭക്തരും വിനോദസഞ്ചാരികളും പുണ്യനഗരിയായ അയോദ്ധ്യ സന്ദർശിക്കാനെത്തുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഭഗവാൻ ശ്രീരാമന്റെ പ്രിയപ്പെട്ട നഗരമാണ് അയോദ്ധ്യ. ...

രാമരാജ്യത്തിന്റെ തുടക്കമായിരിക്കും അയോദ്ധ്യയിലെ രാമക്ഷേത്രം; ജാതി-മത വിവേചനങ്ങൾ ഇല്ലാത്ത ഭരണം, അതാണ് രാമരാജ്യം: യോ​ഗി ആദിത്യനാഥ്

സുക്മ: ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം ഇല്ലാത്ത ഒരു രാമരാജ്യത്തിന് അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തോടുകൂടി തുടക്കം കുറിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഭവനം, ഭക്ഷണം, ശൗചാലയം, ...

ഹമാസിനെ താലിബാനോട് ഉപമിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി; ഭീകരതയെ തകർത്തെറിയുന്ന ഇസ്രായേലിനെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ജയ്പൂർ: ഹമാസിനെ താലിബാനോട് ഉപമിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താലിബാന്റെ മനോഭാവത്തിന് സമാനമാണ് ഹമാസിന്റെ പ്രവൃത്തികളെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ചിത്തവൃത്തിയെ തകർക്കുന്ന ഇസ്രായേലിനെ ...

മറ്റെല്ലാം ആരാധനാ രീതികൾ മാത്രം; സനാതന ധർമ്മത്തിനെതിരായ ആക്രമണം മനുഷ്യരാശിയെ അപകടത്തിലാക്കും: യോഗി ആദിത്യനാഥ്

ലക്‌നൗ: സനാതന ധർമ്മത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധർമ്മം മാത്രമാണ് മതമെന്നും മറ്റുള്ള എല്ലാ വിഭാഗങ്ങളും ആരാധനാ രീതികളാണെന്നും അദ്ദേഹം പറഞ്ഞു. ...

ഭാഷപരമായ അതിർ വരമ്പുകൾ ഭേദിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ; വിദ്യാർത്ഥികൾക്കായി സുപ്രധാന ചുവടുവെപ്പ്

ലക്‌നൗ: പ്രാദേശിക ഭാഷകളിൽ നിഘണ്ടു പുറത്തിറക്കി ഉത്തർപ്രദേശ് സർക്കാർ. സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിന് പിന്നിൽ. നിർദ്ദിഷ്ട പ്രാദേശിക ഭാഷകളിലായി 76,000 വാക്കുകളാണ് നിഘണ്ടുവിൽ ഉൾക്കൊള്ളുന്നത്. നാല് വാല്യങ്ങളിലായാണ് ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി; യോഗിക്കൊപ്പം ഫോട്ടോയെടുക്കാൻ ഉണ്ണിക്കണ്ണന്മാരുടെ തിരക്ക്; വൈറലായി ചിത്രങ്ങൾ

ലക്‌നൗ: ജന്മാഷ്ടമിയോടനുബന്ധിച്ച് ഗോരഖ്‌നാഥ് ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകത്തിന്റെ മുഴുവൻ ക്ഷേമത്തിനായി പ്രാർത്ഥിച്ചതായി അദ്ദേഹം പറഞ്ഞു. ഭഗവാന്റെ അനുഗ്രഹം എല്ലാവരിലുമുണ്ടാകാട്ടെ ...

ഇനി എല്ലാ ​ഗ്രാമങ്ങളിലും ശുദ്ധമായ കുടിവെള്ളം; 1 ലക്ഷം യുവാക്കൾക്ക് തൊഴിൽ; ​ഗ്രാമ ​ഗ്രാമാന്തരങ്ങളിൽ ‘ഓറഞ്ച് സേന’യെ വിന്യസിച്ച് യോ​ഗി സർക്കാർ

ലഖ്‌നൗ: ഉത്തർപ്രദേശിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കാൻ യോ​ഗി സർക്കാർ. ഗ്രാമങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനൊപ്പം ​1 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുന്ന പദ്ധതിയാണ് ഉത്തർപ്രദേശ് ...

യോഗി ആദിത്യനാഥ് – ഗോരഖ് നാഥ് മഠത്തിലെ മഹന്തും നാഥപരമ്പരയിലെ ആചാര്യനും

യോഗി ആദിത്യനാഥ് എന്ന ഹൈന്ദവാചാര്യൻ സൂപ്പർതാരം രജനീകാന്ത്, യോഗി ആദിത്യനാഥിനെ സന്ദർശിച്ച വാർത്ത ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. യോഗിയെ കണ്ടയുടനെ രജനീകാന്ത് അദ്ദേഹത്തിന്റെ പാദ നമസ്കാരം ചെയ്ത് അനുഗ്രഹം ...

അന്ന് നിക്ഷേപകർ തിരിഞ്ഞുനോക്കാതിരുന്ന യുപി; ഇന്ന് ഏറ്റവുമധികം നിക്ഷേപമുള്ള സംസ്ഥാനം; RBI റിപ്പോർട്ട് ഉദ്ധരിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ നിക്ഷേപമെത്തിയ സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാവുകയാണെന്ന് ആർബിഐയുടെയും നിതി ആയോഗിന്റെയും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുവെന്നും ...

AYODHYA

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും

ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദർശിക്കും. അയോദ്ധ്യ രാമക്ഷേത്രത്തിലെത്തുന്ന അദ്ദേഹം പ്രത്യേക പൂജകളിൽ പങ്കെടുക്കും. ഇതിന് ശേഷം മഹന്ത് ശ്രീ രാമചന്ദ്ര പരംഹൻസ് ...

‘മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന’; മൃഗങ്ങളിൽ നിന്നും വിളകളെ സംരക്ഷിക്കുന്ന പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും: യോഗി ആദിത്യനാഥ്

ലക്നൌ: ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡിൽ കർഷകർക്ക് വേണ്ടി സർക്കാർ നടപ്പിലാക്കിയ 'മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന' പദ്ധതി സംസ്ഥാന വ്യാപകമാക്കുമെന്ന് യോഗി ആദിത്യനാഥ്. 75 കോടിയിൽ നിന്നും 350 ...

ബൾബിനേക്കാൾ പ്രകാശമാണ് നൂർജഹാന്റെ പുഞ്ചിരിയ്‌ക്ക്; 70-ാം വയസിൽ മുസ്ലീം വിധവയുടെ ആ​ഗ്രഹം സാധിച്ച് നൽകി യോഗി സർക്കാർ; പ്രകാശം ചൊരിഞ്ഞ് യുപി പോലീസ്

സംസ്ഥാനത്ത് സർവതോന്മുഖമായ വികസനം കൊണ്ടുവരുമെന്ന യോഗി ആദിത്യനാഥിന്റെ നിരവധി വാഗ്ദാനങ്ങളിൽ ഒന്ന് മാത്രമാണ് എല്ലാ വീട്ടിലും വൈദ്യുതി എന്നത്. യോ​ഗിയുടെ ഉത്തർപ്രദേശിനെപ്പറ്റി ഒരുപാട് അറിയാനുണ്ട്. ഉത്തർപ്രദേശിലെ ജനങ്ങളുടെ ...

75 ഏക്കറിലെ വിസ്മയം; ‘ദിവ്യ, ഭവ്യ, നവ്യ അയോദ്ധ്യ’ കാണാൻ ലോകം ആകാംക്ഷയുടെ മുൾമുനയിലെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി ക്ഷേത്രത്തിലെ പ്രതിഷ്ഠയായ രാം ലല്ലയുടെ മുൻപിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. ...

