yogi - Janam TV

yogi

ശ്രീകൃഷ്ണൻ ആവശ്യപ്പെട്ടത് 5 ഗ്രാമങ്ങൾ ; ഞങ്ങൾ ആവശ്യപ്പെടുന്നത് 3 പുണ്യഭൂമികൾ : ജ്ഞാൻവാപിയും , മഥുരയും ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

ലക്നൗ : ജ്ഞാൻ വാപി , മഥുര പുണ്യസ്ഥലങ്ങൾക്കായുള്ള പോരാട്ടത്തെ മഹാഭാരതത്തിനോട് ഉപമിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ബജറ്റ് സമ്മേളനത്തിൽ സംസ്ഥാന നിയമസഭയെ അഭിസംബോധന ...

76-ാം ചരമവാർഷികം; മഹാത്മാ​ഗാന്ധിക്ക് പുഷ്പാഞ്ജലി അർപ്പിച്ച് യോ​ഗി ആദിത്യനാഥ്

ലക്നൗ: മഹാത്മാ​ഗാന്ധിയുടെ 76-ാം ചരമവാർഷികത്തിൽ പുഷ്പാഞ്ജലി അർപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സ്കൂൾ വിദ്യാർത്ഥികളുടെ സാന്നിധ്യത്തിലാണ് ​ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ചത്. ഉപമുഖ്യമന്ത്രി ബ്രജേഷ് പതക്, ...

ജ്ഞാൻവാപിയെ കുറിച്ചുള്ള എ എസ് ഐ റിപ്പോർട്ടിൽ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ടെന്ന് യോഗി ആദിത്യനാഥ് : എല്ലാം നമുക്ക് അഭിമാനം നൽകുന്ന പാരമ്പര്യമെന്നും യോഗി

ലക്നൗ : ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തെക്കുറിച്ചുള്ള ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അംഗീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ചരിത്രത്തിൻ്റെ പരിധിയിൽ നിന്നുപോലും കാലത്തിന് ...

യോഗി ആദിത്യനാഥുമായി കൂടിക്കാഴ്‌ച്ച നടത്തി ഹനുമാൻ സിനിമയുടെ ടീം ; അഭിമാന നിമിഷമെന്ന് തേജ സജ്ജ

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് ഹനുമാൻ സിനിമയുടെ അണിയറ ടീം. സംവിധായകൻ പ്രശാന്ത് വർമ്മയും ചിത്രത്തിന്റെ പ്രധാന നടൻ തേജ സജ്ജയുമാണ് യോഗി ...

പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയർ മുന്നിലാണ്: അത്തരമൊരു പോരാട്ടത്തിന്റെ ഫലമാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങെന്നും യോഗി ആദിത്യനാഥ്

ലക്‌നൗ: ആയിരക്കണക്കിന് വർഷം പഴക്കമുള്ള തങ്ങളുടെ പൈതൃകവും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന കാര്യത്തിൽ ഭാരതീയർ മുന്നിലാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വർഷത്തെ ഗോരക്പൂർ ഫെസ്റ്റിവെലിന്റെ സമാപന ...

ത്രേതായുഗത്തിൽ നിർമ്മിച്ച ദശരഥ കൊട്ടാരത്തിന് പുനർജീവൻ : അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് കാണാൻ ദശരഥ് മഹൽ

ലക്നൗ : രാമലല്ലയുടെ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതോടൊപ്പം ശ്രീരാമനുമായി ബന്ധപ്പെട്ട ചരിത്രചിഹ്നങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് സർക്കാർ. അയോദ്ധ്യയിൽ സ്ഥിതി ചെയ്യുന്ന ...

