Yogi Aditynath - Janam TV
Saturday, November 8 2025

Yogi Aditynath

യോഗി പ്രഭാവം ; മിൽക്കിപൂരിലും താമര വിരിഞ്ഞു; 2027 നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയെന്നു നിരീക്ഷകർ

അയോദ്ധ്യ: അയോദ്ധ്യ ജില്ലയിലെ മിൽക്കിപൂർ നിയമസഭാ സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ അവസാനഫലങ്ങൾ ഫലങ്ങൾ വന്നപ്പോൾ ബിജെപി ക്ക് മിന്നും ജയം. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി അജിത് പ്രസാദിനെ ...

ഹത്രാസ് ദുരന്തം; കുറ്റക്കാരെ വെറുതെവിടില്ല, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ; പരിക്കേറ്റവരെ സന്ദർശിച്ചു

ലക്നൗ: ഹത്രാസ് അപകടത്തിൽ പരിക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മുതിർന്ന ഉദ്യോ​ഗസ്ഥരോടൊപ്പം ആശുപത്രിയിലെത്തിയ മുഖ്യമന്ത്രി, ചികിത്സയിലിരിക്കുന്നവരുടെ ആരോ​ഗ്യനില ചോദിച്ചറിഞ്ഞതിന് ശേഷമാണ് മടങ്ങിയത്. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ...

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ: സംസ്ഥാനത്തെ മന്ത്രിമാർ കൃത്യമായ ഇടവേളകളിൽ അവരുടെ ചുമതലയിലുള്ള ജില്ലകൾ സന്ദർശിക്കണമെന്ന് നിർദ്ദേശം നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തങ്ങളുടെ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി വിലയിരുത്തി ...

ആദ്യ സംയുക്ത സൈനികമേധാവിയ്‌ക്ക് യോഗി സർക്കാരിന്റെ ആദരം ; സൈനിക സ്കൂളിന് ഇനി തലയെടുപ്പുള്ള ധീരസൈനികന്റെ പേര്

ലക്‌നൗ: അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് ആദരവുമായി ഉത്തർപ്രദേശ് സർക്കാർ.മെയിൻപുരി ആസ്ഥാനവുമായുള്ള സൈനിക സ്‌കൂളിന് സിഡിഎസ് ബിപിൻ റാവത്തിന്റെ പേര് നൽകുമെന്ന് ഉത്തർ പ്രദേശ് ...

തീവ്രവാദപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ജനക്ഷേമപദ്ധതികൾ എതിർക്കുന്നതുമാണ് കോൺഗ്രസിന്റെ ശീലമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ലക്‌നൗ: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.കോൺഗ്രസ് തീവ്രവാദികളെ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.പൊതുതാൽപര്യമുള്ള പദ്ധതികൾ എല്ലാം എതിർക്കുന്നതാണ് കോൺഗ്രസിന്റെ ശീലമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.സമാജ് ...

മലേഗാവ് സ്‌ഫോടനം ; യോഗി ആദിത്യനാഥിനും ആർഎസ്എസ് നേതാക്കൾക്കും പങ്കുണ്ടെന്ന് മൊഴി നൽകാൻ നിർബന്ധിച്ചു; ഭീകര വിരുദ്ധ സ്‌ക്വാഡിനെതിരെ സാക്ഷി

മുംബൈ : മലേഗാവ് സ്‌ഫോടനത്തിന് പിന്നിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടന്നതായി വെളിപ്പെടുത്തൽ. കേസിലെ പ്രധാന സാക്ഷികളിൽ ഒരാൾ കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ...