കശ്മീരികൾ അനുഭവിച്ച പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസിന്റെ ദുർഭരണം; കോൺഗ്രസ് ചെയ്ത അബദ്ധങ്ങൾ തിരുത്താനുള്ള ഉത്തരവാദിത്തം ബിജെപിക്കുണ്ട്: വിജയസായി റെഡ്ഡി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരികൾ അനുഭവിച്ച പ്രശ്നങ്ങൾക്ക് കാരണം കോൺഗ്രസിന്റെ ദുർഭരണം; കോൺഗ്രസ് ചെയ്ത അബദ്ധങ്ങൾ തിരുത്താനുള്ള ഉത്തരവാദിത്തം ബിജെപിക്കുണ്ട്: വിജയസായി റെഡ്ഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 11:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാൻ സധിക്കാത്ത കാര്യങ്ങളാണ് നെഹ്റുവും ഇന്ദിരയും കശ്മീരിനോട് ചെയ്തതെന്ന് വൈഎസ്ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി. രാജ്യസഭയിൽ അവതരിപ്പിച്ച ജമ്മുകശ്മീർ ബില്ലുകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർട്ടിക്കിൾ 370 റദ്ദാക്കുന്നത് വരെ കശ്മീരികൾ അനുഭവിച്ച പ്രശ്നങ്ങൾക്കെല്ലാം കാരണം കോൺഗ്രസിന്റെ ദുർഭരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നെഹ്റുവും ഇന്ദിരയും ചെയ്ത അബദ്ധങ്ങൾ തിരുത്തേണ്ടതുണ്ട്. അതിനാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയത്. നെഹ്റുവും ഇന്ദിരയും കപട മതേതരവാദികളാണ്. നെഹ്റു കുടുംബവും അന്നത്തെ കോൺഗ്രസ് സർക്കാരും ചെയ്ത തെറ്റുകൾ തിരുത്താനുള്ള ഉത്തരവാദിത്തം ഇന്നത്തെ സർക്കാരിനുണ്ടെന്നും ആർട്ടിക്കിൾ 370 റദ്ദാക്കിയത് വഴി ബിജെപി ഉചിതമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും കാശ്മീരിൽ സമാധാനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ട്രഷറി ബെഞ്ചും ആഭ്യന്തര മന്ത്രിയും ഉയർത്തിയ ചോദ്യങ്ങൾക്കും വാദങ്ങൾക്കും കോൺഗ്രസിനും പ്രതിപക്ഷത്തിനും മറുപടിയില്ലാ. ഇതിനോട് പ്രതികരിക്കാൻ അവർക്കാകുന്നില്ല. അതിനാലാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. ദുർബലമായ കാരണം പറഞ്ഞാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയതെന്നും അദ്ദേഹം വിമർശിച്ചു.

Tags: YSR CongressAriticle 370
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies