Yuzvendra Chahal - Janam TV

Yuzvendra Chahal

പ്രീതി ചേച്ചി ഡബിൾ ഹാപ്പി! കൊൽക്കത്തയുടെ വേരിളക്കിയ വിക്കറ്റ് വേട്ട; പഞ്ചാബിന്റെ ‘സ്പിൻ ഹീറോ’യെ അഭിനന്ദിച്ച് താരം

കഴിഞ്ഞ ദിവസം മുല്ലൻപൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 16 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് കിംഗ്‌സ് ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ...

അവർ ഒരുമിക്കുന്നു സുഹൃത്തുക്കളെ! പ്രണയം വെളിപ്പെടുത്തി യുസ്‍വേന്ദ്ര ചാഹൽ?

ആര്‍.ജെ. മഹ്‌വാഷുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചാഹല്‍ പ്രണയത്തിലാണ് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളുകളായി. കൊറിയോ​ഗ്രാഫറും മോഡലുമായ ധനശ്രീ വർമയിൽ നിന്ന് താരം അടുത്തിടെയാണ് വിവാഹമോചനം ...

“അവൾക്ക് ആത്മാഭിമാനം ബാക്കിയില്ലേ?”ചഹലിൽ നിന്ന് 4.75 കോടി ജീവനാംശം സ്വീകരിച്ച ധനശ്രീക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപ വർഷം

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിൽ നിന്ന് 4.75 കോടി രൂപ ജീവനാംശം സ്വീകരിച്ചതിന് ധനശ്രീ വർമ്മയ് ക്കെതിരെ സൈബറിടങ്ങളിൽ വിമർശനം ശക്തം. അടുത്തിടെ ഡാൻസ് കൊറിയോഗ്രാഫറായ ധനശ്രീ ...

മുഖം മറച്ച് ചഹലും ധനശ്രീയും, കുടുംബ കോടതിയിൽ ഹാജരായി; ഉത്തരവ് ഉടൻ

ഇന്ത്യൻ താരം യുസ്‌വേന്ദ്ര ചഹലും ഭാര്യ ധനശ്രീ വർമയും ബാന്ദ്രയിലെ കുടുംബ കോടതിയിൽ ഹാജരായി. മുഖം മറച്ച് ഹൂഡി അണിഞ്ഞാണ് ചഹൽ എത്തിയത്. കറുപ്പായിരുന്നു വേഷം.വക്കീലന്മാർക്കൊപ്പമാണ് താരം ...

മിണ്ടാതിരിക്കുന്നത് കഴിവുകേടല്ല…; ചഹലുമായുള്ള വിവാഹമോചന വാർത്തകളിൽ മൗനം വെടിഞ്ഞ് ധനശ്രീ

മുംബൈ: വിവാഹമോചന വാർത്തകളിൽ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റ ഭാര്യ ധനശ്രീ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും തമ്മിൽ വേർപിരിഞ്ഞെന്ന വാർത്തകളും അഭ്യൂഹങ്ങളും വ്യാപകമായി ...

ചഹലും ധനശ്രീയും വേർപിരിഞ്ഞോ? ഒരുമിച്ചുള്ള ചിത്രങ്ങൾ ഡിലീറ്റ് ആക്കി, ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്ത് ദമ്പതികൾ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും നടിയും നൃത്തസംവിധായകയുമായ ഭാര്യ ധനശ്രീ വർമ്മയും വേർപിരിഞ്ഞുവെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. വിവാഹ മോചന വാർത്തകൾ പ്രചരിക്കുന്നിനിടെ ഇരുവരും സോഷ്യൽ ...

ടി20 ക്രിക്കറ്റിൽ ചഹൽ യു​ഗം; 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ

ടി20 ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം എഴുതി ചേർത്ത് ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹൽ. 350 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യനെന്ന നേട്ടമാണ് രാജസ്ഥാന്റെ വലം കൈയൻ ...

ചാഹൽ ചരിത്രം.! ഐപിഎൽ റെക്കോർഡ് ബുക്കിൽ രാജസ്ഥാൻ സ്പിന്നറുടെ ​ഗൂ​ഗ്ലി

രാജസ്ഥാൻ റോയൽസ് ലെ​ഗ്സ്പിന്നർ യുസ്വേന്ദ്ര ചാഹൽ ഐപിഎല്ലിൽ ചരിത്രത്തിലെ റെക്കോർഡ് ബുക്കിൽ ഇനി തലപ്പത്ത്. ക്രിക്കറ്റ് കാർണിവെല്ലിൽ 200 വിക്കറ്റ് നേടുന്ന ആദ്യ താരമാണ് ചാഹൽ. മുംബൈക്കെതിരായ ...

ഞാനും ഒരു സ്ത്രീയാണ്, തോറ്റ് പിന്മാറില്ല; ട്രോളുകളിൽ പ്രതികരണവുമായി യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വർമ്മ മോഡലും സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ക്രിയേറ്ററുമാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ പേരിൽ ധനശ്രീ വർമ്മക്കെതിരെ നിരവധി ട്രോളുകളാണ് ...

സിവനെ ഇത് ഏത് ജില്ല..! കീലേരി ചാഹലിനെ തോളിലെടുത്ത് കറകറക്കി സം​​ഗീത ഫോ​ഗട്ട് ; വൈറൽ വീഡിയോ

ടിവി ഷോയായ ജലക് ദിഖലാ ജായുടെ പരിപാടിയിൽ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലിനെ തോളിലെടുത്ത് കറക്കി ഗുസ്തി താരം സംഗീത ഫോഗട്ട്. ചാഹലൻ്റെ ഭാര്യ ധനശ്രീയും സംഗീതയും ...

ഹിറ്റ്മാനെ ചേർത്തുപിടിച്ച് ചഹാൽ; സോഷ്യൽ മീഡിയയിലെ മുഖചിത്രം മാറ്റി ഇന്ത്യൻ നായകന് പിന്തുണയറിച്ച് സ്പിന്നർ

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് പിന്തുണയുമായി രാജസ്ഥാൻ റോയൽസിന്റെ ഇന്ത്യൻ താരം യുസ്വേന്ദ്ര ചഹാൽ. മുംബൈ നായക സ്ഥാനത്ത് നിന്ന് മാറ്റിയ രോഹിത്തിനെ ചേർത്തുപിടിച്ച് നിൽക്കുന്ന ട്വീറ്ററിന്റെ ...

മൂന്ന് ലോകകപ്പ് ആയില്ലെ…എനിക്കിപ്പോ ശീലമായി…! ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വേദന പങ്കുവച്ച് ചാഹല്‍

ലോകകപ്പ് ടീമില്‍ ഇടംപിടിക്കാതെ പോയ സാഹചര്യത്തില്‍ വേദന പങ്കുവച്ച് ഇന്ത്യൻ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍. ലോകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേയാണ് വൈറ്ററന്‍ താരത്തിന്റെ തുറന്നുപറച്ചില്‍. യുസ്വേന്ദ്ര ...

എന്റെ കൈകാലുകൾ കെട്ടി, വായിൽ ടേപ്പൊട്ടിച്ച് മുറിയിൽ തള്ളി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും ചാഹൽ; ഐപിഎൽ ക്രിമിനലുകളുടെ കൂത്തരങ്ങോ ?

മുംബൈ: 2013 ലെ ഐപിഎല്ലിനിടെ നേരിട്ട പീഡനങ്ങളും ഭീഷണിയും വെളിപ്പെടുത്തി ക്രിക്കറ്റ് ലോകത്തേയും ആരാധകരേയും ഞെട്ടിച്ചതിന് പിന്നാലെ തനിക്ക് നേരിടേണ്ടി വന്ന കൂടുതൽ പീഡനകഥകളുടെ കെട്ടഴിച്ച് ചാഹൽ. ...

പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്; ഓസ്‌ട്രേലിയൻ ബൈക്ക് സ്റ്റണ്ട്മാൻ പ്രത്യക്ഷപ്പെടുന്ന വീഡിയോയിൽ അഭിനയിച്ച് തകർത്ത് സഞ്ജു

മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേയ്ക്കുള്ള ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. തകർപ്പൻ വീഡിയോയിലൂടെയാണ് രാജസ്ഥാൻ തങ്ങളുടെ ജേഴ്‌സി അവതരിപ്പിച്ചിരിക്കുന്നത്. ജേഴ്‌സിയുടെ മധ്യഭാഗത്ത് രാജസ്ഥാൻ റോയൽസിന്റെ പ്രധാന സപോൺസർമാരായ ...