യോഗി പ്രഭാവം ; മിൽക്കിപൂരിലും താമര വിരിഞ്ഞു; 2027 നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയെന്നു നിരീക്ഷകർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യോഗി പ്രഭാവം ; മിൽക്കിപൂരിലും താമര വിരിഞ്ഞു; 2027 നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയെന്നു നിരീക്ഷകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 01:59 pm IST
FacebookTwitterWhatsAppTelegram

അയോദ്ധ്യ: അയോദ്ധ്യ ജില്ലയിലെ മിൽക്കിപൂർ നിയമസഭാ സീറ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ അവസാനഫലങ്ങൾ ഫലങ്ങൾ വന്നപ്പോൾ ബിജെപി ക്ക് മിന്നും ജയം. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി അജിത് പ്രസാദിനെ അമ്പേ പരാജയപ്പെടുത്തി ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പാസ്വാൻ വിജയക്കൊടി നാട്ടിക്കഴിഞ്ഞു. ഈ സീറ്റിലെ മുൻ എംഎൽഎ ആയ അവധേഷ് പ്രസാദിന്റെ മകനാണ് അജിത് പ്രസാദ്.

മിൽക്കിപൂർ സീറ്റിൽ 10 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെങ്കിലും പ്രധാന മത്സരം ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പാസ്വാനും സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥി അജിത് പ്രസാദും തമ്മിലായിരുന്നു.അവസാന റൗണ്ട് വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ ഏതാണ്ട് 45000 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥി മുന്നിലാണ്. എസ്പി എംപി അവധേഷ് പ്രസാദിന്റെ മകനും മിൽക്കിപൂരിലെ എസ്പി സ്ഥാനാർത്ഥിയുമായ അജിത് പ്രസാദിന് സ്വന്തം ബൂത്തിൽ വോട്ടു കുറവാണ്.

മിൽക്കിപൂർ സംവരണ നിയമസഭാ സീറ്റ് സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജെപിക്കും പ്രധാന പ്രതിപക്ഷ പാർട്ടിയായ സമാജ്‌വാദി പാർട്ടിക്കും അഭിമാനകരമായ പോരാട്ടമായി മാറിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും എസ്പി നേതാവ് അഖിലേഷ് യാദവും ഈ സീറ്റിൽ ശക്തമായി പ്രചാരണം നടത്തി.

നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ മിൽകിപൂരിൽ 65.35% പോളിംഗ് രേഖപ്പെടുത്തി, ഇത് 2022 ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനേക്കാൾ ഏകദേശം 5% കൂടുതലാണ്, 2022 ൽ ഇവിടുത്തെ വോട്ടിങ് ശതമാനം 60.44% ആയിരുന്നു. 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയോട് ബിജെപി പരാജയപ്പെട്ട ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് മിൽക്കിപൂർ.  എന്നാൽ ഫൈസാബാദിൽ നിന്ന് സിറ്റിംഗ് എംഎൽഎ അവധേഷ് പ്രസാദ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർ ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

2022 ലെ യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ട അയോദ്ധ്യ ജില്ലയിലെ ഏക നിയമസഭാ സീറ്റായിരുന്നു മിൽകിപൂർ.

“പാർട്ടിയെ പിന്തുണച്ചതിന് മിൽകിപൂരിലെ ജനങ്ങൾക്ക് ഞാൻ എന്റെ നന്ദി അറിയിക്കുന്നു…” അയോദ്ധ്യയിലെ ഒരു ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തുന്നതിനിടെ മിൽകിപൂർ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ചന്ദ്രഭാനു പാസ്വാൻ പറഞ്ഞു. 2027 ലെ വരാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണ് മിൽക്കിപൂർ ഉപതെരഞ്ഞെടുപ്പെന്ന് നിരീക്ഷകർ പറയുന്നു.

Tags: Yogi AditynathFEATURED2Milkipur Assembly constituencyMilkipur By Election Result
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies