ഞാനും ഒരു സ്ത്രീയാണ്, തോറ്റ് പിന്മാറില്ല; ട്രോളുകളിൽ പ്രതികരണവുമായി യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഞാനും ഒരു സ്ത്രീയാണ്, തോറ്റ് പിന്മാറില്ല; ട്രോളുകളിൽ പ്രതികരണവുമായി യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2024, 09:35 pm IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വർമ്മ മോഡലും സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ക്രിയേറ്ററുമാണ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന്റെ പേരിൽ ധനശ്രീ വർമ്മക്കെതിരെ നിരവധി ട്രോളുകളാണ് ഉയർന്നത്. ചാഹലിനെ ചതിച്ചുവെന്നും വഞ്ചിക്കുകയാണെന്നുമൊക്കെയാണ് ആരാധകർ പ്രതികരിച്ചത്. തന്റെ കൊറിയോഗ്രാഫർ പ്രതിക് ഉത്തീകറിനോടൊപ്പമുള്ള ചിത്രമാണ് ധനശ്രീ പങ്കുവെച്ചിരിക്കുന്നത്. ഇപ്പോൾ ട്രോളുകൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ധനശ്രീ.

നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാൻ എളുപ്പമാണ്. ആദ്യം മനുഷ്യനാകണം അതിന് ശേഷം നിങ്ങൾ വിധി പ്രഖ്യാപിക്കുകയും അഭിപ്രായം പറയുകയും ചെയ്യുക. ഇതുവരെയും ട്രോളുകളെയും കളിയാക്കലുകളെയും ഞാൻ ഗൗനിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അത് കുടുംബത്തെയും ബാധിച്ച് തുടങ്ങി. അഭിപ്രായങ്ങൾ സ്വാതന്ത്ര്യത്തോടെ തുറന്നുപറയാനുള്ള ഇടമാണ് സോഷ്യൽ മീഡിയ. പക്ഷേ ഇവിടെ നിങ്ങൾ ഞങ്ങളുടെയും കുടുംബത്തിന്റെയും വികാരങ്ങൾ അവഗണിച്ചു. അതുകൊണ്ട് ആ പോസ്റ്റ് ഞാൻ ഇവിടെ നിന്ന് ഡിലീറ്റ് ചെയ്യുകയാണ്.

എന്റെ ജോലിയുടെ പ്രധാന ഇടമാണ് സോഷ്യൽ മീഡിയ. ഇവിടെ നിന്ന് എനിക്ക് മാറി നിൽക്കാൻ ആവില്ല. നിങ്ങളെ സന്തോഷിപ്പിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഇവിടെ നിൽക്കുമ്പോൾ നിങ്ങളെന്റെ കഴിവുകളിലും സ്‌കില്ലിലിനെയുമാണ്    പ്രോത്സാഹിപ്പിക്കേണ്ടത്. നിങ്ങളുടെ അമ്മ, സഹോദരി, സുഹൃത്ത്, ഭാര്യ എന്നിവരെപ്പോലെ ഞാനും ഒരു സ്ത്രീയാണെന്ന കാര്യം നിങ്ങൾ മറക്കരുത്. ഇത് ഇവിടെ അവസാനിക്കില്ല. ഞാനൊരു പോരാളിയാണ്. അതുകൊണ്ട് ഞാനൊരിക്കലും തോറ്റ് പിന്മാറില്ല. – ധനശ്രീ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Tags: INSTAGRAM POSTYuzvendra ChahalDHANASREE VARMA
ShareTweetSendShare

More News from this section

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies