'വലിയ ആത്മാർത്ഥതയുള്ള നായ ആണ് താൻ എന്ന് വളർത്തുന്ന ഉടമസ്ഥനെ അറിയിക്കാനുള്ള അമിതാവേശമാണ്'; യുവരാജ് ഗോകുൽ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘വലിയ ആത്മാർത്ഥതയുള്ള നായ ആണ് താൻ എന്ന് വളർത്തുന്ന ഉടമസ്ഥനെ അറിയിക്കാനുള്ള അമിതാവേശമാണ്’; യുവരാജ് ഗോകുൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2026, 04:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വൃത്തികെട്ട ഭാഷയിൽ അധിക്ഷേപിച്ച മാധ്യമപ്രവർത്തകൻ ജിമ്മി ജെയിംസിന് മുഖമടച്ച മറുപടിയുമായി ബിജെപി യുവനേതാവ് യുവരാജ് ഗോകുൽ.  അടുത്തിടെയാണ് ഈ മാദ്ധ്യമപ്രവർത്തകൻ ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയവണിലേക്ക് കൂടുമാറിയത്. വീട്ടിൽ വളർത്തുന്ന ചില നായകളുടെ ഗുണഗണങ്ങളാണ് യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

യുവരാജ് ഗോകുലിന്റെ പോസ്റ്റ്

വീട്ടിൽ വളർത്തുന്ന നായ്‌ക്കളിൽ ഡോബർമാൻ, അൽസേഷ്യൻ, ഡാഷ് അങ്ങനെ തുടങ്ങി പലവിധ നായകളുണ്ട്….
പോമറേനിയൻ എന്നൊരു വിഭാഗം വളരെ പോപ്പുലർ ആണ്….
ഇതിന്റെ പ്രത്യേകത ഇത് ആരെയും നേരെ പോയി കടിക്കില്ല…. പുറകിൽ നിന്നേ കടിക്കൂ…. വീട്ടിൽ അതിഥികൾ വന്നാൽ ആദ്യം ഷോ കാണിക്കും…. അവര് മൈൻറാക്കാതെ അകത്ത് കയറിയാൽ ഈ വിഭാഗം ഒതുങ്ങും…. വീട്ടുടമസ്ഥൻ വന്ന് കൂട്ടിൽ കയറ്റിയാൽ വീണ്ടും കുരയും ഷോയും തുടങ്ങും….
‘ഞാൻ വലിയ കടിക്കുന്ന നായയാണ്…. എന്നെ കൂട്ടിൽ കയറ്റിയില്ലായിരുന്നേൽ ഞാൻ അങ്ങ് കാണിച്ച് തന്നേനെ…. ‘
ഇതാണ് ഭാവം….

കൂടു തുറന്നാൽ വീണ്ടും പൂച്ചക്കുട്ടിയാകും….
ഇവയുടെ മറ്റൊരു പ്രത്യേകത വീട്ടിൽ വന്ന അതിഥികൾ പോയി അര മണിക്കൂർ കഴിഞ്ഞും കുര നിർത്തൂല എന്നതാണ്…. വലിയ ആത്മാർത്ഥതയുള്ള നായ ആണ് താൻ എന്ന് വളർത്തുന്ന ഉടമസ്ഥനെ അറിയിക്കാനുള്ള അമിതാവേശമാണ്….

സമാനമാണ് നോട്ട് നിരോധനം കഴിഞ്ഞ് വർഷം എട്ട് കഴിഞ്ഞിട്ടും ജിഹാദികൾ വളർത്തിയിരുന്ന പോമറേനിയൻ നായകൾ കുര നിർത്താത്തത്…. നോട്ട് നിരോധിച്ചത് ഈ സൈസ് പോമറേനിയനുകളെ വളർത്തിയിരുന്ന ജിഹാദി ഘടകങ്ങൾ വരെ മറന്നു….

പക്ഷേ ഈ പോമറേനിയൻ നായകൾ ഇപ്പോഴും ആ യജമാനൻമാരെ ഇംപ്രസ് ചെയ്യാനുള്ള കുര നിർത്താറായിട്ടില്ല….
ആ ചാണക തല കൊണ്ട് ചിന്തിച്ചത് സുഡാപ്പികളുടെ ആസനം വരെ പൊള്ളിച്ചിട്ടുണ്ടേൽ…. ആ പൊള്ളലിൽ അവന്റെയൊക്കെ വളർത്തു നായ്‌ക്കൾ ഇപ്പോഴും ചാനലുകളിൽ ഓരിയിട്ട് മോങ്ങുന്നുണ്ടേൽ…. അത് നിന്നെയൊന്നും പോലെ ആസനം കൊണ്ട് ചിന്തിക്കാത്തത് കൊണ്ടാണെന്നും മനസ്സിലാക്കുക-  എന്നാണ് യുവരാജിന്റെ വാക്കുകൾ.

Tags: Yuvaraj gokul
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies