‘ മികച്ചതും മാന്യവുമായ വ്യക്തിത്വമുള്ള യോഗി ജി, നിങ്ങളുടെ വിജയവും പ്രശസ്തിയും ലോകമെമ്പാടും വ്യാപിക്കട്ടെ ‘ ; യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളുമായി കങ്കണ
ബോളിവുഡ് താരം കങ്കണ റണാവത്ത് തന്റെ അഭിനയം കൊണ്ടും പ്രസ്താവനകൾ കൊണ്ടും എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. തന്റെ ജീവിതത്തിലെ പ്രധാന കാര്യങ്ങൾ കങ്കണ സോഷ്യൽ മീഡിയയിൽ പങ്ക് ...