YSR Congress - Janam TV
Monday, July 14 2025

YSR Congress

തിരുപ്പതിയിൽ നടന്ന ആചാരലംഘനം ഗുരുതരം; ശക്തമായ നടപടി വേണം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ക്ഷേത്രമായ തിരുപ്പതിയിൽ നടന്ന ആചാരലംഘനം ഗുരുതരമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആരും മറ്റൊരാളുടെ ഭക്ഷണ ശീലങ്ങൾ നിശ്ചയിക്കാൻ അധികാരമുള്ളവരല്ല. കുറ്റവാളികൾ ...

മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് ഉപയോഗിച്ചുവെന്ന ആരോപണവുമായി ചന്ദ്രബാബു നായിഡു; നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ്

തെലങ്കാന: മുൻ സർക്കാരിന്റെ കാലത്ത് തിരുപ്പതി ലഡ്ഡു നിർമ്മിക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന ഗുരുതര ആരോപണവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. കഴിഞ്ഞ ദിവസം ചേർന്ന എൻഡിഎ നിയമസഭാ ...

ചേർന്നിട്ട് ഒരാഴ്ച മാത്രം, വൈഎസ്ആർ കോൺഗ്രസിൽ നിന്നും രാജി വെയ്‌ക്കാൻ അംബാട്ടി റായിഡു; രാഷ്‌ട്രീയത്തിൽ നിന്ന് ഇടവേള എടുക്കുന്നുവെന്നും മുൻ ഇന്ത്യൻ താരം

മുൻ ഇന്ത്യൻ താരം അംബാട്ടി റായിഡു വൈ എസ് ആർ കോൺഗ്രസ് വിട്ടു. പാർട്ടിയിൽ അംഗത്വമെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴാണ് നിർണായക തീരുമാനം. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് വൈഎസ്ആർ കോൺഗ്രസ് ...

കശ്മീരികൾ അനുഭവിച്ച പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസിന്റെ ദുർഭരണം; കോൺഗ്രസ് ചെയ്ത അബദ്ധങ്ങൾ തിരുത്താനുള്ള ഉത്തരവാദിത്തം ബിജെപിക്കുണ്ട്: വിജയസായി റെഡ്ഡി

ന്യൂഡൽഹി: ഭാരതത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ സധിക്കാത്ത കാര്യങ്ങളാണ് നെഹ്റുവും ഇന്ദിരയും കശ്മീരിനോട് ചെയ്തതെന്ന് വൈഎസ്ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി. രാജ്യസഭയിൽ അവതരിപ്പിച്ച ജമ്മുകശ്മീർ ബില്ലുകളിൽ പ്രതികരിക്കുകയായിരുന്നു ...

മകനൊപ്പമല്ല, ഇനി മകൾക്കൊപ്പം; വൈഎസ്ആര്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ച് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അമ്മ; വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടിയുടെ ഭാ​ഗമാകും-YS Vijayamma quits as YSRCP honorary president

ഹൈദരാബാദ്: വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിൽ നിന്നും മാറി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മാതാവ് വൈഎസ് വിജയമ്മ. പാർട്ടിയുടെ ഹോണററി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ഇവർ ...

ഭാര്യയെ ഭരണപക്ഷ അംഗങ്ങൾ അധിക്ഷേപിച്ചു; കരഞ്ഞുകൊണ്ട് നിയമസഭ വിട്ടിറങ്ങി ചന്ദ്രബാബു നായിഡു; ഇനി മുഖ്യമന്ത്രിയായിട്ടേ മടങ്ങിവരൂവെന്നും പ്രഖ്യാപനം

ഹൈദരാബാദ്: തന്റെ ഭാര്യയെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് അംഗങ്ങൾ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് വികാരാധീനനായി നിയമസഭ വിട്ടിറങ്ങി മുൻ ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. ...