അയോദ്ധ്യയിൽ എത്തുന്ന ഭക്തർക്കും വിനോദസഞ്ചാരികൾക്കും സന്തോഷവാർത്ത ; കോടികളുടെ പദ്ധതിയുമായി യോ​ഗി സർക്കാർ ; അയോദ്ധ്യയിൽ സാഹസിക കായിക വിനോദങ്ങൾ ആരംഭിക്കുന്നു, ഇനി പാരാഗ്ലൈഡിംഗ് ആസ്വദിക്കാം

അയോദ്ധ്യ : രാമജന്മഭൂമിയിലെത്തുന്ന ഭക്തജനങ്ങൾക്കായി കോടിക്കണക്കിന് രൂപയുടെ സമ്മാനം ഒരുക്കി യോഗി സർക്കാർ. അയോദ്ധ്യയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇനി പവർ പാരാഗ്ലൈഡിംഗിലൂടെ ആകാശത്ത് നിന്ന് അയോദ്ധ്യയിലെ രാഹോനാഗരിയുടെ പ്രൗഢി ...

ഗോരഖ്‌നാഥിൽ നവ ദേവ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ; ജനതാ ദർശൻ പരിപാടി സംഘടിപ്പിച്ചു

ഗോരഖ്പൂർ : ഉത്തർപ്രദേശിലെ ശ്രീ ഗോരഖ്‌നാഥ ക്ഷേത്രത്തിന് സമീപത്ത് പുതിയതായി നിർമ്മിച്ച നവ ദേവ ക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ചടങ്ങിന്റെ ഭാഗമായി ...

ഉദ്യമി മിത്ര; ഐഐടി ഐഐഎം ബിരുദധാരികളെ തിരഞ്ഞെടുത്ത് യോഗി സർക്കാർ; നിയമന കത്തുകൾ 105 പേർക്ക്

ലക്നൗ: 2023ലെ യുപി ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ സംസ്ഥാനത്തിന് ലഭിച്ച 35 ലക്ഷം കോടി വരുന്ന നിക്ഷേപക കരാറുകൾ വേഗത്തിൽ നടപ്പിലാക്കാൻ നടപടികളുമായി യോഗി സർക്കാർ. വ്യവസായികൾക്ക് ...

മനുഷ്യരക്ഷയുടെ യഥാർത്ഥ കഥ വ്യക്തമാക്കുന്ന ഗ്രന്ഥമാണ് ശ്രീമദ് ഭാഗവത മഹാപുരാണം ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ : മനുഷ്യരക്ഷയുടെ യഥാർത്ഥ കഥ കാട്ടിതരുന്ന ഗ്രന്ഥമാണ് ശ്രീമദ് ഭാഗവത മഹാപുരാണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്‌നാഥ ക്ഷേത്ര സമുച്ചയത്തിലെ മഹന്ത് ദിഗ്വിജയ്‌നാഥ് സ്മൃതി ഭവനിൽ ...

യുപിയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാർ രൂപീകരിച്ചതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി ആദിത്യനാഥ്

ലക്‌നൗ: യുപിയിൽ ട്രിപ്പിൾ എഞ്ചിൻ സർക്കാർ രൂപീകരിച്ചതിന് ജനങ്ങൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നഗര തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി നേടിയ വൻ വിജയത്തിന് ബിജെപി ...

ഉത്തർപ്രദേശ് പോലീസ് സ്റ്റേഷനുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

ലക്‌നൗ : ഉത്തർപ്രദേശിൽ പോലീസ് സ്റ്റേഷനിലുടനീളം സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. പോലീസിന്റെ സുതാര്യത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ...

ലോക്ഭവനിൽ ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ചു ; മുഖ്യമന്ത്രി യോഗി ആദിത്യനാഥും, മന്ത്രിസഭാംഗങ്ങളും സിനിമ കാണാൻ എത്തി

ലക്‌നൗ : ഉത്തർപ്രദേശ് മുഖ്യമന്തി യോഗി ആദിത്യനാഥ് ലോക്ഭവനിൽ പ്രദർശിപ്പിച്ച ദി കേരള സ്റ്റോറി സിനിമ കണ്ടു. സംസ്ഥാനത്തെ ലോക്ഭവനിലെ ഓഡിറ്റോറിയത്തിലാണ് സിനിമ പ്രദർശിപ്പിച്ചത്. മന്ത്രിസഭാംഗങ്ങളും സിനിമ ...

Page 2 of 18 1 2 3 18