Yuvaraj gokul - Janam TV

Yuvaraj gokul

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രമുഖ നടിമാരും സാമൂഹിക പ്രവർത്തകരും പുലർത്തുന്ന 'സെലക്ടീവ്'  മൗനത്തെ പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ...

‘സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്’; യുവരാജ് ഗോകുൽ

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ ബാങ്ക് വഴി കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിജെപി നേതാവ് യുവരാജ് ഗോകുൽ. സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ ...

‘വലിയ ആത്മാർത്ഥതയുള്ള നായ ആണ് താൻ എന്ന് വളർത്തുന്ന ഉടമസ്ഥനെ അറിയിക്കാനുള്ള അമിതാവേശമാണ്’; യുവരാജ് ഗോകുൽ

കൊച്ചി:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൃത്തികെട്ട ഭാഷയിൽ അധിക്ഷേപിച്ച മാധ്യമപ്രവർത്തകൻ ജിമ്മി ജെയിംസിന് മുഖമടച്ച മറുപടിയുമായി ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ.  അടുത്തിടെയാണ് ഈ മാദ്ധ്യമപ്രവർത്തകൻ ജമാഅത്തെ ഇസ്ലാമി ...

ആന്ധ്രയിൽ സമരം ഉണ്ടായി അരി വരവ് നിലച്ചാല്‍ തിരുവനന്തപുരത്ത് നിന്ന് ജയിച്ച ഭക്ഷ്യ മന്ത്രി എന്ന നിലയില്‍ സ്പെഷ്യല്‍ പാക്കേജ് പ്രഖ്യാപിക്കാനാകുമോ? മൂന്നാംകിട രാഷ്‌ട്രീയം കളിക്കരുത്: യുവരാജ് ഗോകുൽ

പാചകവാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട്  ഭക്ഷ്യമന്ത്രി ജി. ആർ അനിൽ  മൂന്നാം കിട രാഷ്ട്രീയം കളിക്കരുതെന്ന് ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ. രാജ്യത്താകെ നിലനിൽക്കുന്ന പ്രശ്നത്തിൽ, കേന്ദ്രമന്ത്രി സുരേഷ് ...

‘അയ്യപ്പസ്വാമിയ്‌ക്ക് എതിരെ കേട്ടാൽ അറയ്‌ക്കുന്ന അശ്ലീലങ്ങൾ ട്രോളുകൾ ഇറക്കിവിട്ട പ്രസ്ഥാനം ഇന്ന് സാ​ക്ഷാൽ ശബരീശന് മുന്നിൽ കീഴടങ്ങി; ശരണം വിളിച്ച അമ്മമാരെ പരിഹസിച്ചവർ ഇനി ശരണം വിളിക്കും’

പത്തനംതിട്ട: സാക്ഷാൽ അയ്യപ്പസ്വാമിയ്‌ക്ക് എതിരെ കേട്ടാൽ അറയ്‌ക്കുന്ന അശ്ശീലങ്ങൾ ട്രോളുകൾ ഇറക്കിവിട്ട പ്രസ്ഥാനം ഇന്ന് സാ​ക്ഷാൽ ശബരീശന് മുന്നിൽ കീഴടങ്ങിയെന്ന് ബിജെപി നേതാവ് യുവരാജ് ഗോകുൽ. ഒരു ...

“തോന്ന്യവാസം കാണിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങള്‍, അത്തരം ആഭാസങ്ങള്‍ നടന്നാല്‍ ശുദ്ധികലശം നടത്തണം”: ഗുരുവായൂരിൽ റീൽ ചിത്രീകരിച്ച ജാസ്മിൻ ജാഫറിനെതിരെ യുവരാജ് ​ഗോകുൽ

തൃശൂർ:​ ​ഗുരുവായൂർ ക്ഷേത്രകുളത്തിൽ കാൽ കഴുകുകയും ചട്ടലംഘനം നടത്തുകയും ചെയ്ത  സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ജാസ്മിൻ ജാഫറിനെതിരെ ബിജെപി നേതാവ് യുവരാജ് ​ഗോകുൽ. ഫോളോവേഴ്സ് കൂട്ടാൻ തോന്ന്യവാസം കാണിക്കാനുള്ള ...

“കൂത്തുപറമ്പ് രക്തസാക്ഷികളോളം ഗതികെട്ടവർ ഇതിന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ടാവില്ല; പൊലീസ് മേധാവി ആയ ആഘോഷം ‘പുഷ്പനെ അറിയാമോ’ പാട്ടിട്ട് നടത്താം”

റവാഡ ചന്ദ്രശേഖറിനെ ഇടത് സർക്കാർ പുതിയ ഡിജിപിയായി നിയമിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾ കൊഴുക്കുകയാണ്. സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഇപ്പോഴും തീരുമാനത്തിൽ കടുത്ത നിരാശയുണ്ട്. കൂത്തുപറമ്പ് ...

ബ്രേക്കിംഗ് ന്യൂസ് ഉണ്ടാക്കി കൊടുക്കലല്ല നാട്ടുകാരുടെ കാര്യം നോക്കലാണ് സുരേഷ് ഗോപിക്ക് പണി; ലോൺ തീർത്ത് പ്രമാണം നൽകിയത് പങ്കു വെച്ച് യുവരാജ് ഗോകുൽ

തിരുവനന്തപുരം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ വേട്ടയാടി അദ്ദേഹത്തിനെതിരെ വ്യാജ ആരോപണങ്ങൾ ചമയ്ക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുവരാജ് ഗോകുൽ. പാലോട് സഹകരണ കാർഷിക വികസന ബാങ്കിൽ നിന്ന് ...

അരനൂറ്റാണ്ട് താരരാജാക്കൻമാരായി ജീവിച്ചവർക്ക് പോലും മുംബൈയിൽ ആഢംബര ഫ്ലാറ്റില്ല; ഇയാൾക്ക് ഇതെങ്ങനെ സാധിക്കുന്നു എന്നതിനുത്തരമാണ് എമ്പുരാനിലെ ചതി

കൊച്ചി: എമ്പുരാൻ സിനിമയുടെ പോസ്റ്റർ ഒരു പ്രാവശ്യമെങ്കിലും ഷെയർ ചെയ്തതിനു മാപ്പ് ചോദിക്കുന്നതായി ബിജെപി വക്താവ് യുവരാജ് ഗോകുൽ. അറിഞ്ഞിടത്തോളം ആഭ്യന്തര മന്ത്രി, ഇൻറലിജൻസ് ബ്യൂറോ ഒക്കെയാണ് ...