YSRCP - Janam TV
Friday, November 7 2025

YSRCP

‘രാജ്യത്തെ നിയമങ്ങൾ കാറ്റിൽ പറത്തി, പരിസ്ഥിതിയെ നശിപ്പിച്ചു’; റുഷിക്കൊണ്ട പാലസ് സന്ദർശിച്ച് ചന്ദ്രബാബു നായിഡു; ജഗൻ മോഹൻ റെഡ്ഡിക്ക് രൂക്ഷ വിമർശനം

വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ വൈഎസ് ജഗൻ മോഹൻ റെഡ്ഡി സർക്കാരിന്റെ കാലത്ത് 450 കോടി രൂപ ചെലവിൽ റുഷിക്കൊണ്ട മലനിരകളിൽ പണികഴിപ്പിച്ച ആഡംബര ബംഗ്ലാവിനെ കുറിച്ച് പരസ്യ സംവാദത്തിന് ...

ഹിന്ദുക്കൾക്ക് മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിൽ പ്രവേശനം; അവിടെയെത്തി പ്രതിഷേധിക്കും മുൻപ് നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തണം; ജഗനെതിരെ ബിജെപി

തിരുപ്പതി: തിരുപ്പതി തിരുമല ക്ഷേത്രത്തിലെത്തി പ്രതിഷേധിക്കുമെന്ന മുൻ മുഖ്യമന്ത്രിയും വൈഎസ്ആർസിപി നേതാവുമായ ജഗൻ മോഹൻ റെഡ്ഡിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ...

ബോളിവുഡ് നടി കാദംബരി ജേത്വാനിയെ ഉപദ്രവിച്ച കേസ് ; മുൻ ഡി ജി പി ഉൾപ്പെടെ മൂന്നു മുതിർന്ന ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ

വിജയവാഡ: ബോളിവുഡ് നടിയും മോഡലുമായ കാദംബരി ജേത്വാനിയെയും കുടുംബത്തെയും ഉപദ്രവിച്ച കേസിൽ മൂന്നു ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ. മുതിർന്ന ഐപിഎസ് ഓഫീസർമാരായ പി സീതാരാമ ആഞ്ജനേയുലു, ...

സർക്കാർ ഭൂമിയിൽ വൈഎസ്ആർ കോൺഗ്രസിന്റെ ഓഫീസ് സമുച്ചയം; മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കി

ഹൈദരാബാദ്: സർക്കാർ ഭൂമിയിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി നിർമിക്കുന്ന ഓഫീസ് സമുച്ചയം മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കി. ഗുണ്ടൂരിലെ തടെപ്പള്ളിയിൽ നിർമാണം പുരോഗമിക്കുന്ന ഓഫിസാണ് ശനിയാഴ്ച രാവിലെ ...

ജഗൻ മോഹൻ വീഴും; ആന്ധ്രയിൽ ഭരണം എൻഡിഎയ്‌ക്ക്; ഇൻഡി സഖ്യം ചിത്രത്തിൽ പോലുമില്ല: India Today-Axis My India എക്സിറ്റ് പോൾ

അമരാവതി: ആന്ധ്രാപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന് വിജയസാധ്യത പ്രവചിച്ച് ഇന്ത്യാ ടുഡേ - ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ. ആകെയുള്ള 175 മണ്ഡലങ്ങളിൽ എൻഡിഎ ...

ജഗ്‌മോഹൻ റെഡ്ഡിയുടെ ചിത്രം പതിപ്പിച്ച 5,500 സാരികൾ പിടിച്ചെടുത്തു; 33.6 ലക്ഷം രൂപ വിലമതിക്കുന്ന സാരികളിൽ പാർട്ടി ചിഹ്നവും

അമരാവതി: ആന്ധ്രപ്രദേശിൽ മുഖ്യമന്ത്രി ജഗ്‌മോഹൻ റെഡ്ഡിയുടെ ചിത്രം പതിപ്പിച്ച 5,500 സാരികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. പൽനാട് ജില്ലയിലെ ഇൻഡസ്ട്രിയൽ ഗോഡൗണിൽ നിന്നാണ് 33.6 ലക്ഷം രൂപ ...

“സ്വന്തം അമ്മാവനെ കൊന്നവനാണ് ജ​ഗൻ റെഡ്ഡി; ഇവിടെ കഞ്ചാവിന്റെ തലസ്ഥാനമാക്കി മാറ്റി”; ആന്ധ്രാ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി ടിഡിപി സെക്രട്ടറി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജ​ഗൻ മോഹൻ റെഡ്ഡിക്കെതിരെ ​ഗുരുതര ആരോപണവുമായി തെലുങ്ക് ദേശം പാർട്ടി ജനറൽ സെക്രട്ടറി നരാ ലോകേഷ്. ​ജ​ഗൻ മോ​ഹൻ റെഡ്ഡിയാണ് അയാളുടെ സ്വന്തം ...

വൈഎസ്ആർസിപി- ടിഡിപി സംഘർഷം; വിജയവാഡയിൽ സംഘർഷാവസ്ഥ

ഇറ്റാനഗർ : ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഭരണകക്ഷി പാർട്ടി വൈഎസ്ആർ കോൺഗ്രസ് അനുയായികളും പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി അനുയായികളും തമ്മിൽ ഏറ്റുമുട്ടി. പ്രദേശത്ത് വൻ സംഘർഷാവസ്ഥാ തുടരുകയാണ്. വൈഎസ്സിആർപി ...

എൻഡിഎ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി ജഗദീപ് ധൻകറിന് പിന്തുണയറിയിച്ച് വൈഎസ്ആർസിപി – YSRCP Congratulates Jagdeep Dhankhar

  ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻകറിന് അഭിനന്ദനമറിയിച്ച് വൈഎസ്ആർ കോൺഗ്രസ് പാർട്ടി. ധൻകറിന് പിന്തുണയറിക്കുന്നതായി സൂചിപ്പിച്ച് കൊണ്ട് ...

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ് ; എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണച്ച് ജഗ്ൻ മോഹൻ; പ്രതിപക്ഷ സ്ഥാനാർഥിയാകാൻ ശരദ് പവാറിനു മേൽ സമ്മർദ്ദം

ആന്ധ്രാപ്രദേശ് :രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യത്തെ വൈഎസ്ആർസിപി പിന്തുണയ്ക്കും. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗ്ൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയാണ് എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നത്.ഇതുമായി ബന്ധപ്പെട്ട് ഇരുപക്ഷവും ...