മദ്രസാ അദ്ധ്യാപകർക്ക് നൽകുന്ന ഓണറേറിയം നിർത്തലാക്കും ; തീരുമാനവുമായി യോഗി സർക്കാർ ; ബാധിക്കുക 21,000 മദ്രസ അദ്ധ്യാപകരെ

ലക്നൗ : സംസ്ഥാനത്തെ മദ്രസകളിൽ ജോലി ചെയ്യുന്ന അദ്ധ്യാപകർക്ക് നൽകുന്ന ഓണറേറിയം നിർത്തലാക്കാൻ തീരുമാനിച്ച് യോഗി സർക്കാർ . തീരുമാനം 21,000 മദ്രസ അദ്ധ്യാപകരെ പ്രതികൂലമായി ബാധിക്കും. ...

ഏത് ഭീകരരെയും നിമിഷങ്ങൾക്കുള്ളിൽ തീർക്കാൻ സജ്ജം , എൻഎസ്ജി കമാൻഡോകൾക്ക് തുല്യം ; അയോദ്ധ്യയ്‌ക്കായി യോഗിയുടെ പ്രത്യേക ‘കമാൻഡോ‘ സംഘം

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല യു.പി.എസ്.എസ്.എഫ് സൈനികർക്ക് . ജനുവരി 22 ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ പരിപാടി, രാമക്ഷേത്രം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുടെ ...

യുപിയിൽ ആർമി ഫെസ്റ്റിവൽ ; അപകടകരമായ സിഗ് സോവർ എം400 യുമായി യോഗി ആദിത്യനാഥ്

ലക്നൗ : ഉത്തർപ്രദേശിൽ സംഘടിപ്പിച്ച ‘ നോ യുവർ ആർമി ഫെസ്റ്റിവൽ‘ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സിഗ് സോവർ എം400 യുമായി യോഗി ...

യോഗിയ്‌ക്കെതിരെ ആക്ഷേപം ; ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യെന്ന് വെല്ലുവിളി : മുഹമ്മദ് വാസിമിനെ അറസ്റ്റ് ചെയ്ത് യുപി പോലീസ്

ലക്നൗ : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ആക്ഷേപിക്കുകയും, വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ . മീററ്റിലെ ലിസാദി ഗേറ്റിലെ ഫത്തേഹുല്ലപൂർ നിവാസിയായ മുഹമ്മദ് ...

മാതൃരാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വഴികാട്ടി ; ആദ്യത്തെ വനിതാ സൈനിക് സ്കൂൾ വൃന്ദാവനിൽ

ന്യൂഡൽഹി : മാതൃരാജ്യത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് വഴികാട്ടിയായി രാജ്യത്തെ ആദ്യത്തെ വനിതാ സൈനിക് സ്കൂൾ വൃന്ദാവനിൽ ആരംഭിച്ചു .പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനിക് സ്‌കൂൾ ...

രാമജന്മഭൂമിയ്‌ക്കായി ജീവൻ നൽകിയ കർസേവകരുടെ സ്മരണയ്‌ക്കായി അയോദ്ധ്യയില്‍ സ്മാരകം ; പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ് 

ലക്നൗ : രാമജന്മഭൂമിയ്ക്കായി ജീവൻ ബലി നൽകിയ രാമഭക്തരുടെ സ്മരണയ്‌ക്കായി അയോദ്ധ്യയില്‍ സ്മാരകം നിർമ്മിക്കുമെന്ന് യോഗി ആദിത്യനാഥ് . കോത്താരി സഹോദരന്മാര്‍ മുതല്‍ രാമക്ഷേത്രത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ...

യുപി പോലീസിനെ ഭയം ; ഇനി ഒരിയ്‌ക്കലും ഈ പണി ചെയ്യില്ലെന്ന പ്ലക്കാർഡുമേന്തി പോലീസിൽ കീഴടങ്ങി ഗുണ്ട മുഹമ്മദ് ആലം

ലക്നൗ : യുപി പോലീസിന്റെ നടപടികളിൽ ഭയന്ന് അനധികൃത കന്നുകാലി കടത്തുകാരനും, കൊടും കുറ്റവാളിയുമായ മുഹമ്മദ് ആലം പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. നിരവധി പശുക്കളെ കശാപ്പ് ചെയ്ത ...

ഇനി ഹിന്ദി മാത്രം : ഉറുദു-പേർഷ്യൻ വാക്കുകൾ ഒഴിവാക്കി യോഗി സർക്കാർ ; രജിസ്ട്രേഷൻ നിയമത്തിൽ മാറ്റം വരുത്താൻ നടപടി

ലക്നൗ : ഉത്തർപ്രദേശിലെ രജിസ്ട്രേഷൻ നിയമത്തിൽ മാറ്റം വരുത്താനുള്ള നീക്കങ്ങളുമായി യോഗി സർക്കാർ . ഇതിനായി 1908ലെ രജിസ്‌ട്രേഷൻ നിയമത്തിൽ മാറ്റങ്ങൾ വരുത്തും. ഇതുകൂടാതെ, സബ് രജിസ്ട്രാർ ...

ബുൾഡോസറും , എൻകൗണ്ടറും ഫലം കണ്ടു : സ്ത്രീകൾക്കെതിരായ കേസുകൾ കുറഞ്ഞു ; പ്രതികളെ ശിക്ഷിച്ചതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്ത് ഉത്തർപ്രദേശ്

ലക്നൗ : സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ ശിക്ഷിച്ച സംസ്ഥാനങ്ങളിൽ രാജ്യത്തെ ഒന്നാം സ്ഥാനത്തെത്തി ഉത്തർപ്രദേശ് . 2022ലെ ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ ...

പ്രവാചകനിന്ദ ആരോപിച്ച് കണ്ടക്ടറെ വെട്ടിയ ലരേബ് ഹാഷ്മിയ്‌ക്കെതിരെ ബുൾഡോസർ നടപടി : വീടും , കോഴി ഫാമും പൊളിച്ചു മാറ്റും

ലക്നൗ : പ്രവാചകനിന്ദ ആരോപിച്ച് കണ്ടക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതി ലരേബ് ഹാഷ്മിയുടെ വീടും , കോഴി ഫാമും ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കാൻ തീരുമാനം . ...

വിവാഹനിശ്ചയം നടത്താൻ കാത്തിരുന്ന കുടുംബത്തിന് മുന്നിലേയ്‌ക്ക് അവസാനമായി ശുഭം ഗുപ്ത എത്തും : ആദരാജ്ഞലി അർപ്പിച്ച് യോഗി ആദിത്യനാഥ്

ലക്നൗ : ജമ്മു കശ്മീരിലെ രജൗരിയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനിക ക്യാപ്റ്റൻ ശുഭം ഗുപ്തയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ...

മുഹമ്മദ് ഷമിയുടെ നാട്ടിൽ മിനി സ്റ്റേഡിയം ; യോഗി ആദിത്യനാഥിനെ അഭിനന്ദിച്ച് പാകിസ്താനികൾ

ഇസ്ലാമാബാദ് : എല്ലാ മതസ്ഥരെയും പുരോഗതിയിലേക്ക് നയിക്കുന്ന രാജ്യമാണ് ഇന്ത്യ പാകിസ്താനികൾ.മുഹമ്മദ് ഷമിയുടെ നാട്ടിൽ മിനി സ്റ്റേഡിയം നിർമ്മിക്കുമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് ...

രാമമന്ത്രം മുഴക്കി യോഗി ആദിത്യനാഥ് : യുപി സർക്കാരിന്റെ പ്രത്യേക കാബിനറ്റ് യോഗം നാളെ രാമജന്മഭൂമിയിൽ

ലക്നൗ : യോഗി സർക്കാരിന്റെ പ്രത്യേക കാബിനറ്റ് യോഗം നാളെ അയോദ്ധ്യയിൽ നടക്കും . യോഗി ആദിത്യനാഥിന്റെ മുഴുവൻ മന്ത്രിസഭയുടെ പ്രവർത്തനവും നാളെ രാമജന്മഭൂമിയിലാകും . രാംലാലയെ ...

68 മാഫിയകളുടെ സാമ്പത്തിക സാമ്രാജ്യം തകർത്ത് യോഗി സർക്കാർ ; കണ്ടുകെട്ടിയത് 3676 കോടി രൂപയുടെ സ്വത്തുക്കൾ

ലക്നൗ : ഉത്തർപ്രദേശിൽ അധോലോക മാഫിയയുടെ നട്ടെല്ല് തകർത്ത് യോഗിസർക്കാർ പോലീസ്. കഴിഞ്ഞ 4 വർഷത്തിനിടെ സംസ്ഥാനത്തെ 68 മാഫിയകളുടെയും സംഘാംഗങ്ങളുടെയും സാമ്പത്തിക സാമ്രാജ്യം തകർത്തു . ...

ഇസ്ലാം മതം സ്വീകരിക്കാത്തതിന്റെ പേരിൽ പെൺകുട്ടി ജീവനൊടുക്കിയ സംഭവം : പ്രതി ജോഹിദ് അക്തറിന്റെ വീടും , കടയും ബുൾഡോസർ ഉപയോഗിച്ച് തകർത്ത് യുപി പോലീസ്

ലഖിംപൂർ ഖേരി : ഇസ്ലാം മതം സ്വീകരിക്കാത്തതിന്റെ പേരിൽ പെൺകുട്ടി പീഡനത്തിനിരയാകുകയും , ജീവനൊടുക്കുകയും ചെയ്ത സംഭവത്തിൽ സുപ്രധാന നടപടിയുമായി യുപി സർക്കാർ . പ്രതി ജോഹിദ് ...

ജൗഹർ ട്രസ്റ്റിൽ നിന്ന് 100 കോടി വിലമതിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ യോഗി സർക്കാർ

ലക്നൗ : ജൗഹർ ട്രസ്റ്റ് കൈയ്യടക്കി വച്ചിരിക്കുന്ന 100 കോടി വിലമതിക്കുന്ന സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ഉത്തർപ്രദേശ് സർക്കാർ . സമാജ്‌വാദി പാർട്ടി നേതാവ് അസംഖാന്റേതാണ് ജൗഹർ ...

ഔറംഗസേബിന്റെ നെഞ്ചിൽ ചവിട്ടി ഹിന്ദു സാമ്രാജ്യം സൃഷ്ടിച്ചത് ഛത്രപതി ശിവജി മഹാരാജ് : ആ പേര് കേട്ടാൽ ഓരോ യഥാർത്ഥ ഇന്ത്യക്കാരന്റെയും ധമനികളിൽ രക്തം തുടിക്കുമെന്ന് യോഗി ആദിത്യനാഥ്

ലക്നൗ : ഇന്ത്യയിലെ മഹാനായ അനശ്വര പോരാളികളിൽ ഒരാളായ ഛത്രപതി ശിവജി മഹാരാജിന്റെ പേര് കേൾക്കുമ്പോൾ ഓരോ യഥാർത്ഥ ഇന്ത്യക്കാരന്റെയും ധമനികളിൽ രക്തം തുടിക്കാൻ തുടങ്ങുമെന്ന് യുപി ...

മുഖ്താർ അൻസാരിയ്‌ക്കെതിരെ രജിസ്റ്റർ ചെയ്തത് 65 കേസുകൾ : 605 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ; 215 കോടിയുടെ അനധികൃത ബിസിനസും സീൽ ചെയ്ത് യോഗി സർക്കാർ

ലക്നൗ : ഉത്തര്‍പ്രദേശിലെ ഗുണ്ടാ നേതാവും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടി മുന്‍ എംപിയും എംഎല്‍എയു മായിരുന്ന മുഖ്താര്‍ അന്‍സാരിയെ കൊലക്കേസില്‍ പ്രാദേശിക കോടതി 10 വര്‍ഷം തടവിന് ...

Page 2 of 6 1 2 3